"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
|സ്കൂൾ കോഡ്=29010
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2023-26)''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2023-26)''' ==
പുതിയ ബാച്ചിലേക്ക്  കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക്  LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക്  പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട്  വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും  പരീക്ഷയുമായി ബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ്  പരിശീലന പരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2023 ജൂൺ 13ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക്  പ്രവേശനം ലഭിച്ചു.അവരുടെ ക്ളാസുകൾ നടന്നു വരുന്നു.<gallery widths="300" heights="300">
പുതിയ ബാച്ചിലേക്ക്  കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക്  LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക്  പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട്  വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും  പരീക്ഷയുമായി ബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ്  പരിശീലന പരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2023 ജൂൺ 13ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക്  പ്രവേശനം ലഭിച്ചു.അവരുടെ ക്ളാസുകൾ നടന്നു വരുന്നു.<gallery widths="300" heights="300">
വരി 8: വരി 24:
പ്രമാണം:29010 e x1.jpg
പ്രമാണം:29010 e x1.jpg
</gallery>
</gallery>
{| class="wikitable"
 
|+
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 ==
!'''[[29010|...തിരികെ പോകാം...]]'''
ഇടുക്കി ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് കുടയത്തൂർ  ഗവ. ഹയർ സെക്കന്ററി സ്കുൾ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത ഗവ. ഹയർ സെക്കന്ററി സ്കുൾ കുടയത്തൂരിന് 30,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.
|}
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.
 
തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് ബഹു.മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  ആഗോളതലത്തിൽ തന്നെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂണിസെഫ് നമ്മുടെ കേരളത്തിലെ IT വിദ്യാഭ്യാസത്തെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തെക്കുറിച്ചും  നടത്തിയിട്ടുള്ള  പഠന റിപ്പോർട്ട് ബഹു. മുഖ്യമന്ത്രി യുണീസെഫ് ഇൻഡ്യാ എഡ്യൂക്കഷണൽ സ്പെഷ്യലിസ്റ്റ് ശ്രീമതി പ്രമീള മനോഹരനിൽ നിന്നും ഏറ്റുവാങ്ങി.സ്ക്കൂളിലെ അധ്യാപകരും ലിറ്റിൽകൈറ്റ് സ് പ്രതിനിധികളായ അഭിമന്യു ജി, അഖിൽ എം.ബി, ദുർഗാദേവി, അക്ഷയ വി. ജെ എന്നിവരും ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടിയിൽ നിന്നും 30000 (മുപ്പതിനായിരം ) രൂപ ക്യാഷ് അവാർഡും ശില്പവും  പ്രശസ്തിപത്രവും ഏറ്റുവാങ്ങി..  ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ .എ.എസ് യൂണിസെഫ്  പഠന റിപ്പോർട്ടിനെക്കുറിച്ച് അവലോകന പ്രഭാഷണം നടത്തി  .യുണീസെഫ് ഇൻഡ്യാ  സോഷ്യൽ പൊളിസി സ്പെഷ്യലിസ്റ്റ്  ഡോ.അഖില രാധാകൃഷ്ണൻ , ഐ. ടി ഫോർ ചെയ്‍‍ഞ്ച്  ഡയറക്ടർ ശ്രീ ഗുരുമൂർത്തി കാശീനാഥൻ എന്നിവർ ആശംസകൾ അ‍ർപ്പിച്ചു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും ലിറ്റിൽകൈറ്റ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ മുഹമ്മദ് അസ്‍ലാം നന്ദിയും രേഖപ്പെടുത്തി.
 
2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡും 2022  ലെ സ്ക്കൂൾ വിക്കി അവാർഡും  ഈ സ്ക്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്
[[പ്രമാണം:29010 kiteaward.resized.JPG|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു]]
 
 
 
 
 
 
 
 
 
 
[[പ്രമാണം:29010 award1k.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
 
 
 
'''[[29010|...തിരികെ പോകാം...]]'''
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986234...2569812" എന്ന താളിൽനിന്ന് ശേഖരിച്ചത്