"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30039 (സംവാദം | സംഭാവനകൾ)
30039 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== സ്കൂൾ ഒളിംപിക്സ് 2024 ===
2024 - 25 അക്കാദമിക വർഷത്തെ സ്കൂൾ ഒളിംപിക്സ് 2024 സെപ്റ്റംബർ 26, 27 തീയതികളിൽ നടന്നു. വ്യത്യസ്ത ഇനങ്ങളിലായി 32 മത്സരങ്ങൾ നടത്തപ്പെട്ടു.
'''[https://www.facebook.com/share/v/LDv76ez7CXxTMpc9/?mibextid=WooXLz/ <small>വീഡിയോ കാണാം.....</small>]'''
=== കലോത്സവം 2024 ===
2024 - 25 അക്കാദമിക വർഷത്തെ കലോത്സവം 2024 സെപ്റ്റംബർ 24,25,26 തീയതികളിൽ നടന്നു. വ്യത്യസ്ത ഇനങ്ങളിലായി 45 മത്സരങ്ങൾ നടത്തപ്പെട്ടു.
'''[https://www.facebook.com/share/r/xJaCSm1JLUkXQ46v/?mibextid=xfxF2i/ <small>വീഡിയോ കാണാം.....</small>]'''
=== സ്വാതന്ത്ര്യ ദിനാഘോഷം ===
78മത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പാമ്പാടുംപാറ ഡിവിഷണൽ മെമ്പറുമായ ശ്രീ ജിജി കെ ഫിലിപ്പ് ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീമതി റീന വിനോദ്, പിടിഎ പ്രസിഡണ്ട് ശ്രീ ചാക്കോ തോമസ്, അണക്കര റോട്ടറി ക്ലബ്ബ് അംഗങ്ങൾ, ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി എന്നിവർ പരിപാടികളിൽ സംബന്ധിച്ചു.
'''[https://www.facebook.com/100038420733251/videos/3327104324251457/ <small>വീഡിയോ കാണാം.....</small>]'''
=== സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം  ===
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി നിർവഹിച്ചു. വിവിധ ക്ലബ്ബുകൾ പരിപാടികൾ അവതരിപ്പിച്ചു.
<gallery mode="packed-hover" heights="200">
പ്രമാണം:30039 club 2024.jpg
</gallery>
=== മഴമാപിനി ===  
=== മഴമാപിനി ===  
സോഷ്യൽ [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സയൻസ് ക്ലബ്ബിന്റെ </small>‍] നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചു.
[https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സോഷ്യൽ സയൻസ് ക്ലബ്ബിന്റെ </small>‍] നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചു.
<gallery mode="packed-hover" heights="200"> </gallery>
<gallery mode="packed-hover" heights="200"> </gallery>

=== സ്കൂൾ റേഡിയോ ===  
=== സ്കൂൾ റേഡിയോ ===  
           ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23,'''[https://www.facebook.com/100038420733251/videos/516220630739737/ <big> റേഡിയോ ക്ലബ് </big>]'''രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, വാർത്തകൾ, ചരിത്ര  സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.

'''[https://www.facebook.com/100038420733251/videos/493091766602476/ <big> Facebook വീഡിയോ കാണാം.....</big>]'''

'''[https://youtu.be/DEGE6CVtoIY?si=l7NMnA0OJgJ-PxBC <big>YouTube വീഡിയോ കാണാം.....</big>]'''
*'''<big>[https://www.youtube.com/playlist?list=PLfIQmSp2R-aTsbWKrDjv6e4drAe9PpyCd നമസ്തേ ചക്കുപള്ളം - സ്ക്കൂൾ റേഡിയോ എപ്പിസോഡുകൾ കേൾക്കാം]</big>'''

=== ലോക ജനസംഖ്യാ ദിനം 2024 ===
=== ലോക ജനസംഖ്യാ ദിനം 2024 ===