"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
15:18, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
[[പ്രമാണം:43078-ISHAAN.jpg|ലഘുചിത്രം]] | [[പ്രമാണം:43078-ISHAAN.jpg|ലഘുചിത്രം]] | ||
സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ അനിമേഷൻ വിഭാഗത്തിൽ ഇഷാൻ ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ അനിമേഷൻ വിഭാഗത്തിൽ ഇഷാൻ ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
കുട്ടികൾക്ക് സൈബർസുരക്ഷ, ത്രീ ഡി അനിമേഷൻ , റോബോക്ടിക്സ് എന്നീ വിഷയങ്ങളിൽ എക്പെർട്ട് ക്ലാസ്സ് നൽകി. | |||
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഹെൽപ് ഡെസ്കിൽ സഹായിച്ചു. | |||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി. | |||
2024 ഓഗസ്റ്റ് 5 ന് രക്ഷകർത്താക്കൾക്ക് സൈബർ പരിശീലനം നൽകി. | |||
എസ് സി റ്റി കോളേജ് വിദ്യാർത്ഥികൾ എടുത്ത expert class ൽ പങ്കെടുത്തു. | |||
സ്കൂൾ ശാസ്ത്രമേളയിൽ കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. അതിൽ റോബോട്ടിക്സ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും അനിമേഷൻ സ്ക്രാച്ച് ഗെയിം എന്നിവ ഉണ്ടായിരുന്നു. | |||
[[പ്രമാണം:43078-sastramela robotics.resized.JPG|ലഘുചിത്രം]] |