എ.യു.പി.എസ്.അരക്കുപറമ്പ് (മൂലരൂപം കാണുക)
12:32, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
18744-wiki (സംവാദം | സംഭാവനകൾ) |
18744-wiki (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=മാട്ടറക്കൽ പോസ്റ്റ് | |പോസ്റ്റോഫീസ്=മാട്ടറക്കൽ പോസ്റ്റ് | ||
|പിൻ കോഡ്=679341 | |പിൻ കോഡ്=679341 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9497827106 | ||
|സ്കൂൾ ഇമെയിൽ=hmarakkuparamba@gmail.com | |സ്കൂൾ ഇമെയിൽ=hmarakkuparamba@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.aups | |സ്കൂൾ വെബ് സൈറ്റ്=www.aups | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=220 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=235 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഓമന .സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഷറഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിനിത | ||
|സ്കൂൾ ചിത്രം=18744-01.jpeg | |സ്കൂൾ ചിത്രം=18744-01.jpeg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
== | == '''ആമുഖം''' == | ||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് . | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് . | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്കൂൾ അരക്കുപറമ്പ് ജന്മമെടുത്തു.[[ | പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്കൂൾ അരക്കുപറമ്പ് ജന്മമെടുത്തു.[[എ.യു.പി.എസ്.അരക്കുപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 84: | വരി 82: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* സ്കൗട്ട് | * ഭാരത് സ്കൗട്ട് & ഗൈഡ്സ് | ||
* | * | ||
* ബുൾബുൾ | * ബുൾബുൾ | ||
* കാർഷിക പരിശീലനം | |||
* പ്രവർത്തി പരിചയ പരിശീലനം | |||
* യോഗാ പരിശീലനം | |||
* കലാ കായിക പരിശീലന ക്ലാസ്സുകൾ | |||
== '''ക്ലബ്ബുകൾ''' == | == '''ക്ലബ്ബുകൾ''' == | ||
വരി 101: | വരി 103: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable sortable" | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
! | !പ്രധാന അദ്ധ്യാപകർ | ||
! | !കാലയളവ് | ||
|- | |- | ||
|'''1''' | |||
|ശ്രീ .കൃഷ്ണൻ നായർ | |||
|1953-1989 | |||
|- | |||
|'''2''' | |||
|ശ്രീമതി .രാധാ ദേവി | |||
|1989-1997 | |||
|- | |||
|'''3''' | |||
| | | | ||
| | ശ്രീ .കെ.പി.ദാമോധരനുണ്ണി | ||
| | |1997-2001 | ||
| | |- | ||
|'''4''' | |||
|ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം | |||
|2001-2005 | |||
|- | |||
|'''5''' | |||
|ശ്രീമതി .കെ.കെ .ശ്രീദേവി | |||
|2005-2019 | |||
|- | |||
|'''6''' | |||
|ശ്രീമതി .കെ.പി.ഉഷ ദേവി | |||
|2019-2021 | |||
|- | |- | ||
| | |7 | ||
| | |ശ്രീ വി.മോഹൻദാസ് | ||
| | |2021-2022 | ||
|- | |- | ||
| | |8 | ||
| | |ശ്രീമതി .ഓമന.സി | ||
| | |2022-...... | ||
|} | |} | ||
=='''വഴികാട്ടി'''== | =='''.വഴികാട്ടി''' == | ||
{{ | പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 11 കിലോമീറ്റർ യാത്ര ചെയ്താൽ കരിങ്കല്ലത്താണി ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വടക്കുഭാഗത്തുള്ള വെട്ടത്തൂർ റോഡിൽ 3.5കിലോമീറ്റർ യാത്ര ചെയ്താൽ മാട്ടറക്കൽ എന്ന പ്രദേശത്തുള്ള അരക്കുപറമ്പ എ.യു.പി .സ്കൂളിൽ എത്തും.{{Slippymap|lat=10.963463|lon=76.320765|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |