"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:47, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 137: | വരി 137: | ||
പ്രമാണം:19010 24-25 42.jpg | പ്രമാണം:19010 24-25 42.jpg | ||
</gallery> | |||
==സ്കൂൾ ഒളിമ്പിക്സ് == | |||
ജി.വി എച്ച്. എസ്.ചെട്ടിയാൻ കിണർ സ്കൂളിലെ ആദ്യ സ്കൂൾ ഒളിമ്പിക്സ് കൽപകഞ്ചേരി എസ്.ഐ ശ്രീ ദാസൻ സാർ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി ഹയർ സെക്കണ്ടറി, വി.എച്ച്. എസ്. ഇ ഹൈസ്കൂൾ വിഭാഗങ്ങളിലെ കായിക പ്രതിഭകൾ മാറ്റുരക്കും. | |||
മാർച്ച് പാസ്റ്റോട് കൂടി ആരംഭിച്ച പരിപാടി എസ്. ഐ ദാസൻ സാർ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എം.സി മാലിക്ക് പതാക ഉയർത്തി, പ്രൻസിപ്പാൾ ഡെയ്സമ്മ സി.എൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഷാജു കാട്ടകത്ത്, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാ പകൻ പി.പ്രസാദ് സ്വാഗത വും ഷഹീർ സർ നന്ദിയും പറഞ്ഞു. കായികാധ്യാപകൻ ഡോ. മുഹമ്മദ് മുസ്ഥഫ മത്സരങ്ങൾ നിയന്ത്രിച്ചു. | |||
<gallery> | |||
പ്രമാണം:19010 24-25 43.jpg | |||
പ്രമാണം:19010 24-25 44.jpg | |||
പ്രമാണം:19010 24-25 45.jpg | |||
</gallery> | </gallery> |