"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 161: വരി 161:


== ജലസംരക്ഷണം, ജലശ്രീ ക്ലബ് ഉത്ഘാടനം ==
== ജലസംരക്ഷണം, ജലശ്രീ ക്ലബ് ഉത്ഘാടനം ==
സംസ്ഥാന ജലവിഭവ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജനശ്രീ കമ്മ്യൂണികേഷൻ ആൻഡ് കപ്പാസിറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു.
പഞ്ചായത്ത് പ്രതിനിധിയായ സുരേഷ് കുമാർ ആണ് ഈ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്. കൺവീനറായി സീനിയർ അസിസ്റ്റന്റ് ആയ പ്രീതറാണിയെ തെരഞ്ഞെടുത്തു.
'''ലക്ഷ്യങ്ങൾ'''
ജലത്തിന്റെ ദൗർലഭ്യം എങ്ങനെ പരിഹരിക്കാം, ജലമലിനീകരണം എങ്ങനെ തടയാം ,ജനസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക തുടങ്ങിയവയാണ് ഈ ക്ലബ്ബിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
വരുംതലമുറയ്ക്ക് കൂടി ഉപയോഗത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക
ജലം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക അതുവഴി ഉപഭോഗം ഏറ്റവും കാര്യക്ഷമമാക്കുക
ജലം സംരക്ഷിക്കുന്നത് വഴി ഊർജ്ജ സംരക്ഷണവും ആവാസ സംരക്ഷണവും പ്രവർത്തികമാക്കുക


== കലോത്സവം SEPTEMBER 26 ==
== കലോത്സവം SEPTEMBER 26 ==
പന്തളം സബ്ജില്ലാതലത്തിൽ നടന്ന സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി എസ് വി എച്ച് എസ് പൊങ്ങ ലടി സ്കൂളിലെ കുട്ടികൾ..സംസ്കൃതം പദ്യം ചൊല്ലൽ പാഠകം സംസ്കൃത നാടകം പ്രശ്നോത്തരി അക്ഷരശ്ലോകം കഥാകഥനം എന്നീ മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തത്
[[പ്രമാണം:38098-Kalolsavam.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]]
[[പ്രമാണം:38098-Kalolsavam.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]]


== സ്കൂൾതല ക്യാമ്പ് (Little Kites) ==
2022 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രീമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 24 തീയതി കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. തിരുവല്ല കൈറ്റ് ജില്ലാ കോഡിനേറ്റർ ശ്രീമതി താര ചന്ദ്രനാണ് ക്ലാസ് നയിച്ചത്. ലിറ്റിൽ മിസ്ട്രസ്സുമാരായ  ജയശ്രീ പി കെ ശ്രീമതി ശ്രീജ എസ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. കൃത്യം പത്തുമണിക്ക് തന്നെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കുട്ടികളെ ആദ്യം തന്നെ ഗ്രൂപ്പായി തിരിക്കുകയും നെക്സ്റ്റ് സ്റ്റോപ്പ് ലാപ്ടോപ്പ് പ്രൊജക്ടർ സ്കാനർ പ്രിന്റർ എന്നിങ്ങനെ ആറ് ഗ്രൂപ്പുകളെ കുറിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത് സ്ക്രാച്ച് എം ഐ ടി അനിമേഷൻ എന്നിവയും പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ക്യാമ്പിനെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയും ചെയ്തു.
== ലഹരി വിമുക്ത ക്യാമ്പയിൻ ==
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ സംസ്ഥാനത്തുടനീളം പരിപാടി നടപ്പിലാക്കുന്നു.
ഇതിന്റെ ഭാഗമായി ജന ജാഗ്രത സമിതി രൂപീകരിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായും ഹെഡ്മിസ്ട്രസ് കൺവീനറായും  തിരഞ്ഞെടുക്കപ്പെട്ടു.


മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്‌ടേഴ്‌സ്  ചാനൽ വഴി തൽസമയം സംരക്ഷണം ചെയ്തു. ഈ പരിപാടിയുടെ ആദ്യഘട്ടമാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനകർമ്മം നിർവഹിച്ചത്. മയക്കുമരുന്ന് നെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചരണ പരിപാടിക്കാണ് തുടക്കം കുറിച്ചത്. ലഹരി വിമുക്ത ക്യാമ്പയിൻ നടത്താനും തീരുമാനമായി


== പാഠ്യ പദ്ധതി പരിഷ്കരണം==
== പാഠ്യ പദ്ധതി പരിഷ്കരണം==
emailconfirmed
1,412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567376...2567391" എന്ന താളിൽനിന്ന് ശേഖരിച്ചത്