എസ് കെ വി എൽ പി എസ് വെങ്കട്ടമൂട് (മൂലരൂപം കാണുക)
19:42, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപിക=രമ്യ കെ വി | |പ്രധാന അദ്ധ്യാപിക=രമ്യ കെ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ആതിര | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി | ||
|സ്കൂൾ ചിത്രം=Skv lps school picture-42635.jpg| | |സ്കൂൾ ചിത്രം=Skv lps school picture-42635.jpg| | ||
|size=350px | |size=350px | ||
വരി 70: | വരി 70: | ||
തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്. | തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കല്ലറ ഗ്രാമപഞ്ചായത്തിൽ ചെറുവാളം വാർഡിൽ വെങ്കട്ടമൂട് എന്ന സ്ഥലത്തു വെങ്കട്ടമൂട് ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ 1966 ജൂൺ ഒന്നാം തീയതിയാണ് സ്കൂൾ ആരംഭിച്ചത് .തികച്ചും ശാന്തമായ പഠന അന്തരീക്ഷമാണ് സ്കൂളിനുള്ളത്.കൂടുതൽ അറിയാൻ . | |||
പ്ര ദേശത്തെ ഗ്രാമവാസികൾക്ക് പ്രാഥമീക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വിദ്യാലയമാണ് .ആദ്യ പ്രധാനാധ്യാപകൻ ശ്രീ.രാമചന്ദ്രൻ നായരായിരുന്നു .ആദ്യ വിദ്യാർത്ഥി കുമാരി .ശകുന്തളയുമായിരുന്നു .സ്‌കൂൾ ആരംഭിച്ച വർഷം 11 ഡിവിഷനുകൾ ഉണ്ടായിരുന്നു.ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ മരണശേഷം മകനായ ശ്രീ .ജി .ശിവദാസൻ മാനേജർ സ്ഥാനവും പ്രഥമാധ്യാപക സ്ഥാനവും ഏറ്റെടുത്തു .ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു .2012 ൽ ശ്രീ.സത്താർ അവർകൾക്കു ഉടമസ്ഥാവകാശം കൈമാറുകയും അന്ന് മുതൽ ഇന്നുവരെയും ശ്രീമാൻ .സത്താർ സർ ആ പദവി അലങ്കരിക്കുകയും ചെയ്യുന്നു.നിലവിലെ പ്രധാനാധ്യാപിക ശ്രീമതി .രമ്യ .കെ .വി യാണ് .പ്രീ.പ്രൈമറി (LKG ,UKG )ഉൾപ്പടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 120- ഓളം കുട്ടികൾ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിലെ വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ് പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .കുട്ടികളുടെ മാനസികോല്ലാസത്തിനും കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിലെ വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ് പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,കമ്പിവേലി കൊണ്ടുള്ള ചുറ്റുമതിൽ ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസുകൾ ,ഡിജിറ്റൽ സംവിധാനം ,ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ മാനസികോല്ലാസത്തിനും കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 132: | വരി 140: | ||
!പേര് | !പേര് | ||
!പ്രവർത്തനമേഖല | !പ്രവർത്തനമേഖല | ||
|- | |- | ||
|1 | |1 | ||
|ആനാംപച്ച സുരേഷ് | |ആനാംപച്ച സുരേഷ് | ||
|മുൻ കല്ലറ ഗ്രാമപഞ്ചായത് പ്രസിഡന്റ് | |മുൻ കല്ലറ ഗ്രാമപഞ്ചായത് പ്രസിഡന്റ് | ||
|- | |- | ||
|2 | |2 | ||
|ബൈജു | |ബൈജു | ||
|റിട്ടയേർഡ്.ഡി .വൈ .എസ് .പി | |റിട്ടയേർഡ്.ഡി .വൈ .എസ് .പി | ||
|- | |- | ||
|3 | |3 | ||
|സരജകുമാരൻ നായർ | |സരജകുമാരൻ നായർ | ||
| കോളേജ് പ്രൊഫസർ | | കോളേജ് പ്രൊഫസർ | ||
|- | |- | ||
|4. | |4. | ||
|സിനു | |സിനു | ||
|അഡ്വക്കേറ്റ് | |അഡ്വക്കേറ്റ് | ||
|- | |- | ||
|5. | |5. | ||
|റിയാസ് | |റിയാസ് | ||
|എഞ്ചിനീയർ | |എഞ്ചിനീയർ | ||
|- | |- | ||
|6 | |6 | ||
|സിന്ധു | |സിന്ധു | ||
|വാർഡ്‌മെമ്പർ | |വാർഡ്‌മെമ്പർ | ||
|} | |} | ||
==മികവുകൾ == | ==മികവുകൾ == | ||
സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം . | സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം .സബ്ജില്ലാ കലോത്സവം അറബിക് ക്വിസ് ,പദനിർമ്മാണം സംഘഗാനം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു .അറബിക് കയ്യെഴുത്തു ,കന്നഡ പദ്യം ചൊല്ലൽ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു .മറ്റ് പങ്കെടുത്ത ഇനങ്ങൾക്കെല്ലാം എഗ്രേഡും ലഭിച്ചു .ശാസ്‌ത്ര മേളയിൽ പങ്കെടുത്ത കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 173: | വരി 174: | ||
* തിരുവനന്തപുരം - കാരേററ്-കല്ലറ ചെറുവാളം ജംഗ്ഷനിൽ നിന്നും 300മീററർ അകലെ വെങ്കട്ടമൂട് സ്ഥിതി ചെയ്യുന്നു. | * തിരുവനന്തപുരം - കാരേററ്-കല്ലറ ചെറുവാളം ജംഗ്ഷനിൽ നിന്നും 300മീററർ അകലെ വെങ്കട്ടമൂട് സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat= 8.73129|lon=76.98394 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |