|
|
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{prettyurl|G.H.S.S.Panamattom}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| {{Infobox School| | | {{Infobox School| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> |
| പേര്= | | പേര്=ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ പനമറ്റം'| |
| == ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം ==
| | സ്ഥലപ്പേര്=പനമറ്റം| |
| |
| | വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| |
| സ്ഥലപ്പേര്= '''പനമറ്റം''' | | |
| വിദ്യാഭ്യാസ ജില്ല= '''കാഞ്ഞിരപ്പള്ളി''' | | |
| റവന്യൂ ജില്ല= കോട്ടയം | | | റവന്യൂ ജില്ല= കോട്ടയം | |
| സ്കൂള്‍ കോഡ്= 32065 |
| | സ്കൂൾ കോഡ്= 32065 | |
| സ്ഥാപിതദിവസം= 00 | | | സ്ഥാപിതദിവസം= 00 | |
| സ്ഥാപിതമാസം= 00 | | | സ്ഥാപിതമാസം= 00 | |
| സ്ഥാപിതവര്‍ഷം= 0000 |
| | സ്ഥാപിതവർഷം= 0000 | |
| സ്കൂള്‍ വിലാസം= പനമറ്റം പി.ഒ, <br/>കോട്ടയം |
| | സ്കൂൾ വിലാസം= പനമറ്റം പി.ഒ, <br/>കോട്ടയം | |
| പിന്‍ കോഡ്= 686522 |
| | പിൻ കോഡ്= 686522 | |
| സ്കൂള്‍ ഫോണ്‍= 04828 226012 |
| | സ്കൂൾ ഫോൺ= 04828 226012 | |
| സ്കൂള്‍ ഇമെയില്‍= kply32065ptm@yahoo.co.in |
| | സ്കൂൾ ഇമെയിൽ= kply32065ptm@yahoo.co.in | |
| സ്കൂള്‍ വെബ് സൈറ്റ്= http://..... |
| | സ്കൂൾ വെബ് സൈറ്റ്= http://..... | |
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി | | | ഉപ ജില്ല= കാഞ്ഞിരപ്പള്ളി | |
| <!-- സര്‍ക്കാര്‍ -->
| | ഭരണം വിഭാഗം= സർക്കാർ | |
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ -->
| | പഠന വിഭാഗങ്ങൾ2= യു.പി. | |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ / എച്ച്.എസ്.എസ്.| | | പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി | |
| പഠന വിഭാഗങ്ങള്‍2= എല്‍.പി. / യു.പി. /ഹൈസ്കൂള്‍ /എച്ച്.എസ്.എസ്. | | | മാദ്ധ്യമം= മലയാളം | |
| പഠന വിഭാഗങ്ങള്‍3= | | |
| മാദ്ധ്യമം= മലയാളം/ ഇംഗ്ലീഷ് | | |
| ആൺകുട്ടികളുടെ എണ്ണം= 459 | | | ആൺകുട്ടികളുടെ എണ്ണം= 459 | |
| പെൺകുട്ടികളുടെ എണ്ണം= 469 | | | പെൺകുട്ടികളുടെ എണ്ണം= 469 | |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 928 |
| | വിദ്യാർത്ഥികളുടെ എണ്ണം= 928 | |
| അദ്ധ്യാപകരുടെ എണ്ണം= 48 | | | അദ്ധ്യാപകരുടെ എണ്ണം= 48 | |
| പ്രിന്‍സിപ്പല്‍= വി.റ്റി.മാത്യ |
| | പ്രിൻസിപ്പൽ= വി.റ്റി.മാത്യ | |
| പ്രധാന അദ്ധ്യാപകന്‍= കെ.ഇന്ദിരാദേവി | | | പ്രധാന അദ്ധ്യാപകൻ= കെ.ഇന്ദിരാദേവി | |
| പി.ടി.ഏ. പ്രസിഡണ്ട്= രാധാകൃഷ്ണന്‍ നായര്‍ | | | പി.ടി.ഏ. പ്രസിഡണ്ട്= രാധാകൃഷ്ണൻ നായർ | |
| സ്കൂള്‍ ചിത്രം= bvk.JPG|
| | സ്കൂൾ ചിത്രം= bvk.JPG| |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. |
| | == ചരിത്രം == |
| | പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. |
| | ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. |
| | 1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. |
| | കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. |
| | യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തിൽ പൂർവ്വവിദ്യാർത്ഥികളുടേയും, രക്ഷകർത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂൾ പി.റ്റി.എ. 2006-ൽ ഒരു ബസ്സ് വാങ്ങി കുട്ടികൾക്കുവേണ്ടി സർവ്വീസ് നടത്തിവരുന്നു. |
| | == ഭൗതികസൗകര്യങ്ങൾ >== |
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. |
| | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 24 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, മൂന്ന് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്. |
| | == പാഠ്യേതര പ്രവർത്തനങ്ങൾ >== |
| | * [[{{PAGENAME}}/ഐ.റ്റി.ക്ളബ്ബ്|ഐ.റ്റി.ക്ളബ്ബ്]] |
| | * [[{{PAGENAME}}/ക്ലാാസ് മാഗസിൻ|ക്ലാാസ് മാഗസിൻ]] |
| | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] |
| | * [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] |
|
| |
|
| <b><font color=blue>കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പനമറ്റം ഗ്രാമത്തിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായില്‍ നിന്ന് 18 കിലോമീറ്ററും, പൊന്‍കുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
| | == പി.റ്റി.എ. അംഗങ്ങൾ == |
| | | #കെ. ഇന്ദിരാദേവി.....(ഹെഡ്മിസ്ട്രസ്) |
| <gallery>
| | #മാത്യു. വി.റ്റി.(പ്രിൻസിപ്പൽ ഇൻ ചാർജ്) |
| Image:bvk1.JPG
| | #ബി. വിജയകുമാർ. |
| Image:asbly.JPG
| | #കെ.എൻ. ബോസ്. |
| </gallery>
| | #സക്കറിയാസ് മാത്യു. |
| == <font color=red>ചരിത്രം </font>== | | #റ്റി.എസ്. രഘു. |
| പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ 1915-ല്‍ ഭാരതീവിലാസം എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ക്കൂള്‍ 1945 -ല്‍ ഒരു രൂപ പ്രതിഫലത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1965 -ല്‍ യു. പി. സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1980-ല്‍ ഹൈസ്ക്കൂളായും, 1997-ല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു. ഇന്ന് ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ക്കൂളില്‍ അന്‍പതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.
| | #അനിൽകുമാർ. പി. |
| ഈ നാട്ടിലെ നല്ലവരായ മുഴുവന്‍ ആള്‍ക്കാരുടേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയര്‍സെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കര്‍ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാന്‍ കഴിഞ്ഞത്.
| | == മുൻ സാരഥികൾ == |
| 1983 മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വര്‍ഷം 100% മായിരുന്നു വിജയം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തുടര്‍ച്ചയായി കോട്ടയം ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കുള്ള ട്രോഫി ഈ സ്ക്കൂള്‍ നേടിയിരുന്നു.
| | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
| കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോല്‍സവങ്ങളില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ വിഭാഗത്തില്‍ മിക്ക വര്‍ഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്.
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും, രക്ഷകര്‍ത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂള്‍ പി.റ്റി.എ. 2006-ല്‍ ഒരു ബസ്സ് വാങ്ങി കുട്ടികള്‍ക്കുവേണ്ടി സര്‍വ്വീസ് നടത്തിവരുന്നു.
| | *പി.അശോക് കുമാർ.....സൂപ്രണ്ട് ഓഫ് പോലീസ് കോട്ടയം ജില്ല. |
| == <font color=green>ഭൗതികസൗകര്യങ്ങള്‍ </font>==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോള്‍ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 24 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, മൂന്ന് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എണ്‍പതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീന്‍ സൗകര്യവുമുള്ള മള്‍ട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.
| |
| <font size=1color=red>
| |
| == <font color=orange>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>==
| |
| </font>
| |
| * ഐ.റ്റി.ക്ളബ്ബ്
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == <font color=red>പി.റ്റി.എ. അംഗങ്ങള്‍ </font>==
| |
| 1.
| |
| 1.കെ. ഇന്ദിരാദേവി.....(ഹെഡ്മിസ്ട്രസ്)
| |
| 2.മാത്യു. വി.റ്റി.(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്)
| |
| 3.ബി. വിജയകുമാര്‍.
| |
| 4.കെ.എന്‍. ബോസ്.
| |
| 5.സക്കറിയാസ് മാത്യു.
| |
| 6. റ്റി.എസ്. രഘു.
| |
| 7.അനില്‍കുമാര്‍. പി.
| |
| 8.
| |
| | |
| == മുന്‍ സാരഥികള്‍ == | |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1905 - 13
| |
| |
| |
| |-
| |
| |1913 - 23
| |
| |
| |
| |-
| |
| |1923 - 29
| |
| |
| |
| |-
| |
| |1929 - 41
| |
| |കെ
| |
| |-
| |
| |1941 - 42
| |
| |കെ.
| |
| |-
| |
| |1942 - 51
| |
| |ജോ
| |
| |-
| |
| |1951 - 55
| |
| |ക്
| |
| |-
| |
| |1955- 58
| |
| |
| |
| |-
| |
| |1958 - 61
| |
| |
| |
| |-
| |
| |1961 - 72
| |
| |
| |
| |-
| |
| |1972 - 83
| |
| |
| |
| |-
| |
| |1983 - 87
| |
| |
| |
| |-
| |
| |1987 - 88
| |
| |
| |
| |-
| |
| |1989 - 90
| |
| |
| |
| |-
| |
| |1990 - 92
| |
| |
| |
| |-
| |
| |1992-01
| |
| |
| |
| |-
| |
| |2001 - 02
| |
| |
| |
| |-
| |
| |2002- 04
| |
| |
| |
| |-
| |
| |2004- 05
| |
| |
| |
| |-
| |
| |2005 - 08
| |
| |സുധീഷ് നിക്കോളാസ്
| |
| |}
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |
| *പി.അശോക് കുമാര്‍.....സൂപ്രണ്ട് ഓഫ് പോലീസ് കോട്ടയം ജില്ല. | |
| * | | * |
| * | | * |
| വരി 150: |
വരി 71: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയില്‍ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്താണ് ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു. | | * NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. |
| |----
| |
| * കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........
| |
|
| |
|
| |}
| | * കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , |
| |}
| | ---- |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| | {{map}} |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |