"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{PHSchoolFrame/Header|1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.  1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം  വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.=}} {{prettyurl|M.G.P.N.S.S.H.S. Thalanadu}}
{{PHSchoolFrame/Header|1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.  1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം  വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.=}} {{prettyurl|M.G.P.N.S.S.H.S. Thalanadu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തലനാട്
|സ്ഥലപ്പേര്=തലനാട്
വരി 25: വരി 21:
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=11
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|നിയമസഭാമണ്ഡലം=പാല
വരി 40: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 52:
|പ്രധാന അദ്ധ്യാപിക=ആശാകുമാരി എസ്
|പ്രധാന അദ്ധ്യാപിക=ആശാകുമാരി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=Anil K M
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=Fathima Rashid
|സ്കൂൾ ചിത്രം= mgpnss.jpg ‎|
|സ്കൂൾ ചിത്രം=32016_school_pic.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ'''. ഈ വിദ്യാലയം '''എൻ.എസ്.എസ്. സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്..[കുൂടുതലറിയാം‍‍]1
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ'''. ഈ വിദ്യാലയം '''എൻ.എസ്.എസ്. സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/ചരിത്രം|..[കുൂടുതലറിയാം‍‍]1]]


'''<u>ഭൗതികസാഹചര്യം:</u>'''
'''<u>ഭൗതികസാഹചര്യം:</u>'''


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[കൂടുതലറിയാം]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/സൗകര്യങ്ങൾ|[കൂടുതലറിയാം]]]


[[പ്രമാണം:32016 schoolpic1|ലഘുചിത്രം|foodfest]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <big><u>ക്ലാസ് മാഗസിൻ:-.</u></big>
* <big><u>ക്ലാസ് മാഗസിൻ:-.</u></big>
* വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.[കൂടുതലറിയാം]
* വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.[<nowiki/>[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/പ്രവർത്തനങ്ങൾ|<nowiki>കൂടുതലറിയാം]</nowiki>]]
*[[പ്രമാണം:32016 schoolpic1.jpg|ലഘുചിത്രം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്</big><small>.</small> മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്<small>സ് സൊസൈറ്റി</small>യുടെ  കീഴിൽ പ്രവർത്തിക്കുന്ന  സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം   ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി  സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
<big>നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്</big><small>.</small> മന്നത<nowiki/>്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്<small>സ് സൊസൈറ്റി</small>യുടെ  കീഴിൽ പ്രവർത്തിക്കുന്ന  സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം   ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി  സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> '''
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> '''
 
{| class="wikitable sortable mw-collapsible mw-collapsed"
#
{| class="wikitable"
|+
|+
!No
!No
വരി 205: വരി 203:
|29
|29
|എസ് ആശാകുമാരി
|എസ് ആശാകുമാരി
|2020-
|2020-2024
|}
|}
30 അജിത ആർ നായർ 2024 June to 2024 July
31. ധന്യാരത്നം കെ 2024 ആഗസ്റ്റ് 1 മുതൽ
#  
#  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.[കൂടുതലറിയാം]
* 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/അംഗീകാരങ്ങൾ|[കൂടുതലറിയാം]]]
* 2.തോമസ് തലനാട് -നോവലിസ്റ്റ്, ,മനോരമ പത്രത്തിൽ പ്രവർത്തിക്കുന്നു. ,എം പി പോൾ അവാർഡ് ജേതാവ്.
* Dr.Asiya M M ,Ayurveda dispensory ,Thalanad
* 3.രാജേന്ദ്രൻ ആരോലിക്കൽ- ഐ എസ് ആർ ഒ  സയൻറിസ്റ്റ് .
* 4.ഡോക്ടർ ജോബി പോൾ- ആധുനിക വിഷ ചികിത്സാ വിദഗ്ധൻ. പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു
* 5.എം ജി ഉണ്ണികൃഷ്ണൻ മാടപ്പാട്ട്--മലയാള വിദ്യാപീഠം അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ധാരാളം കുട്ടികൾക്ക് പ്രതിഫലമില്ലാതെ എം എ മലയാളം ക്ലാസുകൾ എടുത്തിരുന്നു.കലാരംഗത്തും, സംവിധായകനായും പ്രവർത്തിച്ചു. ജി ശങ്കരപ്പിള്ള നടത്തിയ  നാടക കളരിയിൽ അംഗമായിരുന്നു. .യൂണിവേഴ്സിറ്റി ബാഡ്മിൻറൺ പ്ലെയറുമായിരുന്നു.
 
* 6.എം ജി ഗോപിനാഥൻ മാടപ്പാട്ട്- -ചിത്രകാരൻ, കേരള യൂണിവേഴ്സിറ്റി  ബെസ്റ്റ് ആക്ടർ.
* 7.ഡോക്ടർ ഡോക്ടർ വികെ പ്രസന്നൻ, കുളത്താനിയിൽ- ഇംഗ്ലീഷിൽ പി എച്ച് ഡി ലഭിച്ച വ്യക്തി.
* 8.മുഹമ്മദാലി പാലേറ്റ് --പൊതുപ്രവർത്തകൻ, പ്രാസംഗികൻ, മാധ്യമപ്രവർത്തകൻ, കലാകാരൻ, ടോട്ടൽ ലിറ്ററസി പ്രോഗ്രാം  RP എന്നീ മേഖലകളിൽ  പ്രവർത്തിച്ചിരുന്നു.
* 9.അബ്ദുൽ റഹീം -പരിസ്ഥിതി പ്രവർത്തകൻ, 98 മുതൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റി ആയി പ്രവർത്തിച്ചുവരുന്നു, കേന്ദ്ര ഗവൺമെൻറിൻ്റെ സെൻറർ ഫോർ റൂറൽ മാനേജ്മെൻ്റിൽ സീനിയർ റിസർച്ച് ഓഫീസർആയും പ്രവർത്തിക്കുന്നു.
 
* 10. ബിനോയ് തലനാട് -ഫിലിം ഇൻഡസ്ട്രിയിൽ ആർട്ട് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
* 11. ഊർമ്മിള ഉണ്ണി -യുവജനോത്സവങ്ങളിൽ മിമിക്രി ,മോണോ ആക്ട്, മോഹിനിയാട്ടം, കഥകളി തുടങ്ങി എല്ലാ ഇനങ്ങളിലും മികവ് തെളിയിച്ചു. നാഷണൽ ലെവൽ ഡോക്യുമെൻററി  ഫിലിം ബെസ്റ്റ് ആക്ടർ ആയിരുന്നു. ഇന്ത്യാവിഷനിൽ മാധ്യമപ്രവർത്തകയായും പ്രവർത്തിച്ചിരുന്നു ഇപ്പോൾ കാസർഗോഡ് ജില്ലയിൽ ഗവ.ഹൈ സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്നു.കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസുകളും കൈകാര്യം ചെയ്യുന്നു.
* 12. ശശികല ആലപ്പാട്ട്- ഗാന്ധിയൻ സ്റ്റഡീസിൽ പിഎച്ച്ഡി നേടി. വിശാഖപട്ടണത്ത് ജിഐടിഎഎം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു .
* 13. ഡോക്ടർ അഞ്ചു പി എ, മുട്ടത്ത് --പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
* 14. സേതുലക്ഷ്മി ഇ എസ് - ഗാന്ധി യൂണിവേഴ്സിറ്റി ബികോം  നാലാം റാങ്ക് കരസ്ഥമാക്കി.
* 15. അബ്ദുൽ റസാക്ക് -ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. .ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി സർവീസിൽ നിന്നും വിരമിച്ചു.
* 16. ഡോക്ടർ ആസിയ എം എം- കോരുത്തോട് ആയുർവേദ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്നു
 
* 17.നിഷാന്ത് വി ആർ-  ഫോറസ്റ്റ് ഓഫീസർ . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് അവാർഡ് ജേതാവ്<br /> 18. ആര്യാംബിക ജയൻ- ബാസ്കറ്റ്ബോളിൽ നാഷണൽ ലെവൽ സെലക്ഷൻ ലഭിച്ചു


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ഈരാറ്റുപേട്ട തലനാട് റോഡിൽ കാവും ജംഗ്ഷനിൽ നിന്ന് കിഴക്കുമാറി 200 മീറ്റർ മാറി  കാളക്കൂട് റോഡിൽ  സ്കൂൾ സ്ഥിതി ചെയ്യുന്നു. കോട്ടയത്തുനിന്ന് 50 കിലോമീറ്റർ അകലമുണ്ട്.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.72340891374804|lon= 76.81088085171044|zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ഈരാറ്റുപേട്ട തലനാട് റോഡിൽ കാവും ജംങ്ഷനിൽ നിന്നും കിഴക്ക് മാറി 200 മീ. മാറി കാളക്കൂട് റോഡിൽ സ്ഥിതിചെയ്യുന്നു.      
|----
* കോട്ടയത്ത് നിന്ന്  50 കി.മി. അകലം
<googlemap version="0.9" lat="9.723524" lon="76.795378" type="map" zoom="11" width="550" height="350" controls="none">
9.709649, 76.798038
തലനാട്
</googlemap>
|}
|}
<!--visbot  verified-chils->-->
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476474...2559344" എന്ന താളിൽനിന്ന് ശേഖരിച്ചത്