"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
|നിയമസഭാമണ്ഡലം=കൊച്ചി
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പളളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=906
|ആൺകുട്ടികളുടെ എണ്ണം 1-10=877
|പെൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1094
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1143
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 161
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 161
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 202
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 202
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി എ
|പ്രധാന അദ്ധ്യാപിക=മേരി ആൻ പ്രീതി ബാസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ എസ്
|പി.ടി.എ. പ്രസിഡണ്ട്=മെർലിൻ ജോബ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ  
|സ്കൂൾ ചിത്രം=St.Sebastian's H S S.jpg
|സ്കൂൾ ചിത്രം=St.Sebastian's H S S.jpg
വരി 62: വരി 62:
}}
}}
എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിൽ തോപ്പുംപടി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യലയമാണ്  സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ.  രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് എക്കാലവും പ്രഥമ പരിഗണന നൽകി പോകുന്നത് ഈ സ്കൂളിലാണ്. തോപ്പുംപടിയുടെ ഹൃദയഭാഗത്ത് വേമ്പനാട്ടുകായലിന് അരികിൽ പഴയ മട്ടാഞ്ചേരി പാലത്തിനും പുതിയ ബി.ഒ.ടി പാലത്തിനും ഇടയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയ അങ്കണത്തിൽ അറിവിന്റെ വെളിച്ചം പകർന്ന് ഭാവി വാഗ്ദാനമായി സെന്റ്. സെബാസ്റ്റ്യൻസ് സ്കൂൾ നിലകൊള്ളുന്നു.

== ചരിത്രം  ==
== ചരിത്രം  ==

വരി 69: വരി 70:
തോപ്പുംപടി പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്ന ത് തോപ്പുംപടി അത്ഭുത മാതാവിന്റെ പള്ളിയോടു ചേർന്നുള്ള പോപ്പ് ലിയോ തേർട്ടീൻത്ത് എ.വി. സ്കൂൾ എന്ന ഒരു പ്രൈമറി സ്കൂൾ ആയിരുന്നു. ഈ സ്കൂൾ നിർത്തലാക്കപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കൊച്ചു പള്ളിയിലെ അന്നത്തെ വികാരി ഫാ. ഫ്രാൻസിസ് ഡിക്രൂസ് സ്കൂൾ നടത്തുന്നതിന് പള്ളി വരാന്തയിൽ സൗകര്യം ചെയ്തു കൊടുത്തു. 1919 ൽ പോപ്പ് ലിയോ തേർട്ടിൻത്ത് എ. വി. സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂളായി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജെ.ജോസഫ് (ജുസ്സേ കുട്ടി മാസ്റ്റർ) ആയിരുന്നു. വർധിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ മാനേജർ ഫാദർ ഫെർണാണ്ടസ് ഇടക്കാട്ട് ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു.  

1998 ൽ  ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എച്ച്.എസ്. വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്. വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2021 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ കായിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്.  
1998 ൽ  ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എച്ച്.എസ്. വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്. വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2024 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ കായിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്.  

തുടർന്ന് വായിക്കുക   
തുടർന്ന് വായിക്കുക   
വരി 140: വരി 141:
|13
|13
|ശ്രീമതി. മിനി. എ
|ശ്രീമതി. മിനി. എ
|2022 -
|2022 -2022
|-
|14
|ശ്രീമതി. മേരി ആൻ പ്രീതി ബാസ്റ്റിൻ
|2022-
|}
|}
   
വരി 146: വരി 151:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി എസ്. എസ്. എൽ. സി പരീക്ഷയിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്, നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു.
കഴിഞ്ഞ 5 വർഷം തുടർച്ചയായി എസ്. എസ്. എൽ. സി പരീക്ഷയിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്, നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു.
മട്ടാഞ്ചേരി സബ് ജില്ലയിലെ ആദ്യത്തെ SPC യൂണിറ്റ് ഈ സ്കൂളിലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, 'ലിറ്റിൽ കൈറ്റ്സ്' മട്ടാഞ്ചേരി സബ് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ ഒന്നാണ്. സ്പോർട്സ് ആൻഡ് അത്ലറ്റിക്സ്-ൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം അനേക വർഷങ്ങളായി മട്ടാഞ്ചേരി സബ് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി വരുന്നു. നമ്മുടെ വിദ്യാർത്ഥികൾ സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
മട്ടാഞ്ചേരി സബ് ജില്ലയിലെ ആദ്യത്തെ SPC യൂണിറ്റ് ഈ സ്കൂളിലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, 'ലിറ്റിൽ കൈറ്റ്സ്' മട്ടാഞ്ചേരി സബ് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ ഒന്നാണ്. സ്പോർട്സ് ആൻഡ് അത്ലറ്റിക്സ്-ൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം അനേക വർഷങ്ങളായി സബ് ജില്ല കായികമേളകളിൽ മികച്ച നേട്ടം നിലനിർത്തി വരുന്നു. നമ്മുടെ വിദ്യാർത്ഥികൾ സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

വരി 155: വരി 160:
* ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
* ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
* ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
* ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
*വിപുലമായ പുസ്തക ശേഖരമുള്ള ഒരു  ലൈബ്രറി
*സയൻസ് ലാബ്
*കമ്പ്യൂട്ടർ ലാബുകൾ 
*'''ഹൈടെക് ക്ലാസ് മുറികൾ'''

== '''ഹൈടെക്'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''ഹൈടെക്'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.
എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.വിപുലമായ പുസ്തക ശേഖരമുള്ള ഒരു  ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.കൂടാതെ സയൻസ് ലാബ്, രണ്ടു കമ്പ്യൂട്ടർ ലാബുകൾ,  എന്നിവയും പ്രവർത്തിക്കുന്നു.

==പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
എസ് പി സി യൂണിറ്റ്, ലിറ്റിൽ കിറ്റ്സ് യൂണിറ്റ് എന്നിവ സ്കൂളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു.

==യാത്രാസൗകര്യം==
==യാത്രാസൗകര്യം==
വരി 174: വരി 185:

----
----
{{#multimaps:9.934044, 76.265437|zoom=18}}
{{Slippymap|lat=9.934044|lon= 76.265437|zoom=18|width=full|height=400|marker=yes}}
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686188...2567143" എന്ന താളിൽനിന്ന് ശേഖരിച്ചത്