"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ് (മൂലരൂപം കാണുക)
20:44, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|ST. JOSEPH H S S VAYATTUPARAMBA | {{prettyurl|ST. JOSEPH H S S VAYATTUPARAMBA}} | ||
[[പ്രമാണം:13047_front_page.jpg|ചട്ടരഹിതം|1274x1274ബിന്ദു]] | |||
[[പ്രമാണം: | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വായാട്ടുപറമ്പ് | |സ്ഥലപ്പേര്=വായാട്ടുപറമ്പ് | ||
വരി 17: | വരി 7: | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=13047 | |സ്കൂൾ കോഡ്=13047 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=13058 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64456650 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32021002217 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1982 | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=വായാട്ടുപറമ്പ | ||
|പിൻ കോഡ്= | |പിൻ കോഡ്=670582 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04602245505 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=sjhssvayattuparamba@yahoo.co.in | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=തളിപ്പറമ്പ നോർത്ത് | ||
|ബി.ആർ.സി= | |ബി.ആർ.സി=തളിപ്പറമ്പ നോർത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ ഗ്രാമപഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ ഗ്രാമപഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
വരി 38: | വരി 28: | ||
|താലൂക്ക്=തളിപ്പറമ്പ് | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=334 | |ആൺകുട്ടികളുടെ എണ്ണം 1-10=334 | ||
വരി 59: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സജി ജോർജ്ജ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സോഫിയ ചെറിയാൻ കെ | |പ്രധാന അദ്ധ്യാപിക=സോഫിയ ചെറിയാൻ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |മാനേജർ=റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജി കീടാരത്തിൽ | ||
|സ്കൂൾ ചിത്രം= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിബി വിനോ | ||
|സ്കൂൾ ലീഡർ=ഏബൽ ജെ വർഗ്ഗീസ് | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= നോയൽ ബിജു | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=13047 BULIDING.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 73: | വരി 69: | ||
|box_width=380px | |box_width=380px | ||
}} | }} | ||
'''കണ്ണൂർ റവന്യൂ ജില്ലയിൽ, തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.''' കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ, നടുവിൽ ഗ്രാമപഞ്ചായത്തിലെ, 19 ആം വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്. ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു . മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു. | |||
688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ ഇരുപതിനായിരത്തോളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി. | |||
==ചരിത്രം== | |||
'''1954''' ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. | '''1954''' ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. | ||
[[പ്രമാണം:13047 Inauguration notice.jpg|ശൂന്യം|ലഘുചിത്രം|1986 ൽ നടന്ന സ്കൂൾ ഔദ്യോഗിക ഉദ്ഘാടന നോട്ടീസ്|1126x1126ബിന്ദു]] | |||
1960 | 1960 നിന്നും മാനേജ്മെന്റിൽപള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | ||
പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. | പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. | ||
1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.[[സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ചരിത്രം|കൂടുതൽ അറിയാം]] | 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.[[സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ചരിത്രം|കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ== | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . | ||
200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. | 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. | ||
വരി 91: | വരി 88: | ||
[[പ്രമാണം:13047 MANAGEMENT.jpg|ശൂന്യം|ലഘുചിത്രം|739x739ബിന്ദു]] | [[പ്രമാണം:13047 MANAGEMENT.jpg|ശൂന്യം|ലഘുചിത്രം|739x739ബിന്ദു]] | ||
[[പ്രമാണം:റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ.jpg|ലഘുചിത്രം]] | [[പ്രമാണം:റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ.jpg|ലഘുചിത്രം]] | ||
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. മാത്യു ശാസ്താംപടവിൽ ആണ് ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ . റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ മാനേജരായി സേവനം ചെയ്യുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ ചെറിയാൻ കെ . | തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. മാത്യു ശാസ്താംപടവിൽ ആണ് ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ . റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ മാനേജരായി സേവനം ചെയ്യുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ ചെറിയാൻ കെ . | ||
വരി 177: | വരി 173: | ||
|2021 | |2021 | ||
|} | |} | ||
== '''<u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u>''' == | == '''<u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u>''' == | ||
വരി 432: | വരി 409: | ||
</gallery> | </gallery> | ||
==വഴികാട്ടി== | == വഴികാട്ടി == | ||
'''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' | |||
* കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും 42 കിലോമീറ്റർ | |||
* കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 42 കിലോമീറ്റർ | |||
* കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്റർ | |||
* കണ്ണൂർ കാസർഗോഡ് ദേശീയ പാതയിൽ 20 കിലോ മീറ്റർ സഞ്ചരിച്ച ശേഷം തളിപ്പറമ്പിൽ എത്തുന്നു .അവിടെ നിന്നും തളിപ്പറമ്പ -ആലക്കോട് -കൂർഗ് ബോർഡർ ഹൈവേയിലൂടെ 21 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കരുവഞ്ചാൽ എത്തുന്നു .അവിടെ നിന്നും 1 കിലോമീറ്റർ ചെറുപുഴ ഇരിട്ടി മലയോര ഹൈവേയിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
---- | |||
<!-- | {{slippymap |lat=12.153347875953742 |lon=75.4653321599135 |zoom=17 |width=1000 |height=300 |layer=leaflet |marker=}} | ||
---- | |||
<!--13047 MAP.jpg--> |