"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564673
|വിക്കിഡാറ്റ ക്യു ഐഡി=Q64564673
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32051100904
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
വരി 21: വരി 21:
|ഉപജില്ല=താനൂർ
|ഉപജില്ല=താനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =നിറമരുതൂർ ഗ്രാമപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നിറമരുതൂർ ഗ്രാമപഞ്ചായത്ത്
|വാർഡ്=
|വാർഡ്=16
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=താനൂർ
|താലൂക്ക്=തിരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
വരി 35: വരി 35:
|സ്കൂൾ തലം=1മുതൽ 7വരെ
|സ്കൂൾ തലം=1മുതൽ 7വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=356
|ആൺകുട്ടികളുടെ എണ്ണം 1-10=386
|പെൺകുട്ടികളുടെ എണ്ണം 1-10=357
|പെൺകുട്ടികളുടെ എണ്ണം 1-10=374
|വിദ്യാർത്ഥികളുടെ എണ്ണം 1-10=713
|വിദ്യാർത്ഥികളുടെ എണ്ണം 1-10=760
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനിമോൾ ടി വി
|പ്രധാന അദ്ധ്യാപിക=ജയശ്രീ ടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കാസിം
|പി.ടി.എ. പ്രസിഡണ്ട്=ജംഷീറ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|സ്കൂൾ ചിത്രം=19677-sp.jpeg
|സ്കൂൾ ചിത്രം=19677-sp.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:19677-sp.jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തേവർ കടപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജ്ഞാന പ്രഭ എം യു പി സ്കൂൾ
        വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ  ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു. തീരദേശത്തെ സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ചെരന്നാത്ത് കുടുംബത്തിലെ ശ്രീ:മാമ്മുക്കോയ എന്ന സാമൂഹ്യസ്നേഹി ഇത് ഏറ്റെടുത്തു.അദ്ദേഹത്തിൻറെ പാരമ്പര്യ സ്വത്തിൽ അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ 1960-ൽ ശ്രീ:പി പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഒരു എൽപി സ്കൂൾ സ്ഥപിക്കപ്പെട്ടു.
 
==ചരിത്രം==
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ  ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു. [[എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/ചരിത്രം|കൂടുതൽ അറിയാൻ]]
 
==ഭൗതികസൗകര്യങ്ങൾ==
 
1 മുതൽ 7 വരെ ക്ലാസ്സുകൾ 28 ഡിവിഷനുകൾക്ക് അവശ്യമായ ക്ലാസ്സ് റൂമുകൾ എൽ കെ ജി,യു കെ ജി എന്നിവക്ക് അവശ്യമായ ക്ലാസ്സ് റൂമുകളും,ഒഫീസ്,സ്റ്റാഫ്റൂം, കംമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്റൂം,ഭക്ഷണം പാകംചെയ്യുന്നതിനുള്ള അടുക്കള,ടോയലറ്റ് എന്നിവയുണ്ട്.കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജലവും ലഭിക്കുന്നുണ്ട്.[[എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  ======
[[പ്രമാണം:HM gnanaprabha.jpeg|ലഘുചിത്രം|്പപരവ]]
   
   
        വെട്ടത്തിൻെ സാമൂഹ്യപ്രവർത്തകനും ആ നാടിൻറെ കാരണവരുമായി അറിയപ്പെട്ടിരുന്ന ശ്രീ.അച്ചുതൻ മാസ്റ്ററാണ് സ്കൂളിന് 'ജഞാന പ്രഭ' എന്ന പേര് നൽകിയത്.ആദ്യത്തെ പ്രധാനധ്യാപകൻ ശ്രീ. തോപ്പിൽ സദാനന്ദൻ മാസ്റ്ററായിരുന്നു.1979-ൽ സി എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യുപി സ്കുൾ ആയി ഉയർത്തി.അന്നത്തെ പ്രധാനധ്യാപകൻ വെട്ടത്തുകാരനായിരുന്ന ശ്രീ. പി പി സി ബാവ മാസ്റ്ററായിരുന്നു.തുടർന്ന് സലാമടീച്ചർ,ചന്ദ്രൻപിള്ള മാസ്റ്റർ,കുഞ്ഞുമുഹമ്മദ് മാസ്റ്റർ,ഡയാനമ്മ മാത്യൂ എന്നിവർ ഇവിടെ പ്രഥമാധ്യാപകരായി സേവന മനുഷ്ടിച്ചവരാണ്.2015 മുതൽ അംബിക.എസ് കെ പ്രധാന അധ്യാപികയായി തുടരുന്നു. കൂടാതെ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ 28 ഡിവിഷനുകളിലായി 800-ൽ പരം കുട്ടികളും 37 അധ്യാപകരും ഒരു പ്യൂണുമുണ്ട്.
[[പ്രമാണം:HM gnanaprabha.jpeg|ലഘുചിത്രം]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൗട്ട്
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.:-ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഹരിതക്ലബ്,ആരോഗ്യം,ഭാഷ തുടങ്ങിയ ക്ലബുകൾ[[എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
<big>'''ചിത്രശാല''' [[എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/ചിത്രശാല|ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>
 
== '''<big>മാനേജ്മെൻറ്</big>''' ==
 
 
ഒരു എയിഡഡ് വിദ്യാലയമാണ്.[[എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/മാനേജ്മെൻറ്|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== '''മുൻ സാരഥികൾ''' ==
1 മുതൽ 7 വരെ ക്ലാസ്സുകൾ 28 ഡിവിഷനുകൾക്ക് അവശ്യമായ ക്ലാസ്സ് റൂമുകൾ എൽ കെ ജി,യു കെ ജി എന്നിവക്ക് അവശ്യമായ ക്ലാസ്സ് റൂമുകളും,ഒഫീസ്,സ്റ്റാഫ്റൂം, കംമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്റൂം,ഭക്ഷണം പാകംചെയ്യുന്നതിനുള്ള അടുക്കള,ടോയലറ്റ് എന്നിവയുണ്ട്.കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജലവും ലഭിക്കുന്നുണ്ട്.
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
!1
!സദാനന്ദൻ
!1960-1985
|-
!2
!ചന്ദ്രൻ പിള്ള
!1985-1990
|-
|3
|കുഞ്ഞുമുഹമ്മദ്
|1990-2001
|-
|4
|ഡയാന അമ്മ മാത്യൂ
|2001-2015
|-
|5
|അംബിക
|2015-2020
|-
|6
|ഖദിജ സി.കെ
|2020-2021
|-
|7
|മിനിമോൾ
|2021-2023
|-
|8
|ജയശ്രീ ടി
|2023-
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
*  സ്കൗട്ട്
{| class="wikitable"
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
|+
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.:-ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഹരിതക്ലബ്,ആരോഗ്യം,ഭാഷ തുടങ്ങിയ ക്ലബുകൾ
!ക്രമനമ്പർ
!പേര്
!പ്രശസ്തരായ മേഖലകൾ
|-
|1
|ഫഹദ്
|ഡോക്ടർ
|-
|2
|ഇബ്രാഹീം
|ഡോക്ടർ
|-
|3
|സിദ്ധിഖ് കടവത്ത്
|സാഹിത്യം
|-
|4
|മജീദ് തേവർക്കാട്ടിൽ
|നാടകകൃത്ത്
|-
|5
|സൈനുദ്ദീൻ
|വക്കീൽ
|}
[[പ്രമാണം:HM gnanaprabha.jpeg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==<!--visbot  verified-chils->-->
10.914027,75.885
{{#multimaps:10.914140948641046, 75.88556565228414
<!--visbot  verified-chils->-->
|width=800px|zoom=16}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1339036...2569259" എന്ന താളിൽനിന്ന് ശേഖരിച്ചത്