എ.യു.പി.എസ്.അരക്കുപറമ്പ് (മൂലരൂപം കാണുക)
12:32, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
18744-wiki (സംവാദം | സംഭാവനകൾ) No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|AUPS Arakkuparamba}} | |||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മാട്ടറക്കൽ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18744 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565493 | ||
| | |യുഡൈസ് കോഡ്=32050500808 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=07 | ||
| | |സ്ഥാപിതവർഷം=1953 | ||
| | |സ്കൂൾ വിലാസം=A U P SCHOOL ARAKKUPARAMBA | ||
| | |പോസ്റ്റോഫീസ്=മാട്ടറക്കൽ പോസ്റ്റ് | ||
| | |പിൻ കോഡ്=679341 | ||
| | |സ്കൂൾ ഫോൺ=9497827106 | ||
| | |സ്കൂൾ ഇമെയിൽ=hmarakkuparamba@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.aups | ||
| പഠന | |ഉപജില്ല=പെരിന്തൽമണ്ണ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =താഴെക്കോട് പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=5 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=220 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=235 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഓമന .സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത | |||
|സ്കൂൾ ചിത്രം=18744-01.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18744-03.jpeg | |||
|logo_size=50px | |||
}} | |||
== | == '''ആമുഖം''' == | ||
ഈ വിദ്യാലയം | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് . | ||
== പാഠ്യേതര | == '''ചരിത്രം''' == | ||
* | പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ് ജന്മമെടുത്തു.[[എ.യു.പി.എസ്.അരക്കുപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
* | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* സ്കൂൾ ബസ് | |||
* സ്മാർട്ട് ക്ലാസ്സ് റൂം | |||
* കമ്പ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* ഗണിത ലാബ് | |||
* സോഷ്യൽ ലാബ് | |||
* ലൈബ്രറി | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് | |||
* | |||
* ബുൾബുൾ | |||
* കാർഷിക പരിശീലനം | |||
* പ്രവർത്തി പരിചയ പരിശീലനം | |||
* യോഗാ പരിശീലനം | |||
* കലാ കായിക പരിശീലന ക്ലാസ്സുകൾ | |||
== '''ക്ലബ്ബുകൾ''' == | |||
* ഗണിത ശാസ്ത്രക്ലബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | |||
* ആരോഗ്യ ക്ലബ് | |||
* അറബിക് ക്ലബ് | |||
* ഉറുദു ക്ലബ് | |||
* സംസ്‌കൃതം ക്ലബ് | |||
* മലയാളം ക്ലബ് | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable sortable" | |||
!ക്രമ നമ്പർ | |||
!പ്രധാന അദ്ധ്യാപകർ | |||
!കാലയളവ് | |||
|- | |||
|'''1''' | |||
|ശ്രീ .കൃഷ്ണൻ നായർ | |||
|1953-1989 | |||
|- | |||
|'''2''' | |||
|ശ്രീമതി .രാധാ ദേവി | |||
|1989-1997 | |||
|- | |||
|'''3''' | |||
| | |||
ശ്രീ .കെ.പി.ദാമോധരനുണ്ണി | |||
|1997-2001 | |||
|- | |||
|'''4''' | |||
|ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം | |||
|2001-2005 | |||
|- | |||
|'''5''' | |||
|ശ്രീമതി .കെ.കെ .ശ്രീദേവി | |||
|2005-2019 | |||
|- | |||
|'''6''' | |||
|ശ്രീമതി .കെ.പി.ഉഷ ദേവി | |||
|2019-2021 | |||
|- | |||
|7 | |||
|ശ്രീ വി.മോഹൻദാസ് | |||
|2021-2022 | |||
|- | |||
|8 | |||
|ശ്രീമതി .ഓമന.സി | |||
|2022-...... | |||
|} | |||
=='''.വഴികാട്ടി''' == | |||
പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 11 കിലോമീറ്റർ യാത്ര ചെയ്താൽ കരിങ്കല്ലത്താണി ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വടക്കുഭാഗത്തുള്ള വെട്ടത്തൂർ റോഡിൽ 3.5കിലോമീറ്റർ യാത്ര ചെയ്താൽ മാട്ടറക്കൽ എന്ന പ്രദേശത്തുള്ള അരക്കുപറമ്പ എ.യു.പി .സ്കൂളിൽ എത്തും.{{Slippymap|lat=10.963463|lon=76.320765|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |