"ഗവ. യു.പി. എസ്.പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,640 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 സെപ്റ്റംബർ 2024
infobox
(ചെ.) (ചരിത്രം)
(infobox)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U.P.S Pariyaram}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 27: വരി 26:
|താലൂക്ക്=മല്ലപ്പള്ളി
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=ഗവൺമെൻ്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|പ്രധാന അദ്ധ്യാപിക=രാധിക. എം. കെ  
|പ്രധാന അദ്ധ്യാപിക=രാധിക. എം. കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബി. എം. ജെ
|പി.ടി.എ. പ്രസിഡണ്ട്=അനുരാഗ്.സി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ
|സ്കൂൾ ചിത്രം=GOVT UPS PARIYARAM, MALLAPALLY.jpg  
|സ്കൂൾ ചിത്രം=GOVT UPS PARIYARAM, MALLAPALLY.jpg  
|size=350px
|size=350px
വരി 82: വരി 81:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 23
| ആൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം= 34
| വിദ്യാർത്ഥികളുടെ എണ്ണം= 26
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= ജേക്കബ് എം ജോർജ്            
| പ്രധാന അദ്ധ്യാപകൻ= രാധിക.എം.കെ            
| പി.ടി.ഏ. പ്രസിഡണ്ട്= പ്രീതകുമാരി എൻ  ജി            
| പി.ടി.ഏ. പ്രസിഡണ്ട്= അനുരാഗ്.സി.വി            
| സ്കൂൾ ചിത്രം=GOVT_UPS_PARIYARAM,_MALLAPALLY_2.jpg
| സ്കൂൾ ചിത്രം=GOVT_UPS_PARIYARAM,_MALLAPALLY_2.jpg
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ പരിയാരം പ്രദേശത്തുള്ള ഒരു ഗവൺമെൻറ് സ്കൂളാണ് പരിയാരം യു പി സ്കൂൾ.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ പരിയാരം പ്രദേശത്തുള്ള ഒരു ഗവൺമെൻറ് സ്കൂളാണ് പരിയാരം യു പി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
മല്ലപ്പള്ളി, കവിയൂർ, ആനിക്കാട്, പുറമറ്റം, കോട്ടാങ്ങൽ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധികാരപരിധിയിൽ പെട്ടിരുന്നു. കല്ലൂപ്പാറ പകുതി എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിങ്കൽ ജന ക്ഷേമത്തിനും വികസനത്തിനുമായി രൂപംകൊണ്ട ഒരു സംഘടനയാണ് പരിയാരം പൊതുജന ക്ഷേമ പരിപാലനസംഘം. അതിനു നേതൃത്വം കൊടുത്തത് കീഴ്‌വായ്പൂര് മഠത്തിൽ കൊച്ചൂഞ്ഞുപിള്ള എന്ന നാട്ടുപ്രമാണി ആയിരുന്നു. ആ സംഘടനയുടെ ആദ്യകാല പ്രവർത്തന ഫലമായി ഉണ്ടായതാണ് മൂശാരിക്കവല- കോമളം, ചേക്കയിൽ കടവ് എന്ന പേരിൽ തിരുവിതാംകൂർ സർക്കാരിൻറെ പിഡബ്ല്യുഡി റോഡുകൾ ആക്കി.മല്ലപ്പള്ളി ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള കിണർ നിർമ്മിച്ചതും പൊതുജന ക്ഷേമ പരിപാലനസംഘം ആണ്. അക്കാലത്ത് ലോവർ പ്രൈമറി തലം കഴിഞ്ഞാൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിന് താല്പര്യം കുറവായിരുന്നു. ആൺകുട്ടികൾ തുരുത്തിക്കാട്ടും മല്ലപ്പള്ളിയിലും കീഴ്‌വായ്പൂരിലും ഉള്ള യുപി സ്കൂളുകളിലും തുടർ വിദ്യാഭ്യാസം നടത്തിയിരുന്നു. പരിയാരം എം ടി എൽ പി സ്കൂൾ ആരംഭിചിട്ട് 24 വർഷം കഴിഞ്ഞിരുന്നു. ആ കാലത്ത്  പെൺകുട്ടികൾക്കു മാത്രമായി ആയി ഒരു  അപ്പർ പ്രൈമറി സ്കൂൾ ആരംഭിക്കാൻ പൊതുജന ക്ഷേമ പരിപാലനസംഘം തീരുമാനിച്ചു. മഠത്തിൽ കുടുംബത്തെ കൂടാതെ കൊടിയന്തറ, താഴത്തു വീട്ടിൽ, കവുങ്ങുംചേരിൽ എന്നീ കുടുംബങ്ങളുടെ  എല്ലാവിധ സഹകരണവും  ലഭിക്കുകയും ചെയ്തു. ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണത്തിൻ കീഴിൽ  ഔദ്യോഗിക പദവികൾ ഉണ്ടായിരുന്ന കവുങ്ങുംചേരിൽ ആശാന്മാരുടെ പിന്തുണ ഇതിനെ വളരെ സഹായിച്ചു. സ്കൂൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വെള്ളിയംപള്ളിൽ ടൈറ്റസ് വർഗീസ് സാറും വട്ടക്കാലായിൽ ശ്രീ വി എൻ നാരായണനും ദാനമായി നൽകി.
മല്ലപ്പള്ളി, കവിയൂർ, ആനിക്കാട്, പുറമറ്റം, കോട്ടാങ്ങൽ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധികാരപരിധിയിൽ പെട്ടിരുന്നു. കല്ലൂപ്പാറ പകുതി എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിങ്കൽ ജന ക്ഷേമത്തിനും വികസനത്തിനുമായി രൂപംകൊണ്ട ഒരു സംഘടനയാണ് പരിയാരം പൊതുജന ക്ഷേമ പരിപാലനസംഘം.[[ചരിത്രം37544|കൂടുതൽ വായിക്കുക]]


മല്ലപ്പള്ളി സി എം എസ സ്കൂളിൻറെ തുടക്കത്തിൽ ഇംഗ്ലീഷ് എലിമെൻററി സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്ന ശ്രീ എ എം കുര്യനെ മാനേജരായി നിയമിച്ചുകൊണ്ട് നൂറ് വർഷം മുമ്പ് തുടങ്ങിയ പെൺപള്ളിക്കൂടം ആണ് ഇന്ന് നാം കാണുന്ന പരിയാരം ഗവൺമെൻറ് യുപി സ്കൂൾ. ഒരു വലിയ പ്രദേശത്തെ ഒരേയൊരു പെൺപള്ളിക്കൂടം ആയിരുന്നതുകൊണ്ട് ആനിക്കാട്, കീഴ്‌വായ്പൂര്, നാരകത്താനി, തുരുത്തിക്കാട്, പുതുശ്ശേരി, ചെങ്ങരൂർ,നെല്ലിമൂട് എന്നീ സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികൾ  ഇവിടെ പഠിച്ചിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
'''<u><big>സ്മാർട് ക്ലാസ്</big></u>'''
സർക്കാരിൻറെ നിയന്ത്രണത്തിൽ കൊണ്ടു വന്നാൽ സ്കൂളിന് വളർച്ച കൈവരിക്കം എന്ന ഒരു ആലോചന പൊതു ജനക്ഷേമ പരിപാലന സംഘത്തിന് ഉണ്ടായി. അതനുസരിച്ച് സ്കൂൾ  തിരുവിതാംകൂർ സർക്കാരിന് വിട്ടു കൊടുത്തു. ഇത് ഗവൺമെൻറ് സ്കൂൾ ആയി തീരുകയും ചെയ്തു. സ്കൂൾ നടത്താൻ  ഗവൺമെൻറിന് താൽപര്യമില്ലാത്ത സാഹചര്യമുണ്ടായാൽ ക്ഷേമ പരിപാലന സംഘത്തിന് സ്ഥലവും കെട്ടിടവും മടക്കിനൽകണം എന്ന ഒരു ഉടമ്പടി മുദ്രപത്രത്തിൽ തയ്യാറാക്കിയിരുന്നു.


സംഘം നിർമ്മിച്ചിരുന്ന ഓലമേഞ്ഞ കെട്ടിടം 1935ന് അടുത്ത് അഗ്നിക്കിരയായി. സർ സി പി യുടെ കാലത്ത് ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരും സ്ഥലത്ത് വന്ന് നാട്ടുകാരെ ചോദ്യംചെയ്തു. സംശയത്തിൻ്റെ പേരിൽ  നാട്ടുകാരെ പലരെയും കസ്റ്റഡിയിലെടുക്കാൻ സാധ്യതയുള്ളതുകൊണ്ട് അടിയന്തര ഇടപെടൽ ആവശ്യമായിരുന്നു. അന്ന് പരിയാരം സെൻറ് ആൻഡ്രൂസ് പള്ളി വികാരിയായിരുന്ന റവ. പി എ ജേക്കബ് (പുത്തൻകാവിലച്ചൻ) സ്കൂൾ പ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുത്തു പോലീസിനെ ശാന്തരാക്കി. ബഹുമാനപ്പെട്ട കരിപ്പേലിൽ ഉപദേശിയുടെ ഭവനത്തിൽ കുറേക്കാലം സ്കൂൾ പ്രവർത്തിച്ചു. നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിൻറെ മേൽക്കൂര ശരിയാക്കി ഓട് മേയുകയും ചെയ്തു. സ്കൂൾ കെട്ടിടം ഓട് മേയുമ്പോൾ ഉണ്ടായ ഒരു സംഭവം ശ്രദ്ധേയമാണ്. കമത്തോട് ഇട്ടുകൊണ്ട് പുറകോട്ട് മാറിയ ആശാരി അബദ്ധവശാൽ താഴേക്ക് വീണു. അത് കണ്ടുകൊണ്ട് നിന്ന നാട്ടുകാരിൽ ഒരാൾ ആയ പൂവത്താനത്ത് അവറാച്ചൻ പെട്ടെന്ന് ഓടിച്ചെന്ന് തൻ്റെ രണ്ട് കൈകളും നീട്ടി പിടിച്ചു  ആശാരിയെ കൈകളിൽ താങ്ങി രക്ഷിച്ചു. രണ്ടുപേരും നിലത്തുവീണു എങ്കിലും പരിക്കുകളില്ലാതെ ആശാരിയെ രക്ഷിക്കാൻ സാധിച്ചു.
ആധുനിക സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിച്ചേരാൻ പര്യാപ്തമായ സ്മാർട് ക്ലാസ്സും പ്രവർത്തന സജ്ജമായിരിക്കുന്നു. ഡിജിറ്റൽ യുഗത്തിലെ എല്ലാ പഠനാനുഭവങ്ങളും കുട്ടികൾക്ക് ലഭ്യമാണ്.


അതേതുടർന്ന് പുത്തൻ പള്ളിക്കൂടം എന്ന് അറിയപ്പെടാൻ തുടങ്ങി. 1950 ന് അടുത്തുള്ള കാലത്ത് വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സ്കൂൾ നിർത്തലാക്കി കൊണ്ട് ഉത്തരവ് വന്നു. സ്ഥലത്തെ വ്യാപാര പ്രമുഖനായിരുന്ന വട്ടക്കാലായിൽ (മാന്ത്ര ക്കുഴിയിൽ) ശ്രീ വി എൻ നാരായണൻ സമയോചിതമായി പ്രവർത്തിച്ചു. സ്ഥലത്തെ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശ്രീ എ സി ജോർജിനെ വിവരമറിയിച്ചു. അവർ രണ്ടുപേരും കൂടി  അന്നത്തെ  ഹെഡ്മാസ്റ്ററോട് രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ട് സ്കൂളിൽനിന്നും നൽകിയ 4 ടി സികൾ രക്ഷകർത്താക്കളെ കണ്ട് മടക്കി വാങ്ങി സ്കൂളിൽ ഏൽപ്പിച്ചു. ആയിരൂർ സ്വദേശിയായ ഒരു വ്യക്തി തിരുവിതാംകൂർ സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിൻറെ സഹോദരനെയും കൂട്ടി എ സി ജോർജ് തിരുവനന്തപുരത്ത് ചെന്ന് ആ ഉദ്യോഗസ്ഥൻറെ സഹായത്താൽ സ്കൂൾ നിലനിർത്തിക്കൊണ്ടുള്ള ഉള്ള പുതിയ ഗവൺമെൻറ് ഉത്തരവ് വാങ്ങി വരികയും ചെയ്തു. അതോടുകൂടി പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ എന്നതിന്  വ്യത്യാസം വരുത്തുകയും ആൺകുട്ടികളും പഠിക്കുന്ന മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു. അതനുസരിച്ച് ആദ്യം സ്കൂളിൽ അഡ്മിഷൻ വാങ്ങിയ ആൺകുട്ടികളാണ് ചവറു കാലായിൽ ശ്രീ സി ജെ വർഗ്ഗീസും കരിപ്പേരിൽ ശ്രീ  ഈപ്പൻ വർഗീസും പട്ടേരിൽ ശ്രീ പി ടി മാത്യുവും അക്കാലത്തെ പ്രഗൽഭഅധ്യാപിക ബഹു  എൻ ബി സരസമ്മ ടീച്ചറിനെ എച്ച് എം ആയി വരുത്തുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ  എണ്ണം വർദ്ധിച്ചു. പല പ്രഗത്ഭരും  പഠിച്ച വിദ്യാലയം ആയി മാറുകയും ചെയ്തു.
'''<u><big>കമ്പ്യൂട്ടർ ലാബ്</big></u>''' <small>[[ഗവ. യു.പി. എസ്.പരിയാരം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</small>


== ഭൗതികസൗകര്യങ്ങൾ ==
*
സ്മാർട്ട് ക്ലാസ്സ്,
കംപ്യൂട്ടർ ലാബ്,
സയൻസ് പാർക്ക്,
ജൈവവൈവിധ്യ ഉദ്യാനം,
ചരിത്ര മ്യൂസിയം,
ലൈബ്രറി,
സ്പോട്സ് റും,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 118: വരി 110:
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ [[ഗവ. യു.പി. എസ്.പരിയാരം/ക്ലബുകൾ|കൂടുതൽ വായിക്കുക.]]
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
* മേളകൾ
* സ്പോർട്സ്
* പ്രവൃത്തി പരിചയം
'''<u><big>ദിനാചരണങ്ങൾ</big></u>'''    <small>[[ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>


'''<u><big>അധ്യാപകർ</big></u>'''
ശ്രീമതി. രാധിക എം കെ (ഹെഡ്മിസ്ട്രസ്സ്)
ശ്രീമതി മായാദേവി പി സി (അധ്യാപിക)
ശ്രീമതി ഷംന എസ് എൻ (അധ്യാപിക)
ശ്രീമതി വിഷ്ണു പ്രിയ .കെ .ജി (പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ- ഹിന്ദി)
<big><u>'''മുൻകാല പ്രധാന അധ്യാപകർ'''</u></big>
1.സരസ്വതിയമ്മ
2.സി.ജി.ഗോപാല കൃഷ്ണ പിള്ള
3. ടി. ജി. കരുണാകര പണിക്കർ
4.ജോസഫ്
5. പി. എ. രാമചന്ദ്രൻ
6. പി. കെ.ശിവൻകുട്ടി
7. ടി. ആർ. വിലാസിനിയമ്മ
8.ജേക്കബ്.എം.ജോർജ്
'''<u><big>പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ</big></u>'''
ഭോപ്പാൽ ഹെവി ഇലക്ട്രിക്കലിൻ്റെ ജനറൽ മാനേജർ ആയി വിരമിച്ച ശ്രീ തോമസ് മാത്യു, പന്തളം സിഎം ഹോസ്പിറ്റലിൻ്റെ മെഡിക്കൽ സൂപ്രണ്ടും സർജനും ആയ ഡോക്ടർ ടി ജി വർഗീസ്, ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രൊഫസർ രമാദേവി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ ഡയറക്ടർ ഡോക്ടർ ജോർജ് വർഗീസ്, അധ്യാപകർക്കുള്ള ഉള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ വി ടി തോമസ് , ശ്രീ കെ വി തോമസ് ബസ് ചിക്കമംഗളൂരിൽ താമസിക്കുന്ന ദാരുശില്പ വിദഗ്ധൻ ശ്രീ വി പി സുകുമാരൻ (നാരായണൻ ആചാരിയുടെ സഹോദരപുത്രൻ) എന്നിവർ ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളാണ്.
<big><u>'''നേട്ടങ്ങൾ'''</u></big>
പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം[[ഗവ. യു.പി. എസ്.പരിയാരം/അംഗീകാരങ്ങൾ|.കൂടുതൽ വായിക്കുക]].*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
 
* തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം ( പതിനാല് കിലോമീറ്റർ)
* മല്ലപ്പള്ളി ബസ്സ് സ്റ്റാൻ്റിൽ നിന്നും 2 കിലോമീറ്റർ
{{Slippymap|lat=9.433395776044835|lon= 76.65552554592759|zoom=20|width=full|height=400|marker=yes}}
 
''<big><u>'''അവലംബം'''</u></big>''
 
* പൂർവ്വ വിദ്യാർത്ഥികൾ
* അഭ്യുദയകാംക്ഷികൾ
* വിരമിച്ച അധ്യാപകർ<!--visbot  verified-chils->-->
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433718...2561205" എന്ന താളിൽനിന്ന് ശേഖരിച്ചത്