"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Header}}
  {{Yearframe/Header}}
== പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ ==
== പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ ==  
 
= 2023-2024 അധ്യയനവർഷം =
 
== അധ്യാപകരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ==
[[പ്രമാണം:44055-LK licy trophy.jpg|ലഘുചിത്രം]]
[[പ്രമാണം:44055-gandhidarshan poster.jpeg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അംഗീകാരമായി കൈറ്റ് മിസ്ട്രസ് ലിസി ടീച്ചറിനെയും ഗാന്ധിദർശൻ അവാർഡുകൾക്കായി ഡോ.പ്രിയങ്കയെയും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിനെയും മൊമെന്റോ നൽകി ആദരിച്ചു.

= 2022-2023 അധ്യയനവർഷം =
= 2022-2023 അധ്യയനവർഷം =
[[പ്രമാണം:44055 PTA23.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:44055 PTA23.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
<gallery>
<gallery mode="packed-hover">
പ്രമാണം:44055 PTA vice.jpg|ശ്രീ.സലാഹുദീൻ, പി ടി എ പ്രസിഡന്റ്  (2022-2023)
പ്രമാണം:44055 PTA vice.jpg|ശ്രീ.സലാഹുദീൻ, പി ടി എ പ്രസിഡന്റ്  (2022-2023)
പ്രമാണം:44055 jijith.jpeg|ശ്രീ.ജിജിത്ത് ആർ നായർ, പി ടി എ വൈസ് പ്രസിഡന്റ്  (2022-2023)
പ്രമാണം:44055 jijith.jpeg|ശ്രീ.ജിജിത്ത് ആർ നായർ, പി ടി എ വൈസ് പ്രസിഡന്റ്  (2022-2023)
വരി 19: വരി 12:
പ്രമാണം:44055 PTA sindhu.jpg|ശ്രീമതി.സിന്ധു, പി ടി എ അംഗം (2022-2023)
പ്രമാണം:44055 PTA sindhu.jpg|ശ്രീമതി.സിന്ധു, പി ടി എ അംഗം (2022-2023)
</gallery>
</gallery>
== സ്കൂൾവാഹനനവീകരണയജ്‍ഞം ==
സ്കൂൾ വാഹനം നഷ്ടത്തിലാകുകയും തുടർന്ന് മുന്നോട്ടു പോകാനാകാത്തവിധം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത ഘട്ടത്തിലാണ് ലക്കി ഡ്രോ എന്ന ആശയവുമായി മുന്നോട്ടുവന്നത്.സ്റ്റാഫുമായി സഹകരിച്ച് പരമാവധി കൂപ്പണുകൾ വിറ്റ് ധനസമാഹരണം നടത്താൻ തീരുമാനമെടുത്തതനുസരിച്ച് എല്ലാവരുമായി വിവിധ കടകൾ സന്ദർശിക്കുകയും സമ്മാനങ്ങൾ സ്പോൺസർ ചെയ്യാനായി പ്രേരിപ്പിക്കുകയും ചെയ്തു.ഇങ്ങനെ ലഭിച്ച സമ്മാനങ്ങളും അംഗങ്ങൾ വാങ്ങിയ സമ്മാനങ്ങളും സ്കൂളിലെത്തിച്ചു.ഫെബ്രുവരി പത്താം തീയതി നടന്ന ലക്കി ഡ്രോയിൽ എല്ലാവരും പങ്കെടുത്തു.
== വിദ്യാജ്യോതി - മക്കൾക്കൊപ്പം ==
വിദ്യാജ്യോതി ക്ലാസുകളിൽ കുട്ടികൾ പഠിക്കാനിരിക്കുമ്പോൾ വിശന്നിരിക്കാതെ അവർക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ പി ടി എ യും എസ് എം സിയും നേതൃത്വം നൽകി പത്തിലെ രക്ഷകർത്താക്കൾ എല്ലാ ദിവസവും കുട്ടികൾക്കായി ഭക്ഷണം ഒരുക്കി വിളമ്പി നൽകി.കുട്ടികളുടെ പഠനത്തോടൊപ്പം അവരുടെ ആരോഗ്യവും നിലനിർത്തുന്നതിൽ പിടിഎ ശ്രദ്ധേയമായ പങ്കുവഹിച്ചു.
== സ്കൂൾ ശുചീകരണം@എൽ പി ==
എൽ പി വിഭാഗം ക്ലാസ് റൂമുകളുടെ തറയും ചുവരുകളും വെള്ളവും അണുനശീകരണലായനികളും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ തീരുമാനിച്ചതനുസരിച്ച് എല്ലാ അംഗങ്ങളും ജനുവരി മാസം പത്താം തീയതി സ്കൂളിൽ ഒരുമിച്ചു കൂടി.തുടർന്ന് എല്ലാവരും ചേർന്ന് ക്ലാസുമുറികളും പരിസരവും ശുചിയാക്കി.കുടുംബാഗങ്ങളുമായി വന്നവ‍ർ ഇതൊരു ആഘോഷമാക്കി മാറ്റി.കളിചിരികളോടെ ഒരു കുടുംബം പോലെ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തനം പൂർത്തിയാക്കി.

പ്രവേശനോത്സവത്തോടനുബന്ധിച്ച് പി ടി എ യോഗം കൂടുകയും സ്കൂളും പരിസരവും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും സത്വരനടപടിയെടുക്കാനും ഒത്തൊരുമയോടെ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കാനും തീരുമാനമെടുത്ത അംഗങ്ങൾ കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുകയും പ്രവേശനോത്സവത്തിനു മുമ്പ് തന്നെ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.എസ്.എം.സി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയുടെയും പി.ടി.എ പ്രസിഡന്റ് ശ്രീ.വീരണകാവ് ശിവകുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നേറിയത്.മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി..ബിന്ദുവും വേണ്ട മാർഗനിർദേശങ്ങളുമായി മുന്നിൽ നിന്ന് നയിച്ചു.

== 2022 ൽ തിരഞ്ഞെടുക്കപ്പെട്ടവർ ==
== 2022 ൽ തിരഞ്ഞെടുക്കപ്പെട്ടവർ ==
വരി 88: വരി 69:

== മുൻ പി.ടി.എ പ്രസിഡന്റുുമാരും എസ്.എം.സി ചെയർമാൻമാരും,പ്രവർത്തനങ്ങളും ചിത്രങ്ങളിലൂടെ ==
== മുൻ പി.ടി.എ പ്രസിഡന്റുുമാരും എസ്.എം.സി ചെയർമാൻമാരും,പ്രവർത്തനങ്ങളും ചിത്രങ്ങളിലൂടെ ==
<gallery mode="packed-hover" heights="250">
<gallery mode="packed-hover" heights="150">
പ്രമാണം:44055 PTA sudar.jpg|ശ്രീ.സുദർശനൻ മുൻ പി.ടി.എ പ്രസിഡന്റ്-സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച,അക്കാദമിക,അക്കാദമികേതര ഉന്നമനത്തിനായി യത്നിച്ച പ്രിയ പ്രസിഡന്റ്
പ്രമാണം:44055 PTA vice.jpg|ശ്രീ.സലാഹുദീൻ(2022-2024)കിഫ്ബി കെട്ടിട ഉദ്ഘാടനം,വർണക്കൂടാരം നിർമാണം
പ്രമാണം:44055 PTA Balakrishnan.jpeg|ശ്രീ.ബാലകൃഷ്ണൻ,മുൻ പി.ടി.എ പ്രസിഡന്റ് ,സ്കൂളിന്റെ ഉന്നമനത്തിനായി മുഴുവൻ സമയവും സ്ഖൂളിനായി ചെലവഴിച്ചു.ഒട്ടനവധി വികസനപദ്ധതികൾ കൊണ്ടുവന്നു.അക്കാദമിക മികവുകൾക്കായി ക്ലബുകളെ സഹായിച്ച കലാകാരനും കൂടെയായ പ്രിയ പ്രസിഡന്റ്

പ്രമാണം:44055 ptamanikantan.png|ശ്രീ.മണികണ്ഠൻ,മുൻ പി.ടി.എ പ്രസിഡന്റ്,വിദ്യാഭ്യാസവികസനകാര്യചെയർമാൻ,സ്കൂളിന്റെ ഉയർച്ചയ്ക്കായി പരിശ്രമിച്ചു.
പ്രമാണം:44055 ptamanikantan.png|ശ്രീ.മണികണ്ഠൻ,മുൻ പി.ടി.എ പ്രസിഡന്റ്,വിദ്യാഭ്യാസവികസനകാര്യചെയർമാൻ,സ്കൂളിന്റെ ഉയർച്ചയ്ക്കായി പരിശ്രമിച്ചു.
പ്രമാണം:44055 PTA sudar.jpg|ശ്രീ.സുദർശനൻ മുൻ പി.ടി.എ പ്രസിഡന്റ്-സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച,അക്കാദമിക,അക്കാദമികേതര ഉന്നമനത്തിനായി യത്നിച്ച പ്രിയ പ്രസിഡന്റ്
പ്രമാണം:44055 entrance lpmanikantan.jpg|മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ.മണികണ്ഠൻ സ്കൂൾകുഞ്ഞുങ്ങൾക്കൊപ്പം
പ്രമാണം:44055 entrance lpmanikantan.jpg|മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ.മണികണ്ഠൻ സ്കൂൾകുഞ്ഞുങ്ങൾക്കൊപ്പം
പ്രമാണം:44055 flood.jpg|വെള്ളപ്പൊക്കസമയത്ത് സാധനങ്ങൾ ശേഖരിച്ചവരുടെ കൂടെ മുൻ എസ്.എം.സി ചെയർമാൻ ശ്രീ.സലിം
പ്രമാണം:44055 flood.jpg|വെള്ളപ്പൊക്കസമയത്ത് സാധനങ്ങൾ ശേഖരിച്ചവരുടെ കൂടെ മുൻ എസ്.എം.സി ചെയർമാൻ ശ്രീ.സലിം
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568338...2568349" എന്ന താളിൽനിന്ന് ശേഖരിച്ചത്