"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 123: വരി 123:
==നാഗസാക്കി ദിനം ആചരിച്ചു==
==നാഗസാക്കി ദിനം ആചരിച്ചു==
ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് നല്ല പാഠം ക്ലബ്ബുകളുടെ ആഭി മുഖ്യ ത്തിൽ നാഗസാക്കി ദിനാചരണ ത്തിൻ്റെ ഭാഗമായി  യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാട നം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ,ഇർഷാദ് പി.ടി.,മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു.
ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് നല്ല പാഠം ക്ലബ്ബുകളുടെ ആഭി മുഖ്യ ത്തിൽ നാഗസാക്കി ദിനാചരണ ത്തിൻ്റെ ഭാഗമായി  യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാട നം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ,ഇർഷാദ് പി.ടി.,മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു.
<gallery>
പ്രമാണം:19010 24-25 38.jpg
പ്രമാണം:19010 24-25 39.jpg
പ്രമാണം:19010 24-25 40.jpg
</gallery>
==ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സംഭാവന നൽകി==
വയനാട്  ദുരിതാശ്വാസ പ്രവർത്തന ങ്ങളുടെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ്,  അംഗങ്ങൾ ദുരിത ബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ ങ്ങൾ സംഭാവന നൽകി. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി അനിത പഠനോപകരണ ങ്ങൾ സ്വീകരിച്ചു.ഹെഡ്മാസ്റ്റർ ഫോറം കൺവീനർ മാരായ അബ്ദുൽ റഷീദ് കെ, അനിൽ കുമാർ എൻ.പി, മുഹ്‌യദീൻ.എ, വിദ്യാർത്ഥി പ്രതിനിധികളായ മെഹ്റിൻ,  ആയിഷ മിൻഹ, നാസിം ഇർഫാൻ, ആദർശ്, സബ മെഹ്റിൻ,  ജൂനിയർ റെഡ് ക്രോസ് കൗൺസിലർ  അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.
<gallery>
പ്രമാണം:19010 24-25 41.jpg
പ്രമാണം:19010 24-25 42.jpg
</gallery>
==സ്കൂൾ ഒളിമ്പിക്സ് ==
ജി.വി എച്ച്. എസ്.ചെട്ടിയാൻ കിണർ സ്കൂളിലെ  ആദ്യ സ്കൂൾ ഒളിമ്പിക്സ് കൽപകഞ്ചേരി എസ്.ഐ ശ്രീ ദാസൻ സാർ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി ഹയർ സെക്കണ്ടറി, വി.എച്ച്. എസ്. ഇ ഹൈസ്കൂൾ വിഭാഗങ്ങളിലെ കായിക പ്രതിഭകൾ മാറ്റുരക്കും. 
മാർച്ച് പാസ്റ്റോട് കൂടി ആരംഭിച്ച പരിപാടി എസ്. ഐ ദാസൻ സാർ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എം.സി മാലിക്ക് പതാക ഉയർത്തി, പ്രൻസിപ്പാൾ ഡെയ്സമ്മ സി.എൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഷാജു കാട്ടകത്ത്, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി എന്നിവർ  ആശംസകൾ അറിയിച്ചു.  പ്രഥമാധ്യാ പകൻ പി.പ്രസാദ് സ്വാഗത വും ഷഹീർ  സർ നന്ദിയും പറഞ്ഞു.  കായികാധ്യാപകൻ ഡോ. മുഹമ്മദ് മുസ്ഥഫ മത്സരങ്ങൾ നിയന്ത്രിച്ചു.
<gallery>
പ്രമാണം:19010 24-25 43.jpg
പ്രമാണം:19010 24-25 44.jpg
പ്രമാണം:19010 24-25 45.jpg
</gallery>
==സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു==
ചെട്ടിയാൻകിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ. പതാക ഉയർത്തി. തുടർന്ന് ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയ്ക്ക് പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പരിസരത്ത് വച്ച് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സ്വീകരണം നൽകി. പ്രഥമാധ്യാപകൻ പി.പ്രസാദ്, പി.ടി.എ പ്രസിഡൻ്റ് എം.സി. മാലിക്ക്, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശംസു പുതുമ, ലിബാസ് മൊയ്തീൻ, മുസ്തഫ കളത്തിങ്ങൽ, ഷാജു കാട്ടകത്ത് എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. ഇഖ്ബാൽ ചെമ്മിളി, പി. പത്ഭനാഭൻ, ബാബു പി.പി , എന്നിവർ സംബന്ധിച്ചു. ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് വിവിധ കേന്ദ്രങ്ങളിൽ ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ മധുര വിതരണം നടത്തി. ശിഹാബുദീൻ കാവപ്പുര, സ്വാഗതവും, ഷാജു മാസ്റ്റർ നന്ദിയും പറഞ്ഞു.
<gallery>
പ്രമാണം:19010 24-25 46.jpg
പ്രമാണം:19010 24-25 47.jpg
പ്രമാണം:19010 24-25 48.jpg
</gallery>
1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560712...2560787" എന്ന താളിൽനിന്ന് ശേഖരിച്ചത്