ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:37, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ→പ്രവേശനോൽസവം (2024-25)
(2024-25) |
(ചെ.) (→പ്രവേശനോൽസവം (2024-25)) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 71: | വരി 71: | ||
[[പ്രമാണം:Republic day pariyaram.jpeg|ലഘുചിത്രം]] | [[പ്രമാണം:Republic day pariyaram.jpeg|ലഘുചിത്രം]] | ||
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു. | ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു. | ||
വരി 82: | വരി 85: | ||
== <big>പ്രവേശനോൽസവം (2024-25)</big> == | == <big>പ്രവേശനോൽസവം (2024-25)</big> == | ||
[[പ്രമാണം:20240603 123516.jpg|ലഘുചിത്രം|306x306ബിന്ദു]] | |||
2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ് ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ സാം പട്ടേരിൽ നിർവഹിചു. | 2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ് ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ സാം പട്ടേരിൽ നിർവഹിചു. | ||
== <big>ലോക പരിസ്ഥിതി ദിനം</big> == | |||
ജൂൺ 5 ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈകളും ചെടികളും നട്ടുകൊണ്ട് അദ്ധ്യാപകരും കുട്ടികളും ലോക പരിസ്ഥിതി ദിനം ആചരിച്ചു. | |||
[[പ്രമാണം:Environment.jpg.jpg|ലഘുചിത്രം]] | |||
== <big>വായനാ മാസാചരണം</big> == | |||
[[പ്രമാണം:Readingday.jpg.jpg|ലഘുചിത്രം]] | |||
ജൂൺ 19 വായനാ ദിനാചരണത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് വായനാ ദിന പ്രവർത്തനങ്ങൾ നടത്തി. വായനാ മൽസരം, പ്രസംഗ മൽസരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്ം മൽസരം, ആസ്വാദനക്കുറിപ്പ് , കഥാരചന, കവിതാരചന എന്നിവ നടത്തി. | |||
== <big>അന്താരാഷ്ട്ര യോഗ ദിനം</big> == | |||
[[പ്രമാണം:20240621 124319(1).jpg|ലഘുചിത്രം]] | |||
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് മുൻ കായികാധ്യാപകൻ ശ്രീ ലാലു സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തപ്പെട്ടു. | |||
== <big>വിദ്യാരംഗം, ശാസ്ത്രരംഗം ഉദ്ഘാടനം</big> == | |||
[[പ്രമാണം:20240710 144605.jpg|ലഘുചിത്രം]] | |||
വിദ്യാരംഗം ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ വിനയസാഗർ സർ ഉദ്ഘാടനം ചെയ്തു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. | |||
[[പ്രമാണം:Vidyarangam.jpg.jpg|ലഘുചിത്രം]] | |||
ശാസ്ത്രരംഗം ഉദ്ഘാടനം പരിയാരം ഗവൺമെന്റ് യു പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ശ്രീ ജേക്കബ് ജോർജ്ജ് സർ ഉദ്ഘാടനം ചെയ്തു. ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യിച്ചു. | |||
== <big>ലോക ലഹരി വിരുദ്ധ ദിനം</big>. == | |||
[[പ്രമാണം:Laharivirudhadinam.jpg.jpg|ലഘുചിത്രം]] | |||
ജൂൺ 26 ന് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ മുതലായ വിവിധ പ്രവർത്തനങ്ങളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. | |||
== <big>ചാന്ദ്രദിനം</big> == | |||
[[പ്രമാണം:Moonday.jpg.jpg|ലഘുചിത്രം]] | |||
ചാന്ദ്രദൗത്യങ്ങളുടെ വീഡിയോ പ്രദർശനത്തോടൊപ്പം വിവിധ പ്രവർത്തനങ്ങളോടെ ചാന്ദ്രദിനം ആചരിക്കപ്പെട്ടു. | |||
== <big>ഹിരോഷിമ - നാഗസാക്കി ദിനം</big> == | |||
[[പ്രമാണം:Hiroshima.jpg.jpg|ലഘുചിത്രം]] | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമാണം,ക്വിസ്, പ്രസംഗം മുതലായ പ്രവർത്തനങ്ങൾ നടത്തി. | |||
== <big>സ്വാതന്ത്ര്യ ദിനം</big> == | |||
[[പ്രമാണം:Independence.jp.jpg|ലഘുചിത്രം]] | |||
സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആചരിച്ചു. ജനപ്രതിനിധികൾ , സ്കൂൾ വികസനസമിതി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ദേശഭക്തി ഗാനങ്ങൾ , സ്വാതന്ത്ര്യദിന പ്രസംഗം, ക്വിസ് എന്നിവ നടത്തി. |