"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 134: വരി 134:
പ്രമാണം:12244-329.jpg|alt=
പ്രമാണം:12244-329.jpg|alt=
പ്രമാണം:12244-328.jpg|alt=
പ്രമാണം:12244-328.jpg|alt=
</gallery>
== '''സ്കൂൾ കായികമേള(22.8.24 TO 23-08-24)''' ==
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ  ചെയ്തത്  "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു.  "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , വാർഷികാഘോഷകമ്മറ്റി,സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.<gallery>
പ്രമാണം:12244-367.jpg|alt=
പ്രമാണം:12244-353.jpg|alt=
പ്രമാണം:12244-355.jpg|alt=
പ്രമാണം:12244-357.jpg|alt=
പ്രമാണം:12244-356.jpg|alt=
പ്രമാണം:12244-359.jpg|alt=
പ്രമാണം:12244-360.jpg|alt=
പ്രമാണം:12244-362.jpg|alt=
പ്രമാണം:12244-361.jpg|alt=
പ്രമാണം:12244-365.jpg|alt=
പ്രമാണം:12244-354.jpg|alt=
പ്രമാണം:12244-352.jpg|alt=
പ്രമാണം:12244-351.jpg|alt=
പ്രമാണം:12244-350.jpg|alt=
പ്രമാണം:12244-349.jpg|alt=
പ്രമാണം:12244-346.jpg|alt=
പ്രമാണം:12244-358.jpg|alt=
പ്രമാണം:12244-378.jpg|alt=
</gallery>
== കാർഷിക സെമിനാർ (28-08-2024) ==
<gallery>
</gallery>
[[പ്രമാണം:12244-370.jpg|ഇടത്ത്‌|ലഘുചിത്രം|150x150px]]
[[പ്രമാണം:12244-377.jpg|ലഘുചിത്രം|167x167ബിന്ദു]]
സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു .സെമിനാറിൽ മുൻ കൃഷി അഡീഷണൽ ഡയറക്ടർ ആർ.വീണ റാണി ക്ലാസ്സെടുത്തു.  കാർഷിക സെമിനാർ സംഘാടക സമിതി വർക്കിംഗ്‌ ചെയർമാൻ ടിവി കരിയൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് സി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. കാർഷിക സെമിനാറിന്റെ ഭാഗമായി പഴമ പ്രദർശനം സംഘടിപ്പിച്ചു. 70 പിന്നിട്ട നാരായണൻ ആചാരി തന്റെ തൊഴിൽ ഇടവേളകളിൽ നിർമ്മിച്ച പോയ കാലത്തിന്റെ കാർഷിക ഉപകരണങ്ങളും ഗാർഹികോപകരണങ്ങളും അടങ്ങുന്ന ശേഖരം മാതൃ വിദ്യാലയത്തിന് നൽകി. ശ്രീനാരായണൻ ആചാരിയെ കൃഷി അഡീഷണൽ ഡയറക്ടർ ആർ.വീണ റാണി ആദരിച്ചു.
== '''അധ്യാപകദിനം (5-09-2-24)''' ==
[[പ്രമാണം:12244-371.jpg|ലഘുചിത്രം|169x169ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ആദ്യകാല അധ്യാപകരായ വി വി .നാരായണിക്കുട്ടി ,എസ് കെ നാരായണി ,പി കെ നാരായണ വാരിയർ എന്നിവരെയാണ് ആദരിച്ചത് .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യാപകരെ ആദരിച്ചു .ആദരിക്കപ്പെട്ട അധ്യാപകർ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു .സ്കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ, പിടിഎ പ്രസിഡണ്ട് പി.ബാലകൃഷ്ണൻ , എ.ടി ശശി,  സുനിൽകുമാർ ചേന വളപ്പ് , എം വി രവീന്ദ്രൻ , ടി ഈ ശ്രീന , അനിൽ പുളിക്കാൽ,  വിഷ്ണുമംഗലം നാരായണൻ,  പി മാധവൻ എം.ടി ദാമോദരൻ , വി ചന്ദ്രൻ എന്നിവർ സംസാരിച്ചു
== '''പൂർവ്വവിദ്യാർത്ഥി മഹാസംഗമം(17-09-2024)''' ==
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി  പൂർവ്വവിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിച്ചു. 1940 കളിൽ പഠിച്ചിറങ്ങിയവർ മുതൽ 2023ൽ പഠിച്ച ഇളമുറക്കാർ വരെ ഭാഗമായി .തലമുറ വ്യത്യാസമില്ലാതെ ഒരുമിച്ച് ഒരേ മൈതാനത്ത് സംഗമിച്ച് വർണ്ണ ബലൂണുകൾ പകർത്തി കൊണ്ടാണ് സംഗമത്തിന് തുടക്കമിട്ടത് .പ്രശസ്ത കവി കൽപ്പറ്റ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു .കോവിഡ്കാലം മനുഷ്യരിലെ സർഗാത്മകതയെ ഉണർത്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .യഥാർത്ഥലോകവും മായാലോകവും പരിചയപ്പെടാൻ മനുഷ്യനു കഴിഞ്ഞു .വരുംകാല ചരിത്രം പഠിക്കുമ്പോൾ ലോകത്തെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന രോഗമായി കോവിഡ് വിലയിരുത്തപ്പെടും എന്നും അദ്ദേഹം പറഞ്ഞു .പൂർവവിദ്യാർത്ഥി കൂട്ടായ്മ ചെയർമാനും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി സ്.കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ, ശ്രീ.കൽപ്പറ്റ നാരായണനെ ആദരിച്ചു .ശശിധരൻ കണ്ണങ്കോട്ട് ,ദിവാകരൻ വിഷ്ണുമംഗലം  ,പഞ്ചായത്തംഗം ടി വി കരിയൻ ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ ,നിഷ കൊടവലം ,ഷാജി എടമുണ്ട  ,എം. വി രവീന്ദ്രൻ ,എ ടി ശശി എന്നിവർ സംസാരിച്ചു<gallery>
പ്രമാണം:12244-372.jpg|alt=
പ്രമാണം:12244-373.jpg|alt=
പ്രമാണം:12244-374.jpg|alt=
പ്രമാണം:12244-375.jpg|alt=
പ്രമാണം:12244-376.jpg|alt=
</gallery>
</gallery>
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554028...2567441" എന്ന താളിൽനിന്ന് ശേഖരിച്ചത്