"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ് ..........പരിശ്രമത്തിൽ പങ്കുചേരൂ......... ...ജീവൻ രക്ഷിക്കൂ  
രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ് ..........പരിശ്രമത്തിൽ പങ്കുചേരൂ......... ...ജീവൻ രക്ഷിക്കൂ  


ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി.റെക്കോസിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണയം നടന്നു.ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളുടെയും രക്ത ഗ്രൂപ്പ് ഏതാണെന്ന് ലിസ്റ്റ് ചെയ്യുകയും അത് പൊതുവായി പരിചയപ്പെടുത്തുകയും ചെയ്തു
ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി.റെക്കോസിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണയം നടന്നു.ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളുടെയും രക്ത ഗ്രൂപ്പ് ഏതാണെന്ന് ലിസ്റ്റ് ചെയ്യുകയും അത് പൊതുവായി പരിചയപ്പെടുത്തുകയും ചെയ്തു.
 
== ലോക വയോജന ചൂഷണ വിരുദ്ധ ദിനം JUNE 15 ==
 
 
ജീവിതചക്രത്തിന്റെ ഭാഗമാണ് വാർദ്ധക്യം എന്നുള്ള തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നതിനുവേണ്ടി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കി.
 
അസംബ്ലിയിൽ വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ എടുത്തു.
 
ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നമ്മുടെ സമൂഹത്തിന്റെ ഭാഗമായ മുതിർന്ന പൗരന്മാരുടെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ആദരവോടെയും പെരുമാറുന്നതിനായി കുട്ടികളെ വൃദ്ധസദനത്തിൽ കൊണ്ടുപോകാൻ തീരുമാനിച്ചു .വയോജന ക്ഷേമത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു.
 




വരി 50: വരി 60:
വായനാദിനമായ 19ന്  രാവിലെ പ്രത്യേക അസംബ്‌ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങൾ കൂട്ടായി പാരായണം ചെയ്ത് 'വായിച്ചുവളരുക' എന്ന പ്രതിജ്ഞയെടു ത്തു . അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകർക്ക് പ്രണാമം അർപ്പിക്കുന്ന ഗുരുവന്ദനം പരിപാടി  സ്‌കൂൾ തലത്തിലും സംഘടിപ്പി ച്ചു .
വായനാദിനമായ 19ന്  രാവിലെ പ്രത്യേക അസംബ്‌ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങൾ കൂട്ടായി പാരായണം ചെയ്ത് 'വായിച്ചുവളരുക' എന്ന പ്രതിജ്ഞയെടു ത്തു . അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകർക്ക് പ്രണാമം അർപ്പിക്കുന്ന ഗുരുവന്ദനം പരിപാടി  സ്‌കൂൾ തലത്തിലും സംഘടിപ്പി ച്ചു .


'''സ്കൂൾ പത്രം --ദർപ്പണം'''


വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കൂൾ പത്രമാണ് ദർപ്പണം  june 1  മുതൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ പത്രം പ്രകാശനം ചെയ്തു. മേഘാ എസ് സാബുവാണ് ഈ പ്രകാശന കർമ്മം നിർവഹിച്ചത്.


== മനസ്സിനും ശരീരത്തിനും യോഗ--JUNE 21 ==


==ലഹരി വിരുദ്ധദിനാഘോഷം ==




[[പ്രമാണം:38098lehari12022.jpg|ലഘുചിത്രം]]
ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. 
 
മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗാ ദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.ശരീരം മനസ്സ് ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്
 
മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്ന ഒരു പ്രവർത്തിയാണ് യോഗ.
 
ഈ വർഷത്തെ യോഗാദിനം  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായ എ കെ ഗോപാലൻ സാർ ഉദ്ഘാടനം ചെയ്തു. യോഗ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഈ പരിപാടിക്ക് സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരിയാണ്. പ്രീതാ റാണി കൃതജ്ഞ രേഖപ്പെടുത്തി.
 
==ലഹരി വിരുദ്ധദിനാഘോഷം-- JUNE26 ==
[[പ്രമാണം:38098 LEHARI.jpeg|ലഘുചിത്രം]]
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അപബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനും ആയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
 
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്തുക കുടുംബ ബന്ധങ്ങൾ തകരാതിരിക്കാൻ ലഹരി ഒഴിവാക്കുക എന്ന ആഹ്വാനമാണ് ഇത്തവണത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ '''പ്രമേയം.'''
 
'''പ്രതിജ്ഞ'''
 
അന്നേദിവസം രാവിലെ 9 30ന് അസംബ്ലിയിൽ കുട്ടികൾ പ്ലക്കാഡു കൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞ എടുത്തു. തുടർന്ന് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ബോധവൽക്കരണം നടത്തി.ലഹരി വിമുക്ത ക്ലബ്ബിന്റെ കൺവീനറായ അനുജ ടീച്ചർ എല്ലാ കുട്ടികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
'''ബോധവത്കരണ ക്ലാസ്'''
 
അടൂർ എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ വേണുഗോപാൽ ആണ് ബോധവൽക്കരണ ക്ലാസ് അന്നേദിവസം നയിച്ചത്.വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ ക്ലാസ് നടന്നത്. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്വാഗതം ആശംസിച്ചു എക്സൈസ് ഓഫീസറായ ശ്രീകുമാർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി കൃതി രേഖപ്പെടുത്തി[[പ്രമാണം:38098lehari12022.jpg|ലഘുചിത്രം]]
[[പ്രമാണം:38098lehari2022.jpg|ലഘുചിത്രം]]
[[പ്രമാണം:38098lehari2022.jpg|ലഘുചിത്രം]]


സ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ അവതരിപ്പിച്ച സ്കിറ്റും ഫ്ലാഷ് മോബും.
'''ഫ്ലാഷ്  മോബ്'''
 
എസ് വി ഹൈസ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ അവതരിപ്പിച്ച സ്കിറ്റും ഫ്ലാഷ് മോബും.പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് ഉത്ഘടനം ചെയ്തു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കുകയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും നല്ലവരായനാട്ടുകാരുടെയും മഹനീയ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.


പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് ഉത്ഘടനം ചെയ്തു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കുകയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും നല്ലവരായനാട്ടുകാരുടെയും മഹനീയ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. 




ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്രസഭ  ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു.
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്രസഭ  ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു.
== ചാന്ദ്രദിനാഘോഷം JULY 21 ==
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു .
'''ക്വിസ് മത്സരം ,പതിപ്പ് പ്രകാശനം ,ചാന്ദ്രയാത്രയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും''' നടന്നു.
'''ദൃശ്യാവിഷ്‌കാരം'''
നീലാംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ ,മൈക്കിൾ  കോളിൻസ്  എന്നിവരുടെ വേഷത്തിൽ കുട്ടികൾ സ്റ്റേജിൽ വന്നപ്പോൾ കൊച്ചു കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. വിവിധ പ്ലാനറ്റുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള യുപി ക്ലാസ്സിലെ കുട്ടികൾ നടത്തിയ '''നാടകം''' ഏറെ ശ്രദ്ധ ആകർഷിച്ചു.
==  സ്വാതന്ത്ര്യദിനാഘോഷം AUGUST 15 ==
[[പ്രമാണം:38098-India1.jpg|ലഘുചിത്രം]]


ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെ സമിചിതമായി ആഘോഷിച്ചു .
[[പ്രമാണം:38098-india.jpg|ലഘുചിത്രം]]
'''വർണ്ണശബളമായ റാലി'''യാണ് ഈ ജനത്തിന്റെ പ്രത്യേകത റാലിയിൽ കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളെ അനുകരിച്ച വേഷങ്ങൾ ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ വിവിധ മത്സരങ്ങൾ നടപ്പിലാക്കുകയുണ്ടായി .
'''ദേശഭക്തിഗാനം മത്സരം ,പ്രസംഗം മത്സരം,  സമര ഗീതങ്ങൾ ആലപിക്കൽ , സ്വാതന്ത്ര്യസമര സേനാനി യുടെ പ്രച്ഛന്ന വേഷങ്ങൾ തയ്യാറാക്കൽ''' തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു
== കർഷകദിനം AUGUST 17 ==
[[പ്രമാണം:38098kutty karshakan.jpg|ലഘുചിത്രം]]
ചിങ്ങംകുന്ന് കർഷകർക്ക് വേണ്ടിയുള്ള ഒരു ദിനം.
പന്തളം തെക്കേക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കുട്ടിക്കർഷകൻആയി '''റെമിത് ആർ''' നെ തിരഞ്ഞെടുത്തു
ബഹുമാനപ്പെട്ട എംഎൽഎ '''ശ്രീചിറ്റയം  ഗോപകുമാർ''' അവർകളാണ് പൊന്നാട നൽകി ആദരിച്ചത്.
അന്നേദിവസം തന്നെ സ്കൂൾതലത്തിലും ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി കർഷകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിവരിക്കുകയും കുട്ടി കർഷകൻ എന്ന അവാർഡ് കരസ്ഥമാക്കിയ രമി ത്തിനെ അനുമോദിക്കുകയും ചെയ്തു




വരി 74: വരി 141:
[[പ്രമാണം:38098onam2022.jpg|ലഘുചിത്രം]]
[[പ്രമാണം:38098onam2022.jpg|ലഘുചിത്രം]]


മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിൽ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓണത്തിന് പ്രാദേശിക വകഭേദങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. വീടിനു മുന്നിൽ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാൾ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും
മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിൽ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓണത്തിന് പ്രാദേശിക വകഭേദങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. വീടിനു മുന്നിൽ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാൾ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും.
 
ഈ വർഷത്തെ ഓണാഘോഷം '''മെഗാ തിരുവാതിര'''യോടുകൂടിയാണ് ആരംഭിച്ചത്. പെൺകുട്ടികൾ എല്ലാവരും ചേർന്നാണ് ഈ തിരുവാതിര അവതരിപ്പിച്ചത്. തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു. യുപി തലത്തിലും എച്ച് എസ് വിഭാഗത്തിലും'''അത്തപ്പൂക്കളങ്ങൾ''' ഒരു ക്കി. തുടർന്ന് വിഭവസമൃദ്ധമായ '''സദ്യ'''യും കുട്ടികൾക്ക് നൽകി. രക്ഷിതാക്കളുടെസഹകരണവും ഇതോടൊപ്പം ഉണ്ടായിരുന്നു.
 




==ഓസോൺ ദിനം==
==ഓസോൺ ദിനം SEPTEMBER 16==
ലോക ഓസോൺ ദിനം
ലോക ഓസോൺ ദിനം


വരി 89: വരി 159:


ക്വിസ്സ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാന ദാനവും നടത്തി .
ക്വിസ്സ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാന ദാനവും നടത്തി .
== ജലസംരക്ഷണം, ജലശ്രീ ക്ലബ് ഉത്ഘാടനം ==
സംസ്ഥാന ജലവിഭവ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജനശ്രീ കമ്മ്യൂണികേഷൻ ആൻഡ് കപ്പാസിറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു.
പഞ്ചായത്ത് പ്രതിനിധിയായ സുരേഷ് കുമാർ ആണ് ഈ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്. കൺവീനറായി സീനിയർ അസിസ്റ്റന്റ് ആയ പ്രീതറാണിയെ തെരഞ്ഞെടുത്തു.
'''ലക്ഷ്യങ്ങൾ'''
ജലത്തിന്റെ ദൗർലഭ്യം എങ്ങനെ പരിഹരിക്കാം, ജലമലിനീകരണം എങ്ങനെ തടയാം ,ജനസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക തുടങ്ങിയവയാണ് ഈ ക്ലബ്ബിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
വരുംതലമുറയ്ക്ക് കൂടി ഉപയോഗത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക
ജലം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക അതുവഴി ഉപഭോഗം ഏറ്റവും കാര്യക്ഷമമാക്കുക
ജലം സംരക്ഷിക്കുന്നത് വഴി ഊർജ്ജ സംരക്ഷണവും ആവാസ സംരക്ഷണവും പ്രവർത്തികമാക്കുക
== കലോത്സവം SEPTEMBER 26 ==
പന്തളം സബ്ജില്ലാതലത്തിൽ നടന്ന സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി എസ് വി എച്ച് എസ് പൊങ്ങ ലടി സ്കൂളിലെ കുട്ടികൾ..സംസ്കൃതം പദ്യം ചൊല്ലൽ പാഠകം സംസ്കൃത നാടകം പ്രശ്നോത്തരി അക്ഷരശ്ലോകം കഥാകഥനം എന്നീ മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തത്
[[പ്രമാണം:38098-Kalolsavam.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]]
== സ്കൂൾതല ക്യാമ്പ് (Little Kites) ==
2022 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രീമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 24 തീയതി കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. തിരുവല്ല കൈറ്റ് ജില്ലാ കോഡിനേറ്റർ ശ്രീമതി താര ചന്ദ്രനാണ് ക്ലാസ് നയിച്ചത്. ലിറ്റിൽ മിസ്ട്രസ്സുമാരായ  ജയശ്രീ പി കെ ശ്രീമതി ശ്രീജ എസ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. കൃത്യം പത്തുമണിക്ക് തന്നെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കുട്ടികളെ ആദ്യം തന്നെ ഗ്രൂപ്പായി തിരിക്കുകയും നെക്സ്റ്റ് സ്റ്റോപ്പ് ലാപ്ടോപ്പ് പ്രൊജക്ടർ സ്കാനർ പ്രിന്റർ എന്നിങ്ങനെ ആറ് ഗ്രൂപ്പുകളെ കുറിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത് സ്ക്രാച്ച് എം ഐ ടി അനിമേഷൻ എന്നിവയും പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ക്യാമ്പിനെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയും ചെയ്തു.
== ലഹരി വിമുക്ത ക്യാമ്പയിൻ ==
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ സംസ്ഥാനത്തുടനീളം പരിപാടി നടപ്പിലാക്കുന്നു.
ഇതിന്റെ ഭാഗമായി ജന ജാഗ്രത സമിതി രൂപീകരിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായും ഹെഡ്മിസ്ട്രസ് കൺവീനറായും  തിരഞ്ഞെടുക്കപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്‌ടേഴ്‌സ്  ചാനൽ വഴി തൽസമയം സംരക്ഷണം ചെയ്തു. ഈ പരിപാടിയുടെ ആദ്യഘട്ടമാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനകർമ്മം നിർവഹിച്ചത്. മയക്കുമരുന്ന് നെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചരണ പരിപാടിക്കാണ് തുടക്കം കുറിച്ചത്. ലഹരി വിമുക്ത ക്യാമ്പയിൻ നടത്താനും തീരുമാനമായി


== പാഠ്യ പദ്ധതി പരിഷ്കരണം==
== പാഠ്യ പദ്ധതി പരിഷ്കരണം==
[[പ്രമാണം:Padyapadhathi.jpg|ലഘുചിത്രം]]
കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിനനുസൃതമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്കരിക്കേണ്ടതുണ്ട്. പുതിയതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൊതുസമൂഹത്തിൻറെ കൂടി അഭിലാഷങ്ങളും ആവശ്യങ്ങളും പ്രതിഫലിക്കുന്നതാകണം എന്നതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്.
കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിനനുസൃതമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്കരിക്കേണ്ടതുണ്ട്. പുതിയതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൊതുസമൂഹത്തിൻറെ കൂടി അഭിലാഷങ്ങളും ആവശ്യങ്ങളും പ്രതിഫലിക്കുന്നതാകണം എന്നതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്.


emailconfirmed
1,412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567206...2567391" എന്ന താളിൽനിന്ന് ശേഖരിച്ചത്