"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
ചിത്രശാല {{PHSSchoolFrame/Pages}}
==ഡിജിറ്റൽ ഗാഡ്ജറ്റ് സൗജന്യ വിതരണം==
 
{{Yearframe/Header}}
 
== ഡിജിറ്റൽ ഗാഡ്ജറ്റ് സൗജന്യ വിതരണം ==
സ്കൗട്ട് & ഗൈഡ്സ്, JRC എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ സൗജന്യമായി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകൾ വിതരണം ചെയ്തു.
2021 ജൂൺ മാസം
2021 ജൂൺ മാസം
{|class="wikitable" style="text-align:center; width:300px; height:300px" border="1"
{|class="wikitable" style="text-align:center; width:300px; height:300px" border="1"
വരി 6: വരി 10:
|[[പ്രമാണം:47090-mgm736.png|ലഘുചിത്രം|]]
|[[പ്രമാണം:47090-mgm736.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm737.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm737.png|ലഘുചിത്രം|]]
 
||[[പ്രമാണം:47090-mgm1305.png|ലഘുചിത്രം|]]
|-
|-
|}
|}
വരി 21: വരി 25:

==സ്നേഹഭവനം.( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)==
==സ്നേഹഭവനം.( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)==
എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.
എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. '''മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം''' ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.
{|class="wikitable" style="text-align:center; width:300px; height:300px" border="1"
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|-
വരി 38: വരി 42:
|[[പ്രമാണം:47090-mgm726.png|ലഘുചിത്രം|]]
|[[പ്രമാണം:47090-mgm726.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm728.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm728.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm729.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm729.png|ലഘുചിത്രം|മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ]]
|-
|-
||[[പ്രമാണം:47090-mgm730.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm730.png|ലഘുചിത്രം|]]
വരി 69: വരി 73:

==ഭവനം വൈദ്യുതീകരിച്ചു നൽകി.==
==ഭവനം വൈദ്യുതീകരിച്ചു നൽകി.==
സ്കൂൾ തുറന്നപ്പോൾ ഒരു കുട്ടിയുടെ വീട് വൈദ്യുതീകരിച്ചതല്ല എന്ന് കണ്ടെത്തി. തുടർന്ന് അതിലെ ഇലക്ട്രിക്കൽ വർക്കുകൾ വിദ്യാലയം ചിലവിട്ട് നടത്തുകയും അധികൃതർ ഉടൻ തന്നെ വൈദ്യുതി എത്തിക്കുകയും ചെയ്തു.
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm800.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm801.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm802.png|ലഘുചിത്രം|]]
|-
|}
==അദ്ധ്യാപക ദിനാഘോഷം==
==അദ്ധ്യാപക ദിനാഘോഷം==
2021 Sept 5
അദ്ധ്യാപക ദിനത്തിൽ ആദരണീയരായ അദ്ധ്യാപക ശ്രേഷ്ഠരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗുരു വന്ദനം, കലാപരിപാടികൾ തുടങ്ങിയവ ഓൺലൈൻ ആയി സംഘടിപ്പിക്കപ്പെട്ടു.
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm805.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm804.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1405.png|ലഘുചിത്രം|]]
|-
|}
==വിദ്യാലയ ശുചീകരണം==
2021 October 30
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm806.png|ലഘുചിത്രം|സജി ക‍ുര്യാക്കോസ് സാർ]]
||[[പ്രമാണം:47090-mgm807.png|ലഘുചിത്രം|അനീഷ് സാർ]]
||[[പ്രമാണം:47090-mgm1341.png|ലഘുചിത്രം|പ്രോസി സാർ]]
|-
|[[പ്രമാണം:47090-mgm1340.png|ലഘുചിത്രം|രാജേഷ് സാർ]]
||[[പ്രമാണം:47090-mgm1342.png|ലഘുചിത്രം|രാജേഷ് സാർ]]
||[[പ്രമാണം:47090-mgm808.png|ലഘുചിത്രം|അഷറഫ് സാർ]]
|-
|}
==വീണ്ടും വിദ്യാലയത്തിലേക്ക്==
2021 നവമ്പർ മാസം സ്കൂൾ തുറക്കാൻ തീരുമാനമായി. അതിനെ തുടർന്ന് അദ്ധ്യാപകർ സ്കൂൾ വൃത്തിയാക്കുകയും, , കുട്ടികളെ പ്രവേശനോൽസവം നടത്തി വരവേൽക്കുകയും ചെയ്തു
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm810.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm811.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm812.png|ലഘുചിത്രം|]]
|-
|[[പ്രമാണം:47090-mgm1343.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1344.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1345.png|ലഘുചിത്രം|]]
|-
|}
==വിദ്യാ കിരൺ==
പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട വിദ്യർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്ന " കിരൺ " ഗവൺമെൻ്റ് പദ്ധതിയിൽ  ഈ വിദ്യാലയത്തിനും ലാപ്ടോപ്പുകൾ ലഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അവ കൃത്യമായി വിതരണം ചെയ്തു.
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm1355.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1357.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1346.png|ലഘുചിത്രം|]]
|-
|}
==A+ കിട്ടിയ കുട്ടികളെ അനുമോദിക്കൽ==
==A+ കിട്ടിയ കുട്ടികളെ അനുമോദിക്കൽ==
==വിദ്യാലയ ശുചീകരണം==
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm813.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm814.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm815.png|ലഘുചിത്രം|]]
|-
|[[പ്രമാണം:47090-mgm816.png|ലഘുചിത്രം| ]]
||[[പ്രമാണം:47090-mgm817.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm818.png|ലഘുചിത്രം|]]
|-
|[[പ്രമാണം:47090-mgm819.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm820.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm821.png|ലഘുചിത്രം|]]
|-
 
|}
==ക്രിസ്തുമസ് ദിനാഘോഷം==
ഈ വർഷത്തെ ക്രിസ്തുമസ് ദിനാഘോഷം ചെറിയ രീതിയിൽ നടന്നു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് ഡാൻസ്, ക്രിസ്തുമസ് പാപ്പാമാർ എന്നിവ ആഘോഷത്തെ അതി മനോഹരമാക്കി
 
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm1352.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1353.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1354.png|ലഘുചിത്രം|]]
|-
 
|[[പ്രമാണം:47090-mgm1348.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1349.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1350.png|ലഘുചിത്രം|]]
|-
 
|}
 
==വൃദ്ധസദനം സന്ദർശിക്കൽ.==
==വൃദ്ധസദനം സന്ദർശിക്കൽ.==
2022 december25
ക്രിസ്തുമസ് ദിനം വൃദ്ധസദനത്തിലെത്തി അവരോടൊപ്പം...
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm822.png|ലഘുചിത്രം|]]
|-
|}
==ദേശ സേവനങ്ങൾ==
നിർധനയായ ഒരു ഗൃഹനാഥക്ക് തൊഴിൽ കൈത്താങ്ങായി തൈയ്യൽ മിഷ്യൻ നൽകി. സമീപത്തുള്ള അംഗനവാടിക്കുട്ടികൾക്ക്  കളിക്കുവാനുള്ള ഉപകരണങ്ങൾ വാങ്ങിച്ചു നൽകി. ഊർജസംരക്ഷണത്തിൻ്റെ ഭാഗമായി നിരവധി CFL ലാമ്പുകൾ വിതരണം ചെയ്തു.
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm211.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1358.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm1361.png|ലഘുചിത്രം|]]
|-
|}
==വനിതാ ദിനാചരണം==
==വനിതാ ദിനാചരണം==
2022 മാർച്ച് 8
ലോക വനിതാ ദിനം ആഘോഷമാക്കി .... MGM കുടുംബത്തിലെ മുതിർന്ന വനിതാ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു.... Studets അവതരിപ്പിച്ച, സ്ത്രീശാക്തീകരണ വിഷയത്തിലൂന്നിയുള്ള കലാപരിപാടികൾ ഏറെ മികവ് പുലർത്തി....
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|[[പ്രമാണം:47090-mgm823.png|ലഘുചിത്രം|ആദരിക്കുന്നു.]]
||[[പ്രമാണം:47090-mgm824.png|ലഘുചിത്രം|ആദരിക്കുന്നു.]]
||[[പ്രമാണം:47090-mgm826.png|ലഘുചിത്രം|സ്ത്രീശാക്തീകരണം - മൈം]]
|-
|}
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726834...2561807" എന്ന താളിൽനിന്ന് ശേഖരിച്ചത്