ഗവ.എൽ പി എസ് കിഴതിരി (മൂലരൂപം കാണുക)
11:57, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Screenshot 2024-02-22-13-51-32-47 d23e662f0ba80be6334f04e1086bf5ac.jpg|പകരം=വിദ്യാരംഗം കലാഹിത്യവേദി രാമപുരം സബ്ജില്ല വാങ്മയം പരീക്ഷയിൽ lp വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മിഥില സിജു |ലഘുചിത്രം|വിദ്യാരംഗം കലാഹിത്യവേദി വാങ്മയം പരീക്ഷ]] | |||
[[പ്രമാണം:രാഷ്ട്രീയ് ആവിഷ്ക്കാർ അഭിയാൻ 2021 -22 QUIZ.jpg|ലഘുചിത്രം|കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ് ആവിഷ്ക്കാർ അഭിയാൻ 2021 -22 ന്റെ ആഭിമുഖ്യത്തിൽരാമപുരം ഉപജില്ലാ തലത്തിൽ നടന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആരോമൽ മധു .]] | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 13: | വരി 15: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവഃ എൽ. പി. സ്കൂൾ കിഴതിരി , | ||
കിഴതിരി പി. ഒ. | |||
കിഴതിരി | |||
പിൻ 686576 | |||
|പോസ്റ്റോഫീസ്=കിഴതിരി.പി.ഒ | |പോസ്റ്റോഫീസ്=കിഴതിരി.പി.ഒ | ||
|പിൻ കോഡ്=686576 | |പിൻ കോഡ്=686576 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=946314963 Minimole N. R.(HM) | ||
|സ്കൂൾ ഇമെയിൽ=govlpskizhathiri@gmail.com | |സ്കൂൾ ഇമെയിൽ=govlpskizhathiri@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=10 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=മിനിമോൾ എൻ. ആർ. | |പ്രധാന അദ്ധ്യാപിക=മിനിമോൾ എൻ. ആർ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിൽ സെബാസ്റ്റ്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജോംസി ലിജോ | ||
|സ്കൂൾ ചിത്രം=GLPS KIZHATHIRI.JPG | | |സ്കൂൾ ചിത്രം=GLPS KIZHATHIRI.JPG | | ||
|size= | |size= | ||
വരി 63: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്. | 1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്. | ||
കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി. | കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.കഴിഞ്ഞ വർഷം സ്കൂളിന് അടിപൊളി ഒരു ജൈവവൈവിധ്യ പാർക്കും നക്ഷത്രവനവും നിർമിച്ചുകിട്ടി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 70: | വരി 75: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു. | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു. | ||
[[പ്രമാണം:WhatsApp Image 2022-01-19 at 1.41.01 PM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-19 at 1.41.01 PM.jpg|ലഘുചിത്രം|പകരം=|337x337ബിന്ദു|ശാസ്ത്രരംഗം രാമപുരം വിദ്യാഭ്യാസ ഉപജില്ലാ തല ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എയ്ഞ്ചലീനാ ആന്റണി .]] | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.22 AM(1).jpg|ലഘുചിത്രം|പാർക്കിലെ കുരങ്ങൻ ഗുഹ ]] | |||
സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്. | സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്. | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. SSKയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്. | നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. SSKയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്. | ||
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.21 AM.jpg|ലഘുചിത്രം|പാർക്കിൽ ഇരുന്നു കുട്ടികൾ പഠിക്കുന്നു. തൂക്കുപാലവും കുരങ്ങൻ ഗുഹയും പിന്നിൽ....]] | |||
[[പ്രമാണം:WhatsApp Image 2022-01-25 at 10.53.27 AM.jpg|ലഘുചിത്രം|631x631ബിന്ദു|Dining hall...]] | |||
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | '''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | ||
വരി 108: | വരി 115: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്. | ||
== ക്ലബ് പ്രവർത്തനങ്ങൾ == | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ | അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്. | ||
അധ്യാപികയായ | '''ഗണിതശാസ്ത്രക്ലബ്''' | ||
അധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു.2O22-23 വർഷം നടന്ന ഗണിത ക്വിസിൽ രുദ്രാക്ഷ് കൃഷ്ണ ഒന്നാം സമ്മാനം നേടി . | |||
'''സാമൂഹ്യശാസ്ത്രക്ലബ്''' | |||
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.19 AM.jpg|ലഘുചിത്രം|കുട്ടികളുടെ ഏറുമാടം .............]] | |||
അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു. | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ഒന്നാം സ്ഥാനവും A grade ഉം കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു. | |||
* *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി. | |||
* *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും നേടി. | |||
* *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി | |||
* *2015-16 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി. | |||
* *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി. | |||
* *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ് എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | |||
* 2019 -20 വർഷത്തിൽ നാലു കുട്ടികൾ L. S. S. പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി. | |||
* 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | |||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി. | |||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം സ്ഥാനവും A ഗ്രേഡും നേടി . | |||
* 2023-24 അധ്യയന വർഷത്തിൽ കൗശിഖ് നാഥ് B,ആത്മിക ബിനു ,മിഥില സിജു എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
വരി 135: | വരി 154: | ||
*ശ്രീമതി സലില കുമാരി T. T. | *ശ്രീമതി സലില കുമാരി T. T. | ||
* | *ശ്രീമതി ശ്രീദേവി K R | ||
* | *കുമാരി ബിനിയ ബേബി | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#ശ്രീമതി ലത വിനോദ് (കുക്ക് ) | #ശ്രീമതി ലത വിനോദ് (കുക്ക് ) | ||
#ശ്രീമതി ഷാന്റി മാത്യു (PTCM) | |||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
വരി 145: | വരി 165: | ||
* 2010-13 ->ശ്രീമതി സുശീല രാമൻ | * 2010-13 ->ശ്രീമതി സുശീല രാമൻ | ||
* 2013-17 ->ശ്രീമതി റോസിലി ഇഗ്നേഷ്യസ് | * 2013-17 ->ശ്രീമതി റോസിലി ഇഗ്നേഷ്യസ് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 151: | വരി 170: | ||
#ശ്രീ. പത്മകുമാർ കെ. (എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ) | #ശ്രീ. പത്മകുമാർ കെ. (എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ) | ||
#കുമാരി സാന്ദ്രാ തോമസ് (സ്റ്റേറ്റ് ലെവൽ ബേസ്ബോൾ പ്ലയെർ) | #കുമാരി സാന്ദ്രാ തോമസ് (സ്റ്റേറ്റ് ലെവൽ ബേസ്ബോൾ പ്ലയെർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.829203|lon=76.666725|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||