|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{prettyurl|S.N.H.S.S.Chithara}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= ചിതറ | | | സ്ഥലപ്പേര്=പരുത്തി |
| | വിദ്യാഭ്യാസ ജില്ല= പുനലൂര്‍ | | | വിദ്യാഭ്യാസ ജില്ല= പുനലൂർ |
| | റവന്യൂ ജില്ല= കൊല്ലം | | | റവന്യൂ ജില്ല= കൊല്ലം |
| | സ്കൂള്‍ കോഡ്= 40034 | | | സ്കൂൾ കോഡ്= 40034 |
| | സ്ഥാപിതദിവസം= 01 | | | സ്ഥാപിതദിവസം= 20 |
| | സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= 06 |
| | സ്ഥാപിതവര്‍ഷം= 1968 | | | സ്ഥാപിതവർഷം= 1960 |
| | സ്കൂള്‍ വിലാസം= ചിതറ, മടത്തറ പി.ഒ, <br/>കൊല്ലം | | | സ്കൂൾ വിലാസം=മടത്തറ പി ഒ കൊല്ലം |
| | പിന്‍ കോഡ്= 691541 | | | പിൻ കോഡ്= 691541 |
| | സ്കൂള്‍ ഫോണ്‍= 04742442410 | | | സ്കൂൾ ഫോൺ= 04742442410 |
| | സ്കൂള്‍ ഇമെയില്‍= 40034snhsschithara@gmail.com | | | സ്കൂൾ ഇമെയിൽ= snhssparuthy@gmail.com |
| | സ്കൂള്‍ വെബ് സൈറ്റ്= | | | സ്കൂൾ വെബ് സൈറ്റ്= |
| | ഉപ ജില്ല=ചടയമംഗലം ഉദ്ദരിക്കു്ന | | | ഉപ ജില്ല=ചടയമംഗലം |
| | ഭരണം വിഭാഗം=എയ്ഡഡ് | | | ഭരണം വിഭാഗം=അർദ്ധസർക്കാർ |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 2268
| |
| | പെൺകുട്ടികളുടെ എണ്ണം= 2068
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| |
| | അദ്ധ്യാപകരുടെ എണ്ണം= 53
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്‍=
| |
| | പി.ടി.ഏ. പ്രസിഡണ്ട്=
| |
| | സ്കൂള്‍ ചിത്രം= lotus.jpg |
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| }}
| |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
| | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
| | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
| | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് |
| | | ആൺകുട്ടികളുടെ എണ്ണം= 270 |
| | | പെൺകുട്ടികളുടെ എണ്ണം= 265 |
| | | വിദ്യാർത്ഥികളുടെ എണ്ണം=535 |
| | | അദ്ധ്യാപകരുടെ എണ്ണം=22 |
| | | പ്രിൻസിപ്പൽ= ബിന്ദുബാലകൃഷ്ണൻ |
| | '''| പ്രധാന അദ്ധ്യാപകൻ= മായ ജെ |
| | '''| പി.ടി.ഏ. പ്രസിഡണ്ട്=സലീം |
| | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=എസ്എൻഎച്ച്എസ്എസ്ചിതറ നൽകുക. --> |
| | | ഗ്രേഡ്=5 |
| | | സ്കൂൾ ചിത്രം=beezzaar.jpg }} |
|
| |
|
| കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ നാരായണാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍'''. '''പരുത്തി സ്കൂള്‍''' എന്ന പേരിലാണ് ഈ സ്കൂള്‍ പൊതുവെ അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ശ്രീനാരായണീയര്‍ 1959--ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | | |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | |
| | കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ നാരായണാ ഹയർ സെക്കൻഡറി സ്കൂൾ'''. '''പരുത്തി സ്കൂൾ''' എന്ന പേരിലാണ് ഈ സ്കൂൾ പൊതുവെ അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ശ്രീനാരായണീയർ 1959--ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ ചിതറ പഞ്ചായത്തില്‍ സ്ഥിതി ഛെയ്യുന്ന ഈ സ്കൂള്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മടത്തറ ഗവണ്‍മെന്റ് എല്‍.പി.എസ്സും ചിതറ ഗവണ്‍മെന്റ് യൂ.പീ.എസ്സും കഴിഞ്ഞാല്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിന് ഗവണ്‍മെന്റ് എച്ച്.എസ്സ് കടയ്ക്കലിനെ ആശ്രയിക്കണമായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ 18 കിലോമീറ്റര്‍ കാല്‍ നടയായിട്ടാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്. ഈ പ്രദേശത്തെ സാധാരണ ജനങ്ങളെ സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. വേലായുധന്‍ മുതലാളിയുടെ നേതൃത്വത്തില്‍ 1959 - 60 കാലഘട്ടത്തിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ശ്രീ. യഹിയാ റാവുത്തറുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ഏക്കര്‍ സ്ഥലം ഈ സ്കൂളിന്റെ ആവശ്യത്തിന് സൗജന്യമായി നല്‍കുകയായിരുന്നു. 1959 - 60 കാലഘട്ടത്തില്‍ തുടക്കം കുറിച്ച ഈ സ്കൂളില്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ 60 കുട്ടികളും ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ 45 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ശ്രീ. വട്ടലില്‍ രാമന്‍കുട്ടി ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍. അതിനു ശേഷം ഹെഡ് മാസ്റ്ററായി ശ്രീ. രാമകൃഷണന്‍ സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ 33 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. വളവുപച്ച എസ്സ്. എന്‍. ഡി. പി ശാഖയുടെ കീഴിലായിരുന്നു ഈ സ്കൂളിന്റെ തുടക്കം. അതിനു ശേഷം എസ്സ്. എന്‍. ഡി. പി യോഗത്തിന് വിട്ടു കൊടുത്തു. ഇപ്പോള്‍ ഈ സ്കൂളിന്റെ മാനേജര്‍ ശ്രീ. വെള്ളാപ്പള്ളി നടേശന്‍ അവര്‍കളാണ്. നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ സ്കൂളില്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പലരും സേവനം അനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി അംബിക ടീച്ചര്‍(Rtd) , ശ്രീ .സജീവ് സാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. 2004 - ല്‍ ഈ സ്കൂളിന് സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്ക് നേടാനായത് സ്തുത്യര്‍ഹമാണ്. 1998-ല്‍ ഹൈ സ്കൂളിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി നിലവില്‍ വന്നു. സമീപ പ്രദേശത്തെ ആദ്യ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ബഹുമതിയും ഈ സ്കൂളിന് സ്വന്തം. | | കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ സ്ഥിതി ഛെയ്യുന്ന ഈ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്നു. മടത്തറ ഗവൺമെന്റ് എല്.പി. എസ്സും ചിതറ ഗവൺമെന്റ് യൂ.പീ.എസ്സും കഴിഞ്ഞാൽ ഹൈ സ്കൂൾ വിദ്യാഭ്യാസത്തിന് ഗവൺമെന്റ് എച്ച്.എസ്സ് കടയ്ക്കലിനെ ആശ്രയിക്കണമായിരുന്ന കാലത്ത് വിദ്യാർത്ഥികൾ 18 കിലോമീറ്റർ കാൽ നടയായിട്ടാണ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്. ഈ പ്രദേശത്തെ സാധാരണ ജനങ്ങളെ സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. വേലായുധൻ മുതലാളിയുടെ നേതൃത്വത്തിൽ 1959 - 60 കാലഘട്ടത്തിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ശ്രീ. യഹിയാ റാവുത്തറുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ഏക്കർ സ്ഥലം ഈ സ്കൂളിന്റെ ആവശ്യത്തിന് സൗജന്യമായി നൽകുകയായിരുന്നു. 1959 - 60 കാലഘട്ടത്തിൽ തുടക്കം കുറിച്ച ഈ സ്കൂളിൽ എട്ടാം സ്റ്റാൻഡേർഡിൽ 60 കുട്ടികളും ഒൻപതാം സ്റ്റാൻഡേർഡിൽ 45 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ശ്രീ. വട്ടലിൽ രാമൻകുട്ടി ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. അതിനു ശേഷം ഹെഡ് മാസ്റ്ററായി ശ്രീ. രാമകൃഷണൻ സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് എട്ട് ഒൻപത് ക്ലാസ്സുകളിൽ 33 ഡിവിഷനുകൾ ഉണ്ടായിരുന്നു. വളവുപച്ച എസ്സ്. എൻ. ഡി. പി ശാഖയുടെ കീഴിലായിരുന്നു ഈ സ്കൂളിന്റെ തുടക്കം. അതിനു ശേഷം എസ്സ്. എൻ. ഡി. പി യോഗത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ ശ്രീ. വെള്ളാപ്പള്ളി നടേശൻ അവർകളാണ്. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്കൂളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും സേവനം അനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി അംബിക ടീച്ചർ(Rtd) , ശ്രീ .സജീവ് സാർ തുടങ്ങിയവർ അവരിൽ ചിലരാണ്. 2004 - ൽ ഈ സ്കൂളിന് സംസ്ഥാന തലത്തിൽ അഞ്ചാം റാങ്ക് നേടാനായത് സ്തുത്യർഹമാണ്. 1998-ൽ ഹൈ സ്കൂളിന്റെ ഭാഗമായി ഹയർ സെക്കന്ററി നിലവിൽ വന്നു. സമീപ പ്രദേശത്തെ ആദ്യ ഹയർ സെക്കന്ററി സ്കൂൾ എന്ന ബഹുമതിയും ഈ സ്കൂളിന് സ്വന്തം. |
| | |
| | == ഭൗതികസൗകര്യങ്ങൾ == |
| | ഏകദേശം മൂന്ന് ഏക്കർ വിസ് തൃതിയാലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റർ അകലെ പരുത്തി എന്ന ഉൾ ഗ്രാമത്തിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. എസ്സ്. എൻ. ഡി. പി കോർപ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളിൽ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകൾ ഉൾ ക്കൊള്ളുന്നു. ഏകദേശം 708 വിദ്യർത്ഥികൾ ഹൈ സ്കൂൾ വിഭാഗത്തിലും 500 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തിൽ 387 ആൺ കുട്ടികളും 321 പെൺകുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചർ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളിൽ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതിൽ അഞ്ചെണ്ണം ഹൈസ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| പ്രാഥമിക വിവരകങ്ങള്‍:-
| |
| ഏകദേശം മൂന്ന് ഏക്കര്‍ വിസ് തൃതിയാലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റര്‍ അകലെ പരുത്തി എന്ന ഉള്‍ ഗ്രാമത്തിലാണ് ഈ സ്കള്‍ സ്ഥിതി ചെയ്യുന്നത്. എസ്സ്. എന്‍. ഡി. പി കോര്‍പ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളില്‍ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകള്‍ ഉള്‍ ക്കൊള്ളുന്നു. ഏകദേശം 708 വിദ്യര്‍ത്ഥികള്‍ ഹൈ സ്കൂള്‍ വിഭാഗത്തിലും 500 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തില്‍ 387 ആണ്‍ കുട്ടികളും 321 പെണ്‍കുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചര്‍ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളില്‍ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളില്‍ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതില്‍ അഞ്ചെണ്ണം ഹൈസ്കൂള്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
| * ജൂനിയര്‍ റെഡ് ക്രോസ്സ് | | * ജൂനിയർ റെഡ് ക്രോസ്സ് |
| * N.S.S | | * N.S.S |
| * ക്ലാസ് മാഗസിന്‍. | | * ക്ലാസ് മാഗസിൻ. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| എസ്സ്. എന്‍. ഡി. പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 20 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശ്രീ. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് വത്സല ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ അനില്‍ സാറുമാണ്. | | എസ്സ്. എൻ. ഡി. പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 20 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മായ ജെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾബിന്ദുബാലകൃഷ്ണൻ |
| | |
| | == മുൻ സാരഥികൾ == |
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' |
| | ശ്രീ. വട്ടലിൽ രാമൻകുട്ടി , |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മറ്റ് അദ്ധ്യാപകർ== |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | | '''സ്കൂളിന്റെ അദ്ധ്യാപകർ : ''' |
| ശ്രീ. വട്ടലില്‍ രാമന്‍കുട്ടി , | | ശ്രീ. സുദാകരന് |
| | ശ്രീ. സജീവ് |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| *ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ | | |
| *ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | | *സുധാകരൻ |
| *ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ | | * |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | | * |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| | * |
| | * |
| | == മറ്റ് പൂർവവിദ്യാർത്ഥികൾ == |
| | *നജാം.മടത്തറ,9447322801 [[ഉപയോക്താവ്:40501sitcnaj|40501sitcnaj]] ([[ഉപയോക്താവിന്റെ സംവാദം:40501sitcnaj|സംവാദം]]) 18:46, 23 നവംബർ 2016 (IST) |
| | * മഹേഷ്-9207070009 |
| | * |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| | * പാരിപ്പള്ളി - മടത്തറ റൂട്ടിൽ കടയ്ക്കൽ കഴിഞ്ഞ് 12 കിലോമീറ്റർ കഴിയുമ്പോൾ തുമ്പമൺതൊടി എന്ന ജംഗ്ഷനിൽ ബസ്സ് ഇറങ്ങുക.ഇവിടെ നിന്നും അര കിലോമീറ്റർ വലതു വശത്തേക്ക് <BR/>നടന്നാൽ എസ്സ്. എൻ. എച്ച്. എസ്സ് സ്കൂളിൽ എത്തിച്ചേരാം. |
| | style="background: #ccf; text-align: center; font-size:99%;" |
| | * മടത്തറ ജംഗ്ഷൻ സ്കൂളിന് അരകിലോമീറ്റർ അടുത്താണ്. |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| | |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | | {{Slippymap|lat=8.811574 |lon=77.004502 |zoom=30|width=80%|height=400|marker=yes}} |
| <googlemap version="0.9" lat="8.823077" lon="77.016048" zoom="14" width="300" height="300" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 12.364191, 75.291388, st. Jude's HSS Vellarikundu
| |
| 8.817055, 77.011156
| |
| </googlemap>
| |
| |}
| |
| |
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
| |}
| |
| --[[ഉപയോക്താവ്:Snhssparuthi|Snhssparuthi]] 12:29, 16 ഡിസംബര്‍ 2009 (UTC)
| |