ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,042
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | |||
തിക്കോടി പഞ്ചായത്തിൽ വാർഡ് 16-ൽ ദേശീയ പാതയ്ക്ക് കിഴക്ക് ഭാഗത്ത് തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു. | |||
{{prettyurl| TIKKOTI M L P SCHOOL}} | {{prettyurl| TIKKOTI M L P SCHOOL}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്=തിക്കോടി | |സ്ഥലപ്പേര്=തിക്കോടി | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=16542 | |സ്കൂൾ കോഡ്=16542 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q6459883 | |വിക്കിഡാറ്റ ക്യു ഐഡി=Q6459883 | ||
|യുഡൈസ് കോഡ്=32040800605 | |യുഡൈസ് കോഡ്=32040800605 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1927 | |സ്ഥാപിതവർഷം=1927 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തിക്കോടി | |പോസ്റ്റോഫീസ്=തിക്കോടി | ||
|പിൻ കോഡ്=673529 | |പിൻ കോഡ്=673529 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=thikkodimlps@gmail.com | |സ്കൂൾ ഇമെയിൽ=thikkodimlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മേലടി | |ഉപജില്ല=മേലടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=16 | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം=കൊയിലാണ്ടി | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
|താലൂക്ക്=കൊയിലാണ്ടി | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=മേലടി | |ബ്ലോക്ക് പഞ്ചായത്ത്=മേലടി | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശോഭ എൻ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റസ്ലിം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജുഷ സത്യാനന്ദൻ | |||
|സ്കൂൾ ചിത്രം=16542school_photo.jpg | |||
}} | |||
= ചരിത്രം = | |||
1927ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇന്നും നാടിന്റെ ഹൃദയ സ്പന്ദനമായി അതിന്റെ പൂർവകാലങ്ങൾക്ക് | |||
വിലമതിക്കാനാവാത്ത അംഗീകാരമായി നിലകൊള്ളുന്നു. | |||
അറയ്ക്കൽ രാജവംശവുമായി ബന്ധമുണ്ടായിരുന്ന വൈദ്യരകത്തു കുടുംബത്തിൽ പെട്ട വൈദ്യരകത്ത് | |||
മമ്മത് കുട്ടി സാഹിബ് (പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ ബി എം ഗഫൂറിന്റെ പിതാവ് )തിക്കോടിയിലെ സാധാരണക്കാരായ | |||
ജനങ്ങളെ സാക്ഷരരാക്കാൻ വേണ്ടി ഈ സ്കൂൾ 1927 ൽ സ്ഥാപിച്ചു. തിക്കോടിയിലെ ഭൂരിഭാഗം ജനതയും പ്രാഥമിക | |||
വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ ആയിരുന്നു.1940 ൽ ബർമ്മയിലായിരുന്ന ശ്രീ മുണ്ടിയത്ത് മമ്മത് സാഹിബ് | |||
(പൊതു ജനസേവകൻ, സാമൂഹ്യ ചിന്താഗതിക്കാരൻ )വിശ്രമജീവിതം നയിക്കാനായി നാട്ടിൽ തിരിച്ചെത്തിയ കാലത്ത് | |||
ഈ സ്കൂൾ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തിന്റെ മകളുടെ മകളായ ഇന്നത്തെ മാനേജരായ ശ്രീമതി എം കെ നാഫീസ്സയുടെ | |||
(വി കെ മൊയ്തു ഹാജി, എം ഡി കെ ആർ എസ് ഭാര്യ )പേരിൽ ദാനമായി നൽകുകയാണുണ്ടായത്.1947 ആഗസ്ത് പതിനഞ്ചിന് | |||
സ്വതന്ത്ര ഭാരതം അതിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിൽ മതിമറന്ന് ആഘോഷിക്കുന്ന ആ സുദിനത്തിൽ സ്കൂൾ പറമ്പ് | |||
എന്ന് ഇന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്ത് നിന്നും സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ | |||
ക്ലാസുകൾ ഉണ്ടായിരുന്നെങ്കിലും 1958ൽ അഞ്ചാം തരം എടുക്കപ്പെടുകയും ചെയ്തു. ആദ്യകാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ | |||
ലഭ്യമല്ലാത്തതിനാൽ അവരെ ആദരപൂർവം സ്മരിക്കട്ടെ.... | |||
തിക്കോടി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി അതിന്റെ എല്ലാ വിധ പ്രൗഡിയോടും കൂടി തിക്കോടി | |||
പഞ്ചായത്ത് ഹൈവേയ്ക്കരികിലായി സ്കൂൾ നിലകൊള്ളുന്നു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി ശക്തമായ അദ്ധ്യാപക | |||
രക്ഷാകർത്തൃ സമിതി, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ സജീവ പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ | |||
പാട്യേതര പ്രവർത്തനങ്ങളിലും വളരെ വേഗം മുന്നേറി കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണിത്.. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള | |||
ലൈബ്രറി,എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ, ഉച്ച ഭക്ഷണപുര,വലിയ ഗേറ്റോട് കൂടിയ ചുറ്റുമതിൽ, കളി സ്ഥലം, | |||
കുട്ടികൾക്ക് ആവശ്യമായ രീതിയിൽ ഉള്ള ശൗച്യാലയം, ജൈവ വൈവിധ്യ ഉദ്യാനം മനോഹമായ പൂന്തോട്ടം, | |||
ഫിൽറ്റർ സംവിധാനത്തോട് കൂടിയ കുടിവെള്ള സൗകര്യം, കിണർ, കുഴൽ കിണർ.... എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 71: | വരി 110: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
'''1. ടി കേളപ്പൻ മാസ്റ്റർ''' | |||
'''2. എൻ പി രാഘവൻ മാസ്റ്റർ''' | |||
'''3. കെ കുമാരൻ മാസ്റ്റർ''' | |||
'''4. എൻ കെ ശങ്കരൻ അടിയോടി''' | |||
'''5. സി വാസു മാസ്റ്റർ''' | |||
'''6. സരോജിനി ടീച്ചർ''' | |||
'''7. കാർത്യായനി ടീച്ചർ''' | |||
'''8. ഹുസൈൻ മാസ്റ്റർ''' | |||
'''9. കെ സി രാഘവൻ മാസ്റ്റർ''' | |||
'''10. പി കെ ശ്രീലത ടീച്ചർ''' | |||
'''11. പി രോഹിണി ടീച്ചർ ''' | |||
# | # | ||
# | # | ||
വരി 80: | വരി 141: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. ബി എം ഗഫൂർ (കാർട്ടൂണിസ്റ്റ് ) | |||
2. ബി എം സുഹ്റ (നോവലിസ്റ്റ് ) | |||
3. ചന്ദ്രശേഖരൻ തിക്കോടി (സാഹിത്യകാരൻ ) | |||
4. ഡോ. വേണുഗോപാൽ | |||
# | # | ||
# | # | ||
വരി 88: | വരി 155: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* എൻ.എച്ച്. 17ൽ തിക്കോടി പഞ്ചായത്ത് ബസാറിൽ സ്ഥിതിചെയ്യുന്നു. | |||
{{map}} | |||
* എൻ.എച്ച്. 17ൽ തിക്കോടി പഞ്ചായത്ത് ബസാറിൽ സ്ഥിതിചെയ്യുന്നു. | |||
{{ |
തിരുത്തലുകൾ