"മൗണ്ട് കാർമ്മൽ നേച്ചർ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
[[പ്രമാണം:33025 yyytorchard6.jpg|ലഘുചിത്രം|396x396ബിന്ദു]]

സീഡ് ക്ലബ്ബാണ് സ്‌കൂളിലെ പരിസ്ഥിതിയുടെ കാവലാൾ .പരിസ്ഥിതി ക്ലബ്ബും ,എനർജി ക്ലബും ,ഇക്കോ ക്ലബ്ബും സംയുക്തമായി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ ലയിച്ചിരുന്നു തുടർച്ചയായി മൂന്നാം വർഷവും സീഡ് സ്രേഷ്ട ഹരിത വിദ്യാലയ പുരസ്കാരം മൗണ്ട് കാർമ്മലിന് ലഭിച്ചു .ഒപ്പം സീസൺ വാച്ച് അവാർഡും  ,സീഡ് റിപ്പോർട്ടർ അവാർഡും സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

'''<big>കർഷകദിനം</big>'''
1,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561133" എന്ന താളിൽനിന്ന് ശേഖരിച്ചത്