ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ (മൂലരൂപം കാണുക)
20:51, 11 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=806 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=763 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1569 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=56 | |അദ്ധ്യാപകരുടെ എണ്ണം 1-10=56 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=330 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=330 | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജ്യോതി ലക്ഷ്മി കെ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ കെ | |പി.ടി.എ. പ്രസിഡണ്ട്=അക്ബർ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ | |എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ | ||
|സ്കൂൾ ചിത്രം=18009-school | |സ്കൂൾ ചിത്രം=18009-school gate.png | ||
[[പ്രമാണം:18009-school | [[പ്രമാണം:18009-school gate.png|നടുവിൽ]] | ||
|size= | |size=350px | ||
|caption= | |caption=Knowledge is Light | ||
|ലോഗോ= | |ലോഗോ=18009-school logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച്ച് എസ് എസ് പൂക്കോട്ടൂർ . ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ രണ്ടായിരത്തഞ്ഞൂറോളം കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.[[ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|കൂടുതൽ വായനക്ക്]] | ||
== '''<u>ചരിത്രം</u>''' == | == '''<u>ചരിത്രം</u>''' == | ||
1918 ൽ മലബാർ | |||
ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1945 ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു.പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958 ൽ ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. [[ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|തുടർ വായനക്ക്]]''' | |||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക് 15 ക്ലാസ് മുറികളും ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്'''.''' [[ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|തുടർന്ന് വായിക്കുന്നതിന്]] | |||
== '''സ്കൂൾ ആൽബം''' == | == '''സ്കൂൾ ആൽബം''' == | ||
വരി 81: | വരി 82: | ||
== '''<u>ക്ലബുകൾ</u>''' == | == '''<u>ക്ലബുകൾ</u>''' == | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ ക്ലബുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ക്ലബുകൾ നടത്തിക്കൊണ്ടിരിക്കുന്നു. | |||
== <u>'''മുൻ സാരഥികൾ'''</u>''' == | == <u>'''മുൻ സാരഥികൾ'''</u>''' == | ||
വരി 124: | വരി 125: | ||
|- | |- | ||
|9 | |9 | ||
| | |അബ്ദുറഹിമാൻ | ||
| | | | ||
|- | |- | ||
|10 | |10 | ||
| | |അഹമ്മദ് മാസ്റ്റർ | ||
| | | | ||
|- | |- | ||
|11 | |11 | ||
| | |മുഹമ്മദ് ഇക്ബാൽ കരുവള്ളി | ||
| | |- | ||
|12 | |||
|സുബൈദ എറങ്ങാടൻ | |||
|- | |||
|13 | |||
|ഹംസ പാറങ്ങാട്ട് | |||
|} | |} | ||
ആദ്യകാല പ്രിൻസിപ്പൽമാരിൽ പ്രമുഖനാണ് സൈനുദ്ദീൻ സാർ | |||
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' == | == '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' == | ||
ടി വി ഇബ്രാഹീം എം.എൽ.എ ( കൊണ്ടോട്ടി നിയോജക മണ്ഡലം) | |||
=='''<u>വഴികാട്ടി</u>'''== | =='''<u>വഴികാട്ടി</u>'''== | ||
'''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' | '''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' | ||
*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് പാലക്കാട് റോഡിൽ 15 കി.മി. അകലം | |||
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 45 കി.മി. അകലം | |||
{{ | {{Slippymap|lat= N 11° 6.156972'|lon= E 76° 3.571401'|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |