"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:

== '''''<u>GOTECH</u>''''' ==
== '''''<u>GOTECH</u>''''' ==
{{Yearframe/Header}}
വിദ്യാർഥികളിൽ ഇംഗ്ലിഷ് വിനിമയം, പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ  

സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗോടെക്.2023 ൽ വെള്ളനാട് വച്ചു നടന്ന മൽസരത്തിൽ [[റോൾ പ്ലേ]] വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഗോടെക് വിദ്യാർത്ഥികൾ നേടി.

[[പ്രമാണം:42061 319.jpg|ഇടത്ത്‌|ലഘുചിത്രം|387x387ബിന്ദു]]

[[പ്രമാണം:42061 320.jpg|നടുവിൽ|ലഘുചിത്രം|387x387ബിന്ദു]]

വരി 29: വരി 30:

[[പ്രമാണം:42061 014.jpeg|നടുവിൽ|ലഘുചിത്രം|433x433ബിന്ദു|ഗോടെക് സ്റ്റുഡൻസ് കോട്ടയം ജില്ലാകളക്ടറുമായി സംവദിക്കുന്നു.]]

== '''''<u>ശാസ്ത്രമേള</u>''''' ==
== '''''<u>ശാസ്ത്രമേള</u>''''' ==
{{Yearframe/Header}}
2023-24 അധ്യയനവ‍ർഷത്തെ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര,പ്രവ്യത്തി പരിചയമേളകൾ സെപ്റ്റംബർ 20 ന് നടത്തുകയുണ്ടായി.

[[പ്രമാണം:42061 249.jpg|ഇടത്ത്‌|ലഘുചിത്രം|389x389px]]

വരി 39: വരി 44:
[[പ്രമാണം:42061 252.jpg|ലഘുചിത്രം|366x366ബിന്ദു]]

[[പ്രമാണം:42061 253.jpg|നടുവിൽ|ലഘുചിത്രം|367x367ബിന്ദു]]

== '''''<u>ഗാന്ധിജയന്തി</u>''''' ==
== '''''<u>ഗാന്ധിജയന്തി</u>''''' ==
{{Yearframe/Header}}
2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പി.റ്റി.എ അംഗങ്ങളും കൂടി കാട്ടാക്കട കിള്ളിയിലുള്ള അഗതി മന്ദിരം സന്ദർശിച്ചു.അത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളും അധ്യാപകരും ശേഖരിച്ച വീട്ടുസാധനങ്ങൾ അവിടേയ്ക്ക് കൈമാറി.

== '''''<u>യുറീക്ക വിജ്ഞാനോൽസവം(2023)</u>''''' ==

യുറീക്ക വിജ്ഞ‍ാനോൽസവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒൻപതാം ക്ലാസിലെ എബിൻ രാജ്  ,  മുഹമ്മദ് യാസിൻ എന്നീ കുട്ടികളെ മേഖലാതലത്തിലേക്ക് തിരഞ്ഞെടുത്തു.

വരി 89: വരി 93:

== '''''<u>ടീൻസ് ക്ലബ്ബ്</u>''''' ==
== '''''<u>ടീൻസ് ക്ലബ്ബ്</u>''''' ==
{{Yearframe/Header}}
പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡോള സെന്റ് അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി 8,9,10 ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളിച്ചുക്കൊണ്ട്  ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ടീൻസ് ക്ലബ്ബിന്റെ ഉദ്ദേശം.

873

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2168560...2559745" എന്ന താളിൽനിന്ന് ശേഖരിച്ചത്