ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,049
തിരുത്തലുകൾ
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
|സ്ഥാപിതമാസം= 06 | |സ്ഥാപിതമാസം= 06 | ||
|സ്ഥാപിതവർഷം= 1916 | |സ്ഥാപിതവർഷം= 1916 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= എളമക്കര | |പോസ്റ്റോഫീസ്= എളമക്കര | ||
|പിൻ കോഡ്= 682026 | |പിൻ കോഡ്= 682026 | ||
വരി 47: | വരി 47: | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എളമക്കരയിലെ ('''പുന്നയ്ക്കൽ സ്ക്കൂൾ''') പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | |||
== '''ചരിത്രം''' == | |||
== ''' | |||
1916 ൽ തിരുവിതാംക്കൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂൾ ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവൺമെന്റ്ഹയർ സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠനം തുടരുന്നു. | 1916 ൽ തിരുവിതാംക്കൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂൾ ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവൺമെന്റ്ഹയർ സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠനം തുടരുന്നു. | ||
വരി 57: | വരി 57: | ||
ഇടപ്പള്ളി രാഘവൻ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങൾ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു. | ഇടപ്പള്ളി രാഘവൻ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങൾ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു. | ||
[[ഗവ. എച്ച്.എസ്.എസ്. എളമക്കര/ചരിത്രം|കൂടുതൽ അറിയാൻ]] | |||
=='''ഭൗതിക സാഹചര്യങ്ങൾ''' == | =='''ഭൗതിക സാഹചര്യങ്ങൾ''' == | ||
3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകൾ. | 3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകൾ. | ||
വരി 93: | വരി 78: | ||
'''ഹൈടെക് ക്ളാസ് റൂമുകൾ''' | '''ഹൈടെക് ക്ളാസ് റൂമുകൾ''' | ||
ഹൈസ്കൂളിൽ ഒൻപതു ക്ലാസ്റൂമുകളും പ്രൈമറി വിഭാഗത്തിൽ മൂന്ന് ക്ലാസ് റൂമുകളും ലാപ്ടോപ്പ് ,പ്രൊജക്ടർ എന്നീ സംവിധാനങ്ങളോടെ ഹൈടെക് ആക്കിയിരിക്കുന്നു | |||
=='''ഉച്ചഭക്ഷണ പരിപാടീ''' == | =='''ഉച്ചഭക്ഷണ പരിപാടീ''' == | ||
എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font> | എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font> | ||
വരി 114: | വരി 101: | ||
=='''മറ്റു പ്രവർത്തനങ്ങൾ'''== | =='''മറ്റു പ്രവർത്തനങ്ങൾ'''== | ||
===='''ഭാരത് സ്കൗട്ട്&ഗൈഡ്'''==== | ===='''ഭാരത് സ്കൗട്ട്&ഗൈഡ്'''==== | ||
1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര | 1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര. | ||
kerala state bharath scout and guides – ൻെറ ഗൈഡ് വിഭാഗം 25 വർഷത്തിലതികമായി ഇവിടെ പ്രവർത്തിക്കുന്നു. 'എപ്പോഴും തയ്യാർ ' എന്ന മുദ്രാവാക്ക്യമാണ് ഈ സംഘടനയുടേത്.ഉത്തമപൗൻമാരായി വളരുവാനും ജീവിതത്തിൽ നേടാനും കഴിയുന്നു. വിവിധടെസ്‍റ്റുകളിലൂടെ സംസ്ഥാന ഗവർണർ ,ഇന്ത്യൻ പ്രസിഡൻറ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു . | |||
[[പ്രമാണം:Scouts 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26092 1.jpg|നടുവിൽ|ലഘുചിത്രം]] | |||
===='''എൻ.എസ്.എസ്'''==== | ===='''എൻ.എസ്.എസ്'''==== | ||
കഴിഞ്ഞ 2 വർഷമായി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഹയർ സെക്കന്ററിയിലെ 100 വിദ്യാർത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സർ ആണ് പ്രോഗ്രാം ഓഫീസർ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു | കഴിഞ്ഞ 2 വർഷമായി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഹയർ സെക്കന്ററിയിലെ 100 വിദ്യാർത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സർ ആണ് പ്രോഗ്രാം ഓഫീസർ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു | ||
===='''SPC-student police cadet'''==== | ===='''SPC-student police cadet'''==== | ||
SPC | 2013-14 അദ്ധ്യായന വർഷത്തിൽ ശ്രീ ൈഹബി ഇൗഡൻ [MLA] SPC പ്രോജക്ട്ടിൻെറ ഉദ്ഘാടനം നിർവഹിച്ച് ആരഭം കുുറിച്ച് പദ്ധതിക്ക് നാളിതുവരെ ഉജജ്വലമായ പ്രവ്ർത്തനങ്ങൾ നടത്താൻ സാധിച്ചു. | ||
= | |||
എളമക്കര പോലീസ് സ്റ്റേഷൻെറയും സ്കൂൾ PTA യുടെയും സംയുകത സഹകരണത്തോടെ നടത്തിവരുന്ന പ്രവർത്തനങ്ങൾ സ്കുൂളിൽ പുതിയ മാറ്റങ്ങൾക്കു കാരണമായി. | |||
ശ്രീമതി ടെൽമ മെൻറ്സ് ടീച്ചറിൻെറ മേൽനോട്ടത്തിൽ ശ്രീ.മധുരാജ് ,ശ്രീമതി മഞ്ജു എന്നീ അധ്യാപകർ യഥാക്രമം CPO , ACPO എന്നീ ചുമതലകൾ ഏറ്റെടുത്ത് SPC പ്രോജക്ട്ടിൻെറ ചുക്കാൻ പിടിച്ചു. | |||
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഏറെ അംഗീകാരങ്ങൾ നേടിക്കൊണ്ട് ഇന്നും SPC പ്രോജക്ട്ട് പൂർ വാതികം ഭംഗിയായി നടന്നുവരുന്നു. | |||
ആഴ്ച്ചയിൽ രണ്ടു ദിവസം [ WEDNESDAY , SATURDAY ] പ്രോജക്ട്ടിൻെറ പ്രവ്ർത്തനങ്ങൾ നടത്തുന്നു. SHO ആയ ശ്രീ സാബുജി എം.എ.എസ്, HM ശ്രീമതി സിമി ജോസഫ്, CPO ശ്രീ സുധീഷ് എൻ.എസ് , ACPO ശ്രീമതി ധന്യ വി.ആർ , DI മാരായ ശ്രീ സിമി കെ. എസ് , എന്നിവർ നിലവിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
[[പ്രമാണം:Passing out parade.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:Parade 2.jpg|നടുവിൽ|ലഘുചിത്രം]] | |||
'''OUR RESPONSIBILITY TO CHILDREN''' | |||
'''[ ORC ]''' | |||
നമ്മുടെ കുുട്ടികളിൽ പലരും നേരിടുന്ന സ്വഭാവ , വൈകാരിക , പഠന , മാനസീകാരോഗ്യ , സാമൂഹിക,വെല്ലുവിളികളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുന്നതിന് രക്ഷിതാക്കളെയും അദ്ധ്യാപകരെയും പൊതുസമൂഹത്തെയും പ്രാപ്തരാക്കുന്നതിനും കുുട്ടികളെയം ജീവിത നൈപുണി വിദ്യാഭ്യാസം പകർന്നു നൽകുുന്നതിനുും രക്ഷാകർതൃ ബോധനപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വനിത ശിശുവികസനവകുപ്പിനു കീഴിൽ സംയോജിത ശിശു സംരക്ഷിത പദ്ദതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസം , ആരോഗ്യം , ആഭ്യന്തരം , തദ്ദേശസ്വയംഭരണം , തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെഎ കേരളത്തിലെ തെരെഞ്ഞടുത്ത സ്കുൂളുകളിൽ നടപ്പിലാക്കി വരുന്ന നൂതന പരിപാടയാണ് - | |||
OUR RESPONSIBILITY TO CHILDREN | |||
[ ORC ] | |||
ശ്രീ . പി . വിജയൻ IPS , IG of police അദ്ദേഹമാണ് ഈ പ്രോഗ്രാം കേരളത്തിലെ വിദ്യാർത്തികൾക്കായി ആരംഭിച്ചത് . 2015-ൽ പരീക്ഷാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലും 2016 മുതൽ കേരളത്തിലെ പ്രധാനപ്പെട്ട 5ജില്ലകളിലെ 10 വിദ്യാലയങ്ങളിലും തുടർന്ന് എല്ലാ ജില്ലകളിലേയും ഏകദേശം 25 വിദ്യാലയങ്ങളെ വീതം ഉൾപ്പെടുത്തി ഈ പ്രോജക്ട് മുന്നോട്ടു പോകുന്നു . നമ്മുടെ വിദ്യാലയത്തിൽ 2016- ൽ തന്നെ ഈ പദ്ധതി ആരംഭിച്ചു. | |||
കുുട്ടികളിൽ കണ്ടുവരുന്ന പലതരം ശാരീരിക – മാനസീകാരോഗ്യ പ്രശ്നങ്ങളിലും കൂടാതെ സാമൂഹിക വെല്ലുവിളികളെ കണ്ടെത്തി ശാസ്ത്രീയമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ജീവിത നൈപുണി കഴിവുകൾ വികസിപ്പിക്കുന്നതിനും നിരന്തരം വിദ്യാർത്ഥികളുമായി ആത്മബന്ധം സ്ഥാപിക്കുകയും മെന്ററിംഗിലൂടെ നിരന്തര സഹായം നൽകി വരികയും ചെയ്യുന്ന വളരെ പ്രാധാന്യമുള്ള പ്രോഗ്രാമാണ് ORC . എല്ലാവർഷവും കുുട്ടികൾക്ക് Smart 40 എന്ന പേരിൽ ക്യാപുകൾ സംഘടിപ്പിക്കുന്നു . കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് സൗജന്യ സേവനം നടത്തിവരുന്നു. | |||
[[പ്രമാണം:Orc 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Orc 3.jpg|നടുവിൽ|ലഘുചിത്രം]] | |||
'''പുസ്കോത്സവം''' | |||
കേരളത്തിലെ വിവിധ പ്രസാധകർ അണിനിരക്കുന്ന പുസ്തകപ്രദർശനവും വില്പനയും എല്ലാ വർഷവും ഇവിടെ നടക്കുന്നു. 2008 ൽ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ൽ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി. | കേരളത്തിലെ വിവിധ പ്രസാധകർ അണിനിരക്കുന്ന പുസ്തകപ്രദർശനവും വില്പനയും എല്ലാ വർഷവും ഇവിടെ നടക്കുന്നു. 2008 ൽ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ൽ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി. | ||
===='''സർഗസന്ധ്യ'''==== | ===='''സർഗസന്ധ്യ'''==== | ||
വരി 129: | വരി 158: | ||
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും | ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും | ||
===='''ക്ലാസ്സ് പി.ടി.എ'''==== | ===='''ക്ലാസ്സ് പി.ടി.എ'''==== | ||
[[പ്രമാണം:Std 3 pta.jpg|ഇടത്ത്|ലഘുചിത്രം|141x141ബിന്ദു]] | |||
[[പ്രമാണം:Class pta 2.jpg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു]] | |||
===='''ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം'''==== | ===='''ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം'''==== | ||
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും | അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും | ||
വരി 220: | വരി 254: | ||
==='''പ്രവേശനോത്സവം'''=== | ==='''പ്രവേശനോത്സവം'''=== | ||
[[പ്രമാണം:31.jpg|നടുവിൽ|ലഘുചിത്രം]] | |||
2013-14 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | 2013-14 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | ||
വരി 299: | വരി 333: | ||
[[പ്രമാണം:P1010824.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010824.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 314: | വരി 349: | ||
[[പ്രമാണം:P1010838.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010838.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 335: | വരി 373: | ||
</tr> | </tr> | ||
</table> | </table> | ||
വരി 351: | വരി 392: | ||
</tr> | </tr> | ||
</table> | </table> | ||
വരി 369: | വരി 413: | ||
</table> | </table> | ||
വരി 385: | വരി 432: | ||
</table> | </table> | ||
വരി 403: | വരി 453: | ||
</table> | </table> | ||
വരി 411: | വരി 464: | ||
SC ,ST വികസനഅതോറിറ്റിയുടെ ഭാഗമായി SC കുട്ടികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്യുന്നു. | SC ,ST വികസനഅതോറിറ്റിയുടെ ഭാഗമായി SC കുട്ടികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്യുന്നു. | ||
[[പ്രമാണം:P1010872.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010872.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 435: | വരി 491: | ||
</table> | </table> | ||
വരി 445: | വരി 504: | ||
[[പ്രമാണം:P1020548.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1020548.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 460: | വരി 522: | ||
[[പ്രമാണം:P1010665.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010665.JPG|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:P1010671.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010671.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 482: | വരി 547: | ||
RMSA ഒൻപതാം ക്ലാസിലെ കുട്ടികൾക്കായി നടപ്പിലാക്കിവരുന്ന സെൽഫ് ഡിഫെൻസ് പദ്ധതിയുടെ ഉൽഘാടനം വൈകുന്നേരം 3 .30 നു നടന്നു.തൈക്കോണ്ട എന്ന ആയോധനകല 2 മണിക്കൂർ കുട്ടികളെ പരിശീലിപ്പിക്കുന്നത് ആതിര ടീച്ചർ ആണ്. ഒരു ദിവസം 2 മണിക്കൂർ പരിശീലനം ഉണ്ട്. | RMSA ഒൻപതാം ക്ലാസിലെ കുട്ടികൾക്കായി നടപ്പിലാക്കിവരുന്ന സെൽഫ് ഡിഫെൻസ് പദ്ധതിയുടെ ഉൽഘാടനം വൈകുന്നേരം 3 .30 നു നടന്നു.തൈക്കോണ്ട എന്ന ആയോധനകല 2 മണിക്കൂർ കുട്ടികളെ പരിശീലിപ്പിക്കുന്നത് ആതിര ടീച്ചർ ആണ്. ഒരു ദിവസം 2 മണിക്കൂർ പരിശീലനം ഉണ്ട്. | ||
[[പ്രമാണം:P1010710.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010710.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 501: | വരി 569: | ||
=='''2017-2018ലെ പ്രവർത്തനങ്ങൾ'''== | =='''2017-2018ലെ പ്രവർത്തനങ്ങൾ'''== | ||
==='''പ്രവേശനോത്സവം'''=== | ==='''പ്രവേശനോത്സവം'''=== | ||
ബഹുമാനപ്പെട്ട കൗൺസിലർ ശ്രീ രവിക്കുട്ടൻ ,PTA പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ ,ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ എന്നിവരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവ റാലിയും ഉണ്ടായിരുന്നു.കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യ്തു . | ബഹുമാനപ്പെട്ട കൗൺസിലർ ശ്രീ രവിക്കുട്ടൻ ,PTA പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ ,ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ എന്നിവരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവ റാലിയും ഉണ്ടായിരുന്നു.കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യ്തു . | ||
[[പ്രമാണം:P1010841.resized.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010841.resized.JPG|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:P1010805.resized.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010805.resized.JPG|ലഘുചിത്രം|നടുവിൽ]] | ||
വരി 514: | വരി 586: | ||
[[പ്രമാണം:P1010945.resized.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1010945.resized.JPG|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:P1010963.resized.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010963.resized.JPG|ലഘുചിത്രം|നടുവിൽ]] | ||
വരി 527: | വരി 602: | ||
[[പ്രമാണം:P1010983.resized.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:P1010983.resized.JPG|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:P1010984.resized.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:P1010984.resized.JPG|ലഘുചിത്രം|നടുവിൽ]] | ||
വരി 535: | വരി 613: | ||
ലോകലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചു അനുപമടീച്ചർ ക്ലാസ് എടുത്തു.റാലി സംഘടിപ്പിച്ചു. എറണാകുളം സർക്കിൾ ഓഫീസിലെ ഓഫീസർ ലഹരിഉപയോഗത്തെപ്പറ്റി ക്ലാസ് എടുത്തു. മലയാള അദ്ധ്യാപകനായ മോഹനൻ സർ കവിതകൾ ചൊല്ലി . | ലോകലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചു അനുപമടീച്ചർ ക്ലാസ് എടുത്തു.റാലി സംഘടിപ്പിച്ചു. എറണാകുളം സർക്കിൾ ഓഫീസിലെ ഓഫീസർ ലഹരിഉപയോഗത്തെപ്പറ്റി ക്ലാസ് എടുത്തു. മലയാള അദ്ധ്യാപകനായ മോഹനൻ സർ കവിതകൾ ചൊല്ലി . | ||
[[പ്രമാണം:P1020014.resized.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1020014.resized.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 546: | വരി 627: | ||
[[പ്രമാണം:P1020098.resized.JPG|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:P1020098.resized.JPG|ലഘുചിത്രം|ഇടത്ത്]] | ||
വരി 558: | വരി 642: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== വഴികാട്ടി == | |||
---- | |||
{{Slippymap|lat=10.019755388103608|lon= 76.29128666761197|zoom=18|width=full|height=400|marker=yes}} | |||
---- |
തിരുത്തലുകൾ