|
|
| വരി 21: |
വരി 21: |
|
| |
|
| മറ്റു വിവിധ ദിനാചരണങ്ങൾ,ബധിരദിനം എന്നിവ ആചരിക്കുകയുണ്ടായി. | | മറ്റു വിവിധ ദിനാചരണങ്ങൾ,ബധിരദിനം എന്നിവ ആചരിക്കുകയുണ്ടായി. |
|
| |
| '''''<big><u>വിവിധ പ്രവർത്തനങ്ങൾ(2003---2004)</u></big>'''''
| |
|
| |
| '''<big>''<u>പ്രവേശനോത്സവം (JUNE 1)</u>''</big>'''
| |
|
| |
| പ്രവേശനോത്സവം ബഹു.ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി
| |
|
| |
| ജോസ്മി ജോഷ്വ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവാഗതരായ കുട്ടികളെ സ്വീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും
| |
|
| |
| ചെയ്‍തു.
| |
|
| |
| '''''<u><big>പരിസ്ഥിതി ദിനം (June 5)</big></u>'''''
| |
|
| |
| പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. കോളേജ് ഫാക്കൽറ്റി ഫാ.വർഗ്ഗീസ് ജോൺ അച്ചൻ
| |
|
| |
| വൃക്ഷത്തെെകൾ നട്ട് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
| |
|
| |
| '''''<big><u>നല്ല പാഠം</u></big>'''''
| |
|
| |
| ഫലവൃക്ഷ തെെകൾ നട്ട് നല്ല പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.coordinator Joshymon K T,Sibi C Kunhappan എന്നിവരുടെ നേതൃത്വത്തിൽ
| |
|
| |
| നല്ല പാഠം പ്രവർത്തനങ്ങൾ നടക്കുന്നു.
| |
|
| |
| '''''<big><u>ജൂൺ 19 വായനാ ദിനം</u></big>'''''
| |
|
| |
| സ്കൂൾ അസംബ്ലിയിൽ വെച്ച് വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം ശ്രീമതി.ബെൻസി ടീച്ചർ നടത്തി.
| |
|
| |
| വായനാ വാരാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം,പുസ്തക പരിചയം,പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം
| |
|
| |
| സാഹിത്യകാരൻമാരെ പരിചയപ്പടുത്തൽ എന്നിവ സംഘടിപ്പിച്ചു.
| |
|
| |
| '''JUNE --21'''
| |
|
| |
| '''''<big><u>മയക്കുമരുന്നു വിരുദ്ധ ദിനം</u></big>'''''
| |
|
| |
| മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ എടുത്തു.അസംബ്ലിയിൽ വെച്ച് പ്രഭാഷണം നടത്തി.സ്കിറ്റ് അരങ്ങേറി.അധ്യാപകരായ
| |
|
| |
| ശ്രീ.ജോഷിമോൻ കെ.ടി.ശ്രീമതി.ബിന്ദു എ കെ എന്നിവർ നേതൃത്വം നൽകി.
| |
|
| |
| '''<big><u>JULY 11</u></big>'''
| |
|
| |
| '''''<u>WORLD POPULATION DAY</u>'''''
| |
|
| |
| അസ്സംബ്ലിയിൽ വെച്ച് പ്രഭാഷണം നടത്തി. ജനസംഖ്യാവർധനവ് സമൂഹത്തിൽ വരുത്തുന്ന പ്രത്യാഘാതത്തെക്കുറിച്ച്
| |
|
| |
| ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലബ് കൺവീനർ ബെൻസി.ടി.നേതൃത്വം നൽകി.
| |
|
| |
| '''''<big><u>JULY 14</u></big>'''''
| |
|
| |
| Chandrayan 3 വിക്ഷേപണം
| |
|
| |
| Video പ്രദർശനം നടത്തി.
| |
|
| |
| '''''<u><big>August 6,9</big></u>'''''
| |
|
| |
| ഹിരോഷിമ,നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.കുട്ടികളും അധ്യാപകരും ചേർന്ന്
| |
|
| |
| സമാധാനസന്ദേശം ഉയർത്തിപ്പിടിച്ച് മനുഷ്യച്ചങ്ങല തീർക്കുകയുണ്ടായി.
| |
|
| |
| '''''<u>August 15 INDEPENDENCE DAY</u>'''''
| |
|
| |
| സ്‍കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ.മാത്യുബേബി പതാക ഉയർത്തി.പ്രഭാഷണം നടത്തി.നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
| |
|
| |
| വിരമിച്ച ജവാൻമാരെ ആദരിച്ചു.വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.മൽസരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
|
| |
| കുട്ടികൾക്കായി L E D ബൾബ് നിർമ്മാണം സംഘടിപ്പിച്ചു
| |
| ==കർഷകദിനം==
| |
| <gallery>
| |
| പ്രമാണം:50022-karshaka dinam.jpeg
| |
| </gallery>
| |