"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
[[പ്രമാണം:19817 vidyarangam 24-25 2IMG-20240702-WA0027.resized.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]2024- 25 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ശ്രീ: കൃഷ്ണകുമാർ നിർവഹിച്ചു. വളരെ രസകരമായ രീതിയിൽ തന്നെ അദ്ദേഹം കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് ചിത്രത്തിന് നിറം നൽകുന്നതിനും പേപ്പർ കൊണ്ട് ജീവികളുടെ മോഡൽ നിർമ്മിക്കുന്നതിനും പരിശീലനം നൽകി. കൂടാതെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കൊച്ചു പാവ നാടകം അവതരിപ്പിച്ചു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അതുപോലെ അദ്ദേഹം കൊണ്ടുവന്ന പപ്പറ്റ് ഉപയോഗിച്ച് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ചെറിയ രീതിയിൽ സംഭാഷണങ്ങൾ നടത്തി. പപ്പറ്റ് ഉപയോഗിച്ച് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ മനസ്സിലാക്കി കൊടുത്തു . അങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 2024- 25 വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം നടന്നു.

'''basheer dinam'''[[പ്രമാണം:19817 basheerdinam 24-25 1.jpg|ലഘുചിത്രം]]
 
== ബഷീർ ദിനം ==
[[പ്രമാണം:19817 basheerdinam 24-25 1.jpg|ലഘുചിത്രം]]
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം വളരെ ഭംഗിയായി തന്നെ നടത്തുകയുണ്ടായി. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയുംകുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചും, അദ്ദേഹത്തെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. കൂടാതെ ബഷീർ കൃതികളുടെ വായന കുറിപ്പ് അവതരണം, ഡോക്യുമെൻററി പ്രദർശനം എന്നിവയും നടത്തി.

[[പ്രമാണം:19817 basheerdinam 24-252.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]]chandra dinam
[[പ്രമാണം:19817 basheerdinam 24-252.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]]
[[പ്രമാണം:19817 chandradinam 24-25 2.jpg|ലഘുചിത്രം|[[പ്രമാണം:19817 chandradinam 24-25 2.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]]]
 
== ചാന്ദ്ര ദിനം ==
 
ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു
 
[[പ്രമാണം:19817 chandradinam 24-25 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:19817 chandradinam 24-25 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:19817 chandradinam 24-25 1.jpg|നടുവിൽ|ലഘുചിത്രം]]]]
 
== '''സ്കൂൾ ഇലക്ഷൻ''' ==
[[പ്രമാണം:19817 school election 24-25-220240727 114647.resized.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|[[പ്രമാണം:19817 school election 24-25-3.jpg|ലഘുചിത്രം|222x222ബിന്ദു]][[പ്രമാണം:19817 school election 24-25-.jpg|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]]]സ്കൂൾലീഡറിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ ഇലക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരാഴ്ച മുന്നേ തന്നെ ആരംഭിച്ചു. ജൂലൈ 27നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് .ജൂലൈ 17, 18 തീയതികളിൽ മത്സരാർത്ഥികൾ ഹെഡ്മിസ്ട്രസ്സിന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജൂലൈ 19 സൂക്ഷ്മ പരിശോധന, നാമ നിർദേശ പത്രിക പിൻവലിക്കൽ, ചിഹ്നം നൽകൽ എന്നിവ നടന്നു. ജൂലൈ 26നാണ് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചത്. അങ്ങനെ ജൂലൈ 27ന് തെരഞ്ഞെടുപ്പ് നടന്നു. 5 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. വളരെ വാശിയേറിയ മത്സരം തന്നെയാണ് നടന്നത്. സ്ഥാനാർത്ഥികൾ ഓരോരുത്തരും അവരുടെ ചിഹ്നം പരിചയപ്പെടുത്തിയും പലവിധ വാഗ്ദാനങ്ങൾ നൽകിയും കുട്ടികളെ തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പ്രേരിപ്പിച്ചു. ജൂലൈ 27ന് ശേഷം രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടന്നു 104 വോട്ടിന് നാല് ബി ക്ലാസ്സിൽ പഠിക്കുന്ന അഫ്ര എന്ന കുട്ടി ലീഡർ സ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ടു, 101 വോട്ടിന് നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹിലൻ അഹമ്മദ് യുകെ എന്ന കുട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കുംതെരഞ്ഞെടുക്കപ്പെട്ടു
279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567561...2568119" എന്ന താളിൽനിന്ന് ശേഖരിച്ചത്