"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ (മൂലരൂപം കാണുക)
20:25, 25 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | {{PHSSchoolFrame/Header}}{{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
{{SSKSchool}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൊഴുവനാൽ | |സ്ഥലപ്പേര്=കൊഴുവനാൽ | ||
|വിദ്യാഭ്യാസ ജി=കോട്ടയം | |വിദ്യാഭ്യാസ ജി=കോട്ടയം | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31083 | |സ്കൂൾ കോഡ്=31083 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=5076 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 55: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=Dr.ബെല്ലാ ജോസഫ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=സോണി തോമസ് | |വൈസ് പ്രിൻസിപ്പൽ=സോണി തോമസ് | ||
വരി 68: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
St.John N.H.S.S. Kozhuvanal | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
76 വർഷമായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.പൂർണപൂപം സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൊഴുവനാൽ. എന്നാണ്.| | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
ഹൈസ്കൂളിൽ 13 ഡവിഷനുകളിലായി 384 കുട്ടികളും ഹയർ സെക്കണ്ടറിയിൽ 6 ഡവിഷനുകളിലായി 368 കുട്ടികളും | |||
പഠിക്കുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു. | |||
ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു | ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു | ||
അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ആണ് ഇപ്പോൾ സ്കൂൾ മാനേജർ . 16 ഹയർസെക്കൻഡറി അധ്യാപകരും 10 ഹൈസ്കൂൾ അധ്യാപകരും 7യുപി. ഹെെസ്കൂൾ അധ്യാപകരും 2 സ്പെഷ്യൽ ടീച്ചേഴ്‌സ് , 4ഓഫീസ് സ്റ്റാഫും | അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ആണ് ഇപ്പോൾ സ്കൂൾ മാനേജർ . 16 ഹയർസെക്കൻഡറി അധ്യാപകരും 10 ഹൈസ്കൂൾ അധ്യാപകരും 7യുപി. ഹെെസ്കൂൾ അധ്യാപകരും 2 സ്പെഷ്യൽ ടീച്ചേഴ്‌സ് , 4ഓഫീസ് സ്റ്റാഫും | ||
വരി 182: | വരി 186: | ||
* കോട്ടയം ,ഏറ്റുമാനൂർ വഴി പാലാ റൂട്ടിൽ മുത്തോലി കവലയിൽ ഇറങ്ങി കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക. | * കോട്ടയം ,ഏറ്റുമാനൂർ വഴി പാലാ റൂട്ടിൽ മുത്തോലി കവലയിൽ ഇറങ്ങി കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക. | ||
{{ | {{Slippymap|lat=9.655545|lon=76.665075|zoom=16|width=full|height=400|marker=yes}} | ||