"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:32, 7 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ പ്രവേശനോത്സവം നടത്തി == | == ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ പ്രവേശനോത്സവം നടത്തി == | ||
[[പ്രമാണം:18364-2324-02.jpg|ഇടത്ത്|ചട്ടരഹിതം|413x413ബിന്ദു]] | [[പ്രമാണം:18364-2324-02.jpg|ഇടത്ത്|ചട്ടരഹിതം|413x413ബിന്ദു]] | ||
വരി 4: | വരി 6: | ||
== സചിത്രപാഠം ശിൽപശാല നടത്തി == | == സചിത്രപാഠം ശിൽപശാല നടത്തി == | ||
[[പ്രമാണം:18364 2324 25.jpg|നടുവിൽ|ചട്ടരഹിതം| | [[പ്രമാണം:18364 2324 25.jpg|നടുവിൽ|ചട്ടരഹിതം|1200x1200px]] | ||
പുതിയ അധ്യായനവർഷത്തിലെ ഒന്നാം ക്ലാസിലെ ഗവേഷണപദ്ധതിയായ സചിത്രപാഠം കുട്ടികൾക്കാവശ്യമായ മെറ്റീരിയലുകൾ നിർമിക്കുന്നതിനും പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകുന്നതിനുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 63 രക്ഷിതാക്കൾ പങ്കെടുത്തു. ഒന്നാം യൂണിറ്റിലേക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളും 3 മണിക്കൂർ കൊണ്ട് ശിൽപശാലയിലൂടെ നിർമിക്കാനായി. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാർ ശിൽപശാല ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ നിമി, ശാക്കിറ, അബ്ദുൽ ബാസിത് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. | പുതിയ അധ്യായനവർഷത്തിലെ ഒന്നാം ക്ലാസിലെ ഗവേഷണപദ്ധതിയായ സചിത്രപാഠം കുട്ടികൾക്കാവശ്യമായ മെറ്റീരിയലുകൾ നിർമിക്കുന്നതിനും പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകുന്നതിനുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 63 രക്ഷിതാക്കൾ പങ്കെടുത്തു. ഒന്നാം യൂണിറ്റിലേക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളും 3 മണിക്കൂർ കൊണ്ട് ശിൽപശാലയിലൂടെ നിർമിക്കാനായി. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാർ ശിൽപശാല ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ നിമി, ശാക്കിറ, അബ്ദുൽ ബാസിത് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. | ||
വരി 18: | വരി 19: | ||
== ലഹരി വിരുദ്ധ റാലി നടത്തി == | == ലഹരി വിരുദ്ധ റാലി നടത്തി == | ||
[[പ്രമാണം:18364 | [[പ്രമാണം:18364 LAHARI VIRUSHAM.jpg|നടുവിൽ|ലഘുചിത്രം|1039x1039ബിന്ദു|'''''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ റാലി ഊർക്കടവ് അങ്ങാടിയിലേക്ക്.''''']] | ||
വിരിപ്പാടം: എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ജെ ആർ സി, സ്കൗട്ട്, സീഡ് എന്നീ ക്ലബുകളുടെ അഭിമുഖത്തിൽ ജൂൺ 26-ന് ലഹരി വിരുദ്ധ റാലി നടത്തി പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രഭാവതി ടീച്ചർ, മൻസൂർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം നടക്കും. | വിരിപ്പാടം: എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ജെ ആർ സി, സ്കൗട്ട്, സീഡ് എന്നീ ക്ലബുകളുടെ അഭിമുഖത്തിൽ ജൂൺ 26-ന് ലഹരി വിരുദ്ധ റാലി നടത്തി പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രഭാവതി ടീച്ചർ, മൻസൂർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം നടക്കും. | ||
വരി 116: | വരി 117: | ||
ഏഴാം ക്ലാസിലെ കുട്ടികൾക്ക് യാത്രയയപ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു, സ്കൂൾ അക്കാദമിക് കൺവീനർ ഡോ. ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു, ഐ ജി പി സീനിയർ ട്രെയ്നർ ത്വയ്യിബ് ഓമാനൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി, പി ടി എ പ്രസിഡൻ്റ് ജുബൈർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ, വൈ പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, റസീൽ മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, റാഷിദ് മാസ്റ്റർ, ശിഹാബ് മനാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ഉമർകോയ ഹാജി, എന്നിവർ പ്രസംഗിച്ചു. | ഏഴാം ക്ലാസിലെ കുട്ടികൾക്ക് യാത്രയയപ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു, സ്കൂൾ അക്കാദമിക് കൺവീനർ ഡോ. ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു, ഐ ജി പി സീനിയർ ട്രെയ്നർ ത്വയ്യിബ് ഓമാനൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി, പി ടി എ പ്രസിഡൻ്റ് ജുബൈർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ, വൈ പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, റസീൽ മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, റാഷിദ് മാസ്റ്റർ, ശിഹാബ് മനാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ഉമർകോയ ഹാജി, എന്നിവർ പ്രസംഗിച്ചു. | ||
== | == എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഫുട്ബോൾ ടൂർണമെൻ്റ് ആവേശകരമായി == | ||
[[പ്രമാണം:Foot ball2 08-03-24 new.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:Foot ball2 08-03-24 new.jpg|നടുവിൽ|ലഘുചിത്രം|1200x1200px|'''''ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിക്കുന്നു.''''']] | ||
എഴാം ക്ലാസിലെ കുട്ടികൾക്ക് അമ്പലമുക്ക് ടർഫിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റ് നടത്തി. ടൂർണമെൻ്റ് പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജുബൈർ അധ്യക്ഷ്യം വഹിച്ചു.മുജീബ് മാസ്റ്റർ മോട്ടമ്മൽ, മുസ്തഫ കായലം, അബ്ദുർറഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ചു.പി .പി ബഷീർ മാസ്റ്റർ സ്വാഗതവും സുഹാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. |