3,961
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{prettyurl|Govt. H.S.S Puthenthode}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കണ്ടക്കടവ് | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=26003 | ||
| സ്കൂൾ കോഡ്= 26003 | |എച്ച് എസ് എസ് കോഡ്=7032 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99485922 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32080800809 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= അണ്ടിക്കടവ് | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= 682008 | |സ്ഥാപിതവർഷം=1903 | ||
| സ്കൂൾ ഫോൺ= 0484 2247499 | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ= ghssputhenthode@gmail.com | |പോസ്റ്റോഫീസ്=അണ്ടിക്കടവ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=682008 | ||
| | |സ്കൂൾ ഫോൺ=0484 2247499 | ||
| | |സ്കൂൾ ഇമെയിൽ=ghssputhenthode@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=മട്ടാഞ്ചേരി | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനം പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=11 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊച്ചി | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കൊച്ചി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=502 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=402 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 252 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=221 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= കെ കെ ഹേമലത | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= വാസന്തി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എ എക്സ് പ്രിൻസൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സുജ ഫ്രാൻസിസ് | |||
|എസ്.എം.സി ചെയർപേഴ്സൺ= മേരി ക്രിസ്റ്റഫർ | |||
|സ്കൂൾ ലീഡർ= ജുവൽ ജോൺ നിക്കോൾസൺ | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= അക‍്സ എം പി | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= പ്രകാശ് വി പ്രഭു | |||
|സ്കൂൾ ചിത്രം= 26003_Scool.jpg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
എറണാകുളം റവന്യൂ ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് പുത്തൻതോട് സ്കൂൾ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പുത്തൻതോട്.{{SSKSchool}} | |||
== ആമുഖം == | == ആമുഖം == | ||
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന "ഗവ : ഹയർ സെക്കന്ററി സ്ക്കൂൾ" പുത്തൻതോട് ചെല്ലാനം ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ്. | പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന "ഗവ : ഹയർ സെക്കന്ററി സ്ക്കൂൾ" പുത്തൻതോട് ചെല്ലാനം ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ്. 110 വയസ്സു<ref>സ്കൂൾ ചരിത്രം</ref> പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവൻ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തൻതോട് സ്ക്കൂൾ പിന്നിട്ട പാതകളിൽ കനകമുദ്രകൾ പതിപ്പിച്ച് വിടർന്ന നെഞ്ചോടെ ഉയർന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്. | ||
120 വർഷങ്ങൾക്കപ്പുറം 1903-ൽ -"പുത്തൻതോട് ഗ്യാപ്പ്" എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി അറയ്ക്കൽ ബാസ്റ്റിൻ ജോസഫ് എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായി പുത്തൻതോട് സ്ക്കൂൾ തുറന്നു. തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്കൂൾ സ്ഥാപിച്ചത് 1907-ൽ കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ലാസുകളാണ് അന്നുണ്ടായിരുന്നത് .ഒരു ഗ്രാമത്തിന് അറിവിന്റെ പ്രകാശം പരത്തി ഏറെക്കാലം അവിടെ തുടർന്ന സ്ക്കൂൾ ഒടുവിൽ വളർന്ന് നാലരക്ലാസ് വരെയായി. പിന്നീട് 1960ൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഇന്നു കാണുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1963യു.പി യായും 1967 ഹൈസ്ക്കൂളായും അപ് ഗ്രേഡ് ചെയ്തു . സ്ക്കൂളിൽ 2000 മുതൽ ഹയർ സെക്കന്റെറി വിഭാഗവും ആരംഭിച്ചു. . | |||
2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു. | 2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു. | ||
[[ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ചരിത്രം| | [[ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ചരിത്രം|തുടർന്ന് വായിക്കാം.]] | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 62: | വരി 82: | ||
====കായികരംഗം==== | ====കായികരംഗം==== | ||
[[പ്രമാണം:Sports2016.jpg|thumb|'''2016 -അദ്ധ്യയന വർഷത്തിൽ കായിക രംഗത്തെ വിജയക്കുതിപ്പ്.''']] | [[പ്രമാണം:Sports2016.jpg|thumb|'''2016 -അദ്ധ്യയന വർഷത്തിൽ കായിക രംഗത്തെ വിജയക്കുതിപ്പ്.''']] | ||
സ്ക്കൂൾകായികകേരളത്തിന്റെ ഭൂപടത്തിൽ തനതായ വ്യക്തിമുദ്ര ഇതിനോടകം പുത്തൻതോട് സ്ക്കൂൾ പതിച്ചു കഴിഞ്ഞു. 2016 അദ്ധ്യായന വർഷം വോളീബോൾ , ടെന്നീസ് , സോഫ്റ്റ് ബോൾ എന്നീ ഇനങ്ങളിലായി 20സംസ്ഥാനതല താരങ്ങളേയും 4 ദേശീയതല താരങ്ങളേയും സൃഷ്ടിക്കാൻ പുത്തൻതോടിന് കഴിഞ്ഞു. കഴിഞ്ഞ വർഷം ലോൺ ടെന്നീസ് ഇനത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സോണൽ മത്സരത്തിലും സംസ്ഥാന സ്ക്കൂൾ കായികമേളയിലും ആകെ മത്സരിച്ച 30കുട്ടികളിൽ 20 പേരും നമ്മുടെസ്ക്കൂളിൽ നിന്നുള്ളവരാണ്. അതിൽ 6 കുട്ടി കൾക്ക് ദേശീയ തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.നമുക്ക് അഭിമാനിക്കാം. കായിക രംഗത്ത് വിസ്മയങ്ങൾ തീർത്ത് വിജയത്തിന്റെ പടവുകൾ കയറുമ്പോഴും കുട്ടികൾക്ക് നല്ലരീതിയിൽ പരിശീലനം നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഇല്ല.സുസജ്ജമായ നിലവാരമുള്ള ഒരു സിന്തറ്റക്ക് ടെന്നീസ് കോർട്ട് നമുക്കൊരു വിദൂര സ്വപ്നമായിതന്നെ തുടരുന്നു. | സ്ക്കൂൾകായികകേരളത്തിന്റെ ഭൂപടത്തിൽ തനതായ വ്യക്തിമുദ്ര ഇതിനോടകം പുത്തൻതോട് സ്ക്കൂൾ പതിച്ചു കഴിഞ്ഞു. 2016 അദ്ധ്യായന വർഷം വോളീബോൾ , ടെന്നീസ് , സോഫ്റ്റ് ബോൾ എന്നീ ഇനങ്ങളിലായി 20സംസ്ഥാനതല താരങ്ങളേയും 4 ദേശീയതല താരങ്ങളേയും സൃഷ്ടിക്കാൻ പുത്തൻതോടിന് കഴിഞ്ഞു. കഴിഞ്ഞ വർഷം ലോൺ ടെന്നീസ് ഇനത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സോണൽ മത്സരത്തിലും സംസ്ഥാന സ്ക്കൂൾ കായികമേളയിലും ആകെ മത്സരിച്ച 30കുട്ടികളിൽ 20 പേരും നമ്മുടെസ്ക്കൂളിൽ നിന്നുള്ളവരാണ്. അതിൽ 6 കുട്ടി കൾക്ക് ദേശീയ തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.നമുക്ക് അഭിമാനിക്കാം. കായിക രംഗത്ത് വിസ്മയങ്ങൾ തീർത്ത് വിജയത്തിന്റെ പടവുകൾ കയറുമ്പോഴും കുട്ടികൾക്ക് നല്ലരീതിയിൽ പരിശീലനം നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഇല്ല.സുസജ്ജമായ നിലവാരമുള്ള ഒരു സിന്തറ്റക്ക് ടെന്നീസ് കോർട്ട് നമുക്കൊരു വിദൂര സ്വപ്നമായിതന്നെ തുടരുന്നു. | ||
വോളീബോൾ ഇനത്തിൽഉപജില്ലാ തലത്തിൽ നാം ആധിപത്യം തുടരുകയാണ്..[[കൂടുതൽ അറിയാം]] | വോളീബോൾ ഇനത്തിൽഉപജില്ലാ തലത്തിൽ നാം ആധിപത്യം തുടരുകയാണ്..[[കൂടുതൽ അറിയാം]] | ||
വരി 68: | വരി 88: | ||
====പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തനങ്ങൾ==== | ====പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തനങ്ങൾ==== | ||
[[ചിത്രം:save nature.jpg|thumb|150px|]] | [[ചിത്രം:save nature.jpg|thumb|150px|]] | ||
പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തന മികവുകൾക്ക് നിരവധി അവാർഡുകൾ ഈ കാലയളവിൽ നാം കരസ്ഥമാക്കി. [[ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അംഗീകാരങ്ങൾ]] | പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തന മികവുകൾക്ക് നിരവധി അവാർഡുകൾ ഈ കാലയളവിൽ നാം കരസ്ഥമാക്കി. [[ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാം]] | ||
====ദിനാചരണം ==== | ====ദിനാചരണം ==== | ||
വരി 84: | വരി 104: | ||
====മികച്ച പി.ടി.എ==== | ====മികച്ച പി.ടി.എ==== | ||
ജില്ലാ തലത്തിൽ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കർമ്മനിരതമായ പി.ടി.എ യും എസ് എം സിയും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു് ചുക്കാൻ പിടിക്കുന്നു. ഗ്രാമത്തിന്റെ സ്ക്കൂൾ എന്ന് മുഴുവൻ അർത്ഥത്തിലും പറയാവുന്ന വിധം പിൻബലമാണ് നാട്ടുകാർ നിരന്തരം നല്കിപോരുന്നത്. | 2013 ,2020 വർഷങ്ങളിൽ ജില്ലാ തലത്തിൽ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കർമ്മനിരതമായ പി.ടി.എ യും എസ് എം സിയും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു് ചുക്കാൻ പിടിക്കുന്നു. ഗ്രാമത്തിന്റെ സ്ക്കൂൾ എന്ന് മുഴുവൻ അർത്ഥത്തിലും പറയാവുന്ന വിധം പിൻബലമാണ് നാട്ടുകാർ നിരന്തരം നല്കിപോരുന്നത്. | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
വരി 92: | വരി 112: | ||
നമ്മുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുൻ ജില്ലാ കളക്ടർ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സർവ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി. ജ്യോതി പദ്ധതിയിൽ പതിനാറര ലക്ഷം രൂപ മുതൽ മുടക്കിൽ നമ്മുടെ സ്ക്കൂളിന് അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യൽ സ്മാർട്ട് ക്ലാസ്സ് റൂ ലഭിച്ചു. | നമ്മുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുൻ ജില്ലാ കളക്ടർ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സർവ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി. ജ്യോതി പദ്ധതിയിൽ പതിനാറര ലക്ഷം രൂപ മുതൽ മുടക്കിൽ നമ്മുടെ സ്ക്കൂളിന് അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യൽ സ്മാർട്ട് ക്ലാസ്സ് റൂ ലഭിച്ചു. | ||
== | ==വഴികാട്ടി== | ||
എറണാകുളം തോപ്പുംപടിയിൽ നിന്നും ചെല്ലാനത്തേക്കുള്ള ബസ്സ് മാർഗ്ഗം ഏകദേശം 10 കിലോ മീറ്റർ യാത്രചെയ്താൽ കണ്ടക്കടവ് ജങ്ഷനിൽ എത്തിച്ചേരാം. കവലയിൽ നിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി. | '''യാത്രാസൗകര്യം''' | ||
സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കണ്ണമാലിയിൽ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തൻതോട് സ്ക്കൂൾ സ്ഥിതിചെയ്യുന്നു.മോഡൽ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയിൽ നിന്നും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താൽ കണ്ടക്കടവ് കവലഎത്തും. തെക്കു ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളിൽ എത്തിച്ചേരാം. | ---- | ||
* എറണാകുളം തോപ്പുംപടിയിൽ നിന്നും ചെല്ലാനത്തേക്കുള്ള ബസ്സ് മാർഗ്ഗം ഏകദേശം 10 കിലോ മീറ്റർ യാത്രചെയ്താൽ കണ്ടക്കടവ് ജങ്ഷനിൽ എത്തിച്ചേരാം. കവലയിൽ നിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി. | |||
*സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കണ്ണമാലിയിൽ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തൻതോട് സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | |||
* മോഡൽ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയിൽ നിന്നും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താൽ കണ്ടക്കടവ് കവലഎത്തും.കവലയിൽനിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി. | |||
* തെക്കു ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളിൽ എത്തിച്ചേരാം. | |||
* | |||
---- | |||
{{Slippymap|lat=9.86028149811728|lon=76.26517268220903|zoom=18|width=full|height=400|marker=yes}} | |||
---- | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ