"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:29, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ→പാഠ്യേതര പ്രവർത്തനങ്ങൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{VHSSchoolFrame/ | {{Yearframe/Header}} | ||
{{VHSSchoolFrame/Header}} | |||
{{prettyurl| KKM GVHSS ORKKATTERI}} | |||
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]]''' | |||

='''പാഠ്യേതര പ്രവർത്തനങ്ങൾ'''= | ='''പാഠ്യേതര പ്രവർത്തനങ്ങൾ'''= | ||

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ''' അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ''' അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

വരി 8: | വരി 14: | ||
{| class="wikitable" | {| class="wikitable" | ||

|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം2.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം| | |[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം2.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം|170px]] | ||
|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം3.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം| | |[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം3.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം|170px]] | ||
|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം4.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം| | |[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം4.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം|170px]] | ||

വരി 18: | വരി 24: | ||
{| class="wikitable" | {| class="wikitable" | ||

|[[പ്രമാണം:16038 ഹരിത വിദ്യാലയ പുരസ്‌കാരം.jpg|thumb|ഹരിത വിദ്യാലയ പുരസ്‌കാരം| | |[[പ്രമാണം:16038 ഹരിത വിദ്യാലയ പുരസ്‌കാരം.jpg|thumb|ഹരിത വിദ്യാലയ പുരസ്‌കാരം|170px]] | ||

=='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''== | =='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''== | ||
കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.</p |
കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.

{| class="wikitable" | {| class="wikitable" | ||

|[[പ്രമാണം:16038 ചങ്ക്1.jpg|thumb|ചങ്ക്| | |[[പ്രമാണം:16038 ചങ്ക്1.jpg|thumb|ചങ്ക്|200px]] | ||
|[[പ്രമാണം:16038 ചങ്ക്2.jpg|thumb|ചങ്ക്| | |[[പ്രമാണം:16038 ചങ്ക്2.jpg|thumb|ചങ്ക്|200px]] | ||

=='''കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം'''== | =='''കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം'''== | ||
വരി 43: | വരി 49: | ||

=='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''== | |||

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരത സർക്കാർ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളും ഈ സന്തോഷത്തിലും ആഘോഷത്തിലും പങ്കെടുക്കുന്നു. '''ചരിത്ര ചിത്ര രചനോത്സവം''' എന്ന ബൃഹത്തായ പരിപാടി ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ. പ്രഭകുമാർ കുഞ്ഞാലി മരയ്ക്കാരുടെ പോർട്ടുഗീസുകാരുമായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിന്റെ ചിത്രാവിഷ്കാരം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നിരവധി കുട്ടികളും ഭാരതത്തിന്റെ ചരിത്രത്തെ ചിത്രങ്ങളാക്കി മാറ്റി.

{| class="wikitable" | |||

|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം1.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]] | |||
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം2.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]] | |||
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം3.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]] | |||
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം4.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]] | |||

=='''പ്രവേശനോത്സവം 2021-22'''== | =='''പ്രവേശനോത്സവം 2021-22'''== | ||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അനേകം ദിവസങ്ങൾക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ മക്കളെ ഏറെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. വീടുകളിൽ തളയ്ക്കപ്പെട്ട കുട്ടികൾ മാനസികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷപൂർണമായ ഒരു വരവേൽപ്പാണ് അധ്യാപകരും പി.ടി.എ യും കുട്ടികൾക്കായി നൽകിയത്. കുട്ടികൾക്ക് പേപ്പർ പേനകളും, വിത്തുപാക്കറ്റുകളും, പുസ്തകങ്ങളും നൽകി.</p |
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അനേകം ദിവസങ്ങൾക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ മക്കളെ ഏറെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. വീടുകളിൽ തളയ്ക്കപ്പെട്ട കുട്ടികൾ മാനസികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷപൂർണമായ ഒരു വരവേൽപ്പാണ് അധ്യാപകരും പി.ടി.എ യും കുട്ടികൾക്കായി നൽകിയത്. കുട്ടികൾക്ക് പേപ്പർ പേനകളും, വിത്തുപാക്കറ്റുകളും, പുസ്തകങ്ങളും നൽകി.

{| class="wikitable" | {| class="wikitable" | ||

|[[പ്രമാണം:16038 പ്രവേശനോത്സവം1.resized.jpg|thumb|പ്രവേശനോത്സവം | |[[പ്രമാണം:16038 പ്രവേശനോത്സവം1.resized.jpg|thumb|പ്രവേശനോത്സവം]] | ||
|[[പ്രമാണം:16038 പ്രവേശനോത്സവം2.resized.jpg|thumb|പ്രവേശനോത്സവം | |[[പ്രമാണം:16038 പ്രവേശനോത്സവം2.resized.jpg|thumb|പ്രവേശനോത്സവം]] | ||
|[[പ്രമാണം:16038 പ്രവേശനോത്സവം3.resized.jpg|thumb|പ്രവേശനോത്സവം | |[[പ്രമാണം:16038 പ്രവേശനോത്സവം3.resized.jpg|thumb|പ്രവേശനോത്സവം]] | ||

വരി 57: | വരി 75: | ||
{| class="wikitable" | {| class="wikitable" | ||

|[[പ്രമാണം:16038 പ്രവേശനോത്സവം4.resized.jpg|thumb|പ്രവേശനോത്സവം | |[[പ്രമാണം:16038 പ്രവേശനോത്സവം4.resized.jpg|thumb|പ്രവേശനോത്സവം]] | ||
|[[പ്രമാണം:16038 പ്രവേശനോത്സവം5.resized.jpg|thumb|പ്രവേശനോത്സവം | |[[പ്രമാണം:16038 പ്രവേശനോത്സവം5.resized.jpg|thumb|പ്രവേശനോത്സവം]] | ||

=='''മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം'''== | =='''മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം'''== | ||
രക്ഷാകർതൃത്വം ഒരു കലയാണ്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മക്കളെ വളർത്തുന്നതിൽ ചില മൂല്യങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുക തന്നെ വേണം. മക്കളെ പൂർണമായും വ്യക്‌തികളായി പരിഗണിക്കുന്നതിനോടൊപ്പംതന്നെ അവരിലുണ്ടാകുന്ന അവഗുണങ്ങളെ നിരുത്സാഹപ്പെടുത്തുകയും അനുഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. കുടുംബത്തിൽ നിന്നും ആരംഭിച്ച്, സാമൂഹത്തിന്റെ ഭാഗമായി മാറുന്ന വ്യക്‌തിജീവിതങ്ങളുടെ സ്വാഭാവികമായ ഒഴുക്ക് നമ്മുടെ മക്കളിലും ഉണ്ടാകണം. ഇതിനായി അവരെ പാകപ്പെടുത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഈയൊരു കാര്യത്തെ ഉൾക്കൊണ്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവിഷ്കരിച്ച മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ജില്ലാ തല സമാപനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.</p |
രക്ഷാകർതൃത്വം ഒരു കലയാണ്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മക്കളെ വളർത്തുന്നതിൽ ചില മൂല്യങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുക തന്നെ വേണം. മക്കളെ പൂർണമായും വ്യക്‌തികളായി പരിഗണിക്കുന്നതിനോടൊപ്പംതന്നെ അവരിലുണ്ടാകുന്ന അവഗുണങ്ങളെ നിരുത്സാഹപ്പെടുത്തുകയും അനുഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. കുടുംബത്തിൽ നിന്നും ആരംഭിച്ച്, സാമൂഹത്തിന്റെ ഭാഗമായി മാറുന്ന വ്യക്‌തിജീവിതങ്ങളുടെ സ്വാഭാവികമായ ഒഴുക്ക് നമ്മുടെ മക്കളിലും ഉണ്ടാകണം. ഇതിനായി അവരെ പാകപ്പെടുത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഈയൊരു കാര്യത്തെ ഉൾക്കൊണ്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവിഷ്കരിച്ച മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ജില്ലാ തല സമാപനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.

{| class="wikitable" | {| class="wikitable" | ||

|[[പ്രമാണം:16038 മക്കൾക്കൊപ്പം1.jpg|thumb|left | |[[പ്രമാണം:16038 മക്കൾക്കൊപ്പം1.jpg|thumb|left|170px]] | ||
|[[പ്രമാണം:16038 മക്കൾക്കൊപ്പം2.jpg|thumb|left | |[[പ്രമാണം:16038 മക്കൾക്കൊപ്പം2.jpg|thumb|left|170px]] | ||

=='''ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം'''== | =='''ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം'''== | ||
[[പ്രമാണം:16038-LAB.jpg|300px|thumb|right|ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം]] | [[പ്രമാണം:16038-LAB.jpg|300px|thumb|right|ലാബും ഓഡിറ്റോറിയവും ഉദ്ഘാടനം]] |