"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:02, 29 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 171: | വരി 171: | ||
35052_eco_club_ingn_2425_(9).jpg | 35052_eco_club_ingn_2425_(9).jpg | ||
</gallery> | </gallery> | ||
== പരിസ്ഥിതിദിന ക്വിസ് == | |||

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. 105 കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു പരിസ്ഥിതിദിന ക്വിസ്. | |||

<gallery mode="packed-hover"> | |||
35052_eccoquiz_2425_(1).jpg | |||
35052_eccoquiz_2425_(2).jpg | |||
35052_eccoquiz_2425_(3).jpg | |||
</gallery> | |||
== Knowledge ക്ലബ് ഉദ്ഘാടനം == | |||

2024 -25 അധ്യനവർഷത്തെ knowledge ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി.ആർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി. റാണിമോൾ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. | |||

<gallery mode="packed-hover"> | |||
35052_knowledgeclub_2425_(1).jpg | |||
35052_knowledgeclub_2425_(2).jpg | |||
35052_knowledgeclub_2425_(3).jpg | |||
35052_knowledgeclub_2425_(4).jpg | |||
35052_knowledgeclub_2425_(5).jpg | |||
</gallery> | |||
==അന്താരാഷ്ട്ര യോഗ ദിനം == | ==അന്താരാഷ്ട്ര യോഗ ദിനം == | ||

വരി 182: | വരി 203: | ||
35052_yoga_day_2425_(5).jpg | 35052_yoga_day_2425_(5).jpg | ||
</gallery> | </gallery> | ||
== ഹിന്ദി ക്ലബ് ഉദ്ഘാടനം == | |||

ഹിന്ദി ക്ലബ് ഉദ്ഘാടനം സ്കൂൾ സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. ഷീബ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. സുമിമോൾ ക്ലബ് പ്രവർത്തനങ്ങൾ വിവരിച്ചു. കുട്ടികളുടെ പ്രതിനിധികളായ അഭിരാമി . എസ്, ജയകൃഷ്ണൻ എന്നിവർ കുട്ടികളോട് സന്നിഹിതരായിരുന്നു. | |||

<gallery mode="packed-hover"> | |||
35052_hindi_club_inauguration_24251.jpg | |||
35052_hindi_club_inauguration_24252.jpg | |||
35052_hindi_club_inauguration_24253.jpg | |||
35052_hindi_club_inauguration_24254.jpg | |||
</gallery> | |||
==മെറിറ്റ് അവാർഡ് == | |||

2024 എസ്.എസ്.എൽ .സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 107 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഐ.എ.എസ് ടോപ്പർ ആയ അഡ്വ: പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പൂങ്കാവ് സഹവികാരി റവ: ഫാ: ബെനസ്റ്റ് ചക്കാലയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി. പി.പി സംഗീത, ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീ. റിയാസ് ആർ, സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, വാർഡ് മെമ്പർ ആയ ശ്രീമതി. ജാസ്മിൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സിനോ വി . എ നന്ദി അർപ്പിച്ചു . | |||

<gallery mode="packed-hover"> | |||
35052_meriteve_2425_(6).jpg | |||
35052_meriteve_2425_(7).jpg | |||
35052_meriteve_2425_(5).jpg | |||
35052_meriteve_2425_(9).jpg | |||
35052 meriteve 2425 (10).jpg | |||
</gallery> | |||
==ബഷീർ ദിനം == | |||

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരപ്പോരാളിയുമായിന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം സമുചിതമായി തന്നെ സ്കൂളിൽ ആചരിച്ചു. ആന്നേ ദിവസം പ്രത്യേക മലയാളം അസംബ്ലി നടത്തപ്പെട്ടു. ബഷീർദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചായിരുന്നു അസംബ്ലി. തുടർന്ന് ബഷീർ കഥാപാത്രങ്ങളെയും ബഷീറിനെയും അനുകരിച്ച് വേഷങ്ങൾ ധരിച്ച് കുട്ടികൾ സ്കൂൾ മുറ്റത്തു അണിനിരന്നു. ഇതിൽ പാത്തുമ്മയും ആടും പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. | |||

<gallery mode="packed-hover"> | |||
35052_basheerday_2425_1.jpg | |||
35052_basheerday_2425_2.jpg | |||
35052_basheerday_2425_3.jpg | |||
35052_basheerday_2425_5.jpg | |||
35052_basheerday_2425_6.jpg | |||
</gallery> | |||
==ലോക ലഹരിവിരുദ്ധദിന ബോധവത്ക്കരണ ക്ലാസ് == | |||

ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ് എടുക്കുക യുണ്ടായി.ബഹുമാനപ്പെട്ട ആലപ്പുഴ DYSP പങ്കജാക്ഷൻ സർ ഉൽഘാടനം നിർവഹിച്ചു. സീനിയർ CPO ശാന്തകുമാർ സർ ആണ് ക്ലാസ്സ് നയിച്ചത്.തുടർന്ന് ലഹരിയുടെ CARRIERS ൽ നിന്നും കുട്ടികൾ അകലം പാലിക്കണം എന്നും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏതു മാർഗേന പ്രതിരോധം തീർക്കണം എന്നും സീനിയർ CPO അഫ്സൽ സർ നിർദേശം നൽകുകയും ചെയ്തു. | |||

<gallery mode="packed-hover"> | |||
35052_lahariawareness_2425_(1).jpg | |||
35052_lahariawareness_2425_(2).jpg | |||
35052_lahariawareness_2425_(4).jpg | |||
35052_lahariawareness_2425_(5).jpg | |||
35052 lahariawareness 2425 (6).jpg | |||
35052_lahariawareness_2425_(8).jpg | |||
35052_lahariawareness_2425_(9).jpg | |||
</gallery> | |||
==ബോധവത്ക്കരണ ക്ലാസ് - Adolescence == | |||

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. ഇത്തരത്തിലൊരു ബോധവത്ക്കരണം ചെട്ടികാട് പി എച്ച് സെന്ററിന്റെ സഹകരണത്തോടെ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. | |||

<gallery mode="packed-hover"> | |||
35052_adolescence_health_(1).jpg | |||
35052_adolescence_health_(2).jpg | |||
35052_adolescence_health_(3).jpg | |||
</gallery> | |||
==മാത്സ് ക്ലബ് ഉദ്ഘാടനം == | |||

മാത്സ് ക്ലബിന്റെ ഉദ്ഘാടനം മുൻ ഹെഡ്മിസ്ട്രസും മാത്സ് അധ്യാപികയുമായിരുന്ന സിസ്റ്റർ സിന്ത നിർവ്വഹിച്ചു. മാത്സ് അധ്യാപിക ശ്രീമതി. ലിൻസി സ്വാഗതം ആശംസിച്ചു. സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു. ഗണിത അധ്യാപകരായ ശ്രീമതി . ഷെറിൻ ഷൈജു, ശ്രീ. രാകേഷ് ആർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് ശ്രീമതി. ട്രീസ വർഗീസ് നന്ദി അറിയിച്ചു. | |||

<gallery mode="packed-hover"> | |||
35052_mathsclub_(1).jpg | |||
35052_mathsclub_(2).jpg | |||
35052_mathsclub_(3).jpg | |||
35052_mathsclub_(5).jpg | |||
</gallery> | |||
== XD - ഇംഗ്ലീഷ് മാഗസിൻ == | |||

പത്താം ക്ലാസിലെ ഡി ഡിവിഷനിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന പ്രകാശനം ചെയ്തു. ഇംഗ്ലീഷ് അധ്യാപികയായ സിസ്റ്റർ അനിലയുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ തയ്യറാക്കിയത്. | |||

<gallery mode="packed-hover"> | |||
35052_xd_magazine_2425_1.jpg | |||
35052_xd_magazine_2425_2.jpg | |||
35052_xd_magazine_2425_3.jpg | |||
</gallery> | |||
==പെയിന്റിംഗ് മത്സരം == | |||

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിംഗ് മത്സരവും hand writing മത്സരവും നടത്തപ്പെട്ടു. | |||

<gallery mode="packed-hover"> | |||
35052_drawing_artsclub_(1).jpg | |||
35052_drawing_artsclub_(2).jpg | |||
35052_drawing_artsclub_(3).jpg | |||
35052_drawing_artsclub_(4).jpg | |||
</gallery> | |||
== പി റ്റി എ ജനറൽ ബോഡി == | |||

2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. രക്ഷാകർത്താക്കൾക്കായി മുൻ എസ് എസ് എ പ്രോജക്ട് ഡയറക്ടർ ആയിരുന്ന ശ്രീ. സുരേഷ് കുമാർ സാർ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ സന്ദേശം ഫാ. ജോസഫ് വയലാട്ട് നൽകി. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു. | |||

<gallery mode="packed-hover"> | |||
35052_pta_gpta_2425_(1).jpg | |||
35052_pta_gpta_2425_(4).jpg | |||
35052_pta_gpta_2425_(5).jpg | |||
35052_pta_gpta_2425_(6).jpg | |||
35052_pta_gpta_2425_(7).jpg | |||
</gallery> | |||
== സ്കൂൾ സാമൂഹ്യശാസ്ത്രമേള == | |||

2024 -25 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്രമേള സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ , അത്ലസ് മേക്കിങ് തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിവിധ ഹൗസുകളിൽ നിന്നുള്ള നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. | |||

<gallery mode="packed-hover"> | |||
35052_ssfair_24251.jpg | |||
35052_ssfair_24252.jpg | |||
35052_ssfair_24253.jpg | |||
35052_ssfair_24254.jpg | |||
35052_ssfair_24255.jpg | |||
35052_ssfair_242511.jpg | |||
</gallery> | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||

2024 -25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ ഇ.വി.എം, കൺട്രോൾ യൂണിറ്റ് എന്നിവ തയാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ ഇതിനായി ഉപയോഗിച്ചു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിൻറെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. ബാലറ്റ് ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാർലമെൻറ് ഭാവിയിൽ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്. | |||

<gallery mode="packed-hover"> | |||
35052_election24_1.jpg | |||
35052_election24_2.jpg | |||
35052_election24_3.jpg | |||
35052_election24_5.jpg | |||
35052_election24_6.jpg | |||
35052_election24_7.jpg | |||
35052_election24_10.jpg | |||
35052_election24_11.jpg | |||
</gallery> | |||
== മഴവില്ല് സ്റ്റുഡന്റ് മാഗസിൻ == | |||

ആലപ്പുഴ ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷനിലെ കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ മഴവില്ല് സ്റ്റുഡന്റ് മാഗസിൻ -2 ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. റിയാസ്. ആർ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്നയ്ക്ക് കൈമാറി. | |||

<gallery mode="packed-hover"> | |||
35052_mazhavilmagazine_1.jpg | |||
35052_mazhavilmagazine_2.jpg | |||
35052_mazhavilmagazine_3.jpg | |||
</gallery> | |||
== സ്കൂൾ ശാസ്ത്രമേള == | |||

2024 25 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിച്ചു. സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ, സയൻസ് പ്രോജക്ട് , ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് , ഹെർബേറിയം , മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ പങ്കെടുത്തു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം തുടങ്ങി ഫുഡ് ഡെലിവറി റോബോട്ട് വരെ സ്കൂൾ ശാസ്ത്രമേളയിൽ മത്സരത്തിന് അണിനിരന്നു. | |||

<gallery mode="packed-hover"> | |||
35052_sc_fair_2425_1.jpg | |||
35052_sc_fair_2425_2.jpg | |||
35052_sc_fair_2425_3.jpg | |||
35052_sc_fair_2425_4.jpg | |||
35052_sc_fair_2425_6.jpg | |||
35052_sc_fair_2425_7.jpg | |||
35052_sc_fair_2425_10.jpg | |||
</gallery> | |||
== വിജ്ഞാന പേടകം 3.1 == | |||

കഴിഞ്ഞ മൂന്നു വർഷങ്ങളായി നടന്നു വരുന്ന വിഞാനപേടകം ഇത്തവണയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിഞാനപേടകം പ്രവത്തനങ്ങൾ നടന്നു വരുന്നത്. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന നിർവ്വഹിച്ചു. ഇത്തവണ പാരീസ് ഒളിംപിക്സുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വിജ്ഞാന പേടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. | |||

<gallery mode="packed-hover"> | |||
35052_vinjanapedakam_2425_1.jpg | |||
35052_vinjanapedakam_2425_2.jpg | |||
35052_vinjanapedakam_2425_4.jpg | |||
35052_vinjanapedakam_2425_7.jpg | |||
35052_vinjanapedakam_2425_8.jpg | |||
</gallery> | |||
== ലോക സ്കൗട്ട് സ്കാർഫ് ദിനം == | |||

ഓഗസ്റ്റ് 1 ന് ലോക സ്കൗട്ട് സ്കാർഫ് ദിനം ആചരിച്ചു. ഈ ദിവസത്തിൽ എല്ലാ സജീവ, മുൻകാല സ്കൗട്ട് അംഗങ്ങളും പൊതുസ്ഥലത്ത് സ്കാർഫ് ധരിച്ച് അവരുടെ സ്കൗട്ട് അഭിമാനം പ്രകടിപ്പിക്കുകയും മറ്റ് അംഗങ്ങൾക്ക് സ്കാർഫ് ധരിപ്പിക്കുകയും ചെയ്തു . | |||

<gallery mode="packed-hover"> | |||
35052_scarf_day_2425_1.jpg | |||
35052_scarf_day_2425_3.jpg | |||
35052_scarf_day_2425_4.jpg | |||
35052_scarf_day_2425_5.jpg | |||
35052_scarf_day_2425_7.jpg | |||
</gallery> | |||
== സ്കൂൾ പത്രം 2024 == | |||

സ്കൂളിലെ പ്രധാന വാർത്തകളുമായി സ്കൂൾ പത്രം റിലീസ് ചെയ്തു. ഓഗസ്റ്റ് 2 വെള്ളിയാഴ്ച സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്നയ്ക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പാത്രത്തിലേക്ക് മികച്ച വാർത്ത തയ്യാറാക്കിയ പത്താം ക്ളാസിലെ അമലാദേവി, അഭിരാമൻ എന്നീ കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. | |||

<gallery mode="packed-hover"> | |||
35052_school_news_2425_1.jpg | |||
35052_school_news_2425_2.jpg | |||
35052_school_news_2425_3.jpg | |||
</gallery> | |||
== സ്കൂൾ ഇലക്ഷൻ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം == | |||

സ്കൂൾ ലീഡർ ആൻഡ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് നടത്തി. സ്കൂൾ ലീഡർ ആയി മാസ്റ്റർ അരുണിനെയും, ചെയർ പേഴ്സണായി കുമാരി അനഘയെയും കുട്ടികൾ തിരഞ്ഞടുത്തു. | |||

<gallery mode="packed-hover"> | |||
35052_school_leader_2425_1.jpg | |||
35052_school_leader_2425_2.jpg | |||
35052_school_leader_2425_3.jpg | |||
</gallery> | |||
== സ്കൂൾ കായികമേള 2024 == | |||

2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ആണ് നടത്തപ്പെട്ടത്. സ്കൂൾ ഹെഡ് മിസ്ട്രസ് പതാക ഉയർത്തി കായികദിനം ഉദ്ഘാടനം ചെയ്തു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് കായികദിനത്തിന്റെ എല്ലാ ആശംസകളും നേർന്നു. കുട്ടികളുടെ പ്രതിനിധി ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്നയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങിയതോടു കൂടി വിവിധ മത്സരങ്ങൾ ആരംഭിച്ചു. | |||

<gallery mode="packed-hover"> | |||
35052_sports_day_242511.jpg | |||
35052_sports_day_24252.jpg | |||
35052_sports_day_24251.jpg | |||
35052_sports_day_24253.jpg | |||
35052_sports_day_24254.jpg | |||
</gallery> | |||
== XA - ഇംഗ്ലീഷ് മാഗസിൻ == | |||

പത്താം ക്ലാസിലെ എ ഡിവിഷനിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന പ്രകാശനം ചെയ്തു. ഇംഗ്ലീഷ് അധ്യാപികയായ സിസ്റ്റർ അനിലയുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ തയ്യറാക്കിയത്. | |||

<gallery mode="packed-hover"> | |||
35052_xd_magazine_2425_4.jpg | |||
35052_xd_magazine_2425_6.jpg | |||
35052_xd_magazine_2425_7.jpg | |||
35052_xd_magazine_2425_8.jpg | |||
</gallery> | |||
== പ്രേംചന്ദ് ദിവസ് == | |||

ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പ്രശസ്ത് കവി പ്രേംചന്ദിന്റെ ഓർമ്മദിനം ആചരിച്ചു. അന്നേ ദിവസം ഹിന്ദി അസംബ്ലി നടത്തപ്പെട്ടു. പ്രേംചന്ദിന്റെ വിവിധ സാഹിത്യ രചനകൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതായിരുന്നു അസംബ്ലി. കുട്ടികൾ തയ്യാറാക്കിയ ഹിന്ദി മാഗസിൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന പ്രകാശനം ചെയ്തു. | |||

<gallery mode="packed-hover"> | |||
35052_premchandday_1.jpg | |||
35052_premchandday_3.jpg | |||
35052_premchandday_5.jpg | |||
35052_premchandday_8.jpg | |||
</gallery> | |||
==ഹിരോഷിമ നാഗസാക്കി ദിനം == | |||

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. അസംബ്ലിയിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാലി സംഘടിപ്പിക്കപ്പെട്ടു. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രൂപം കയ്യിലേന്തിയാണ് കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി വിടുകയുണ്ടായി. | |||

<gallery mode="packed-hover"> | |||
35052_hiroshimaday_2425_4.jpg | |||
35052_hiroshimaday_2425_5.jpg | |||
35052_hiroshimaday_2425_2.jpg | |||
35052_hiroshimaday_2425_1.jpg | |||
35052_hiroshimaday_2425_7.jpg | |||
35052_hiroshimaday_2425_3.jpg | |||
35052_hiroshimaday_2425_6.jpg | |||
</gallery> | |||
==വർക്ക് എക്സ്പീരിയൻസ് മേള == | |||

സ്കൂൾ തല വർക്ക് എക്സ്പീരിയൻസ് മേള വളരെ വിപുലമായി നടത്തപ്പെട്ടു. ഇരുപത് ഇനങ്ങളിലായി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തപ്പെട്ടത്. | |||

<gallery mode="packed-hover"> | |||
35052_wefair_2425_2.jpg | |||
35052_wefair_2425_4.jpg | |||
35052_wefair_2425_5.jpg | |||
35052_wefair_2425_1.jpg | |||
35052_wefair_2425_3.jpg | |||
</gallery> | |||
==ഇൻവെസ്റ്റീച്ചർ സെറിമണി == | |||

ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചടങ്ങ് ഉത്ഘാടനം ചെയ്തത് ടെക്ജെന്റ്ഷ്യ സി ഇ ഓ ശ്രീ. ജോയ് സെബാസ്റ്റ്യൻ ആയിരുന്നു. പി റ്റി എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്ന എന്നിവർ സന്നിഹിതരായിരുന്നു. | |||

<gallery mode="packed-hover"> | |||
35052_investiture_2425_1.jpg | |||
35052_investiture_2425_3.jpg | |||
35052_investiture_2425_4.jpg | |||
35052_investiture_2425_5.jpg | |||
</gallery> | |||
==ഗണിതമേള == | |||

2024 -25 അധ്യനവർഷത്തെ സ്കൂൾ ഗണിതശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ ആശംസകൾ അർപ്പിച്ചു. കൂടുതൽ കുട്ടികൾ പങ്കെടുത്തത് ഓൺ ദി സ്പോട് മത്സരമായ ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആയിരുന്നു. | |||

<gallery mode="packed-hover"> | |||
35052_mathsfair_2425_1.jpg | |||
35052_mathsfair_2425_2.jpg | |||
35052_mathsfair_2425_3.jpg | |||
35052_mathsfair_2425_4.jpg | |||
35052_mathsfair_2425_5.jpg | |||
</gallery> | |||
==കോടതി സന്ദർശനം == | |||

കേരളാ ലീഗൽ സർവീസ് അതോറിറ്റി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കോടതി സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചു. കോടതി പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കുവാനും, മുതിർന്ന ഉദ്യോഗസ്ഥരുമായി സംവദിക്കുവാനുമുള്ള അവസരവും ഇത് വഴി കുട്ടികൾക്ക് ലഭിച്ചു. | |||

<gallery mode="packed-hover"> | |||
35052_courtvisit_2425_1.jpg | |||
35052_courtvisit_2425_2.jpg | |||
35052_courtvisit_2425_4.jpg | |||
</gallery> | |||
==പ്രിലിമിനറി ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് ക്ലാസ് 8 == | |||

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 14 നു നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ് നയിച്ചത്. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
35052_lkprecamp8_2425_2.jpg | |||
35052_lkprecamp8_2425_3.jpg | |||
35052_lkprecamp8_2425_4.jpg | |||
35052 lkprecamp8 2425 5.jpg | |||
</gallery> | |||

==ക്വിസ് മത്സരം - സ്വാതന്ത്ര്യദിനം== | |||

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരം. Lenob Knowledge Hub ലെ ശ്രീ. എൽവിനും ശ്രീ. വൈശാഖും ചേർന്നാണ് മത്സരം നടത്തിയത്. | |||
<gallery mode="packed-hover"> | |||
35052_ssquiz_2425_1.jpg | |||
35052_ssquiz_2425_2.jpg | |||
35052_ssquiz_2425_3.jpg | |||
35052_ssquiz_2425_6.jpg | |||
</gallery> | |||

==സ്വാതന്ത്ര്യദിനാഘോഷം == | |||

സ്വാതന്ത്ര്യദിനം സമുചിതമായി തന്നെ സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു. പി.റ്റി എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ മത്സരങ്ങളോടനുബന്ധിച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മുൻ പി.റ്റി എ പ്രസിഡന്റ് ശ്രീ. പ്രദീപ് വിതരണം ചെയ്തു. ബാൻഡ് ഡിസ്പ്ലേ, എട്ടാം ക്ളാസിലെ കുട്ടികളുടെ മാസ് ഡ്രിൽ, സ്കൗട്ട് ഗൈഡ് കുട്ടികളുടെ മാർച്ച് പാസ്ററ് എന്നിവയൊക്കെ സ്വതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റു കൂട്ടി. | |||
<gallery mode="packed-hover"> | |||
35052_independence_day_2425_1.jpg | |||
35052_independence_day_2425_2.jpg | |||
35052_independence_day_2425_3.jpg | |||
35052_independence_day_2425_4.jpg | |||
35052_independence_day_2425_5.jpg | |||
</gallery> | |||

==ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് == | |||

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് പൂങ്കാവ് മേരി ഇമ്മക്യൂലേറ്റ് സ്കൂളിൽ വച്ച് ഓഗസ്റ്റ് 17 തീയതി ശനിയാഴ്ച നടത്തപ്പെട്ടു ചാമ്പ്യൻഷിപ്പ് H M സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു വിവിധ സ്കൂളുകളിൽ നിന്നായി 56 കുട്ടികൾ ഇതിൽ പങ്കെടുത്തു ജൂനിയർ വിഭാഗം ബോയ്സ് മത്സരത്തിൽ 9 D യിൽ പഠിക്കുന്ന ശാന്തി സേനൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
<gallery mode="packed-hover"> | |||
35052_chess_2425_1.jpg | |||
35052_chess_2425_3.jpg | |||
35052_chess_2425_7.jpg | |||
35052_chess_2425_5.jpg | |||
</gallery> | |||

==നാട്ടറിവ് == | |||

പൂങ്കാവ് മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂളിൽ നാട്ടറിവ് പരിപാടിക്ക് തുടക്കം കുറിച്ചു. നാട്ടിലെ പ്രശസ്തരായ വ്യക്തികളെ സ്കൂളിലേക്ക് എത്തിച്ച് അവരുടെ ജീവിത അനുഭവങ്ങൾ കുട്ടികളുമായി പങ്കിടുന്ന പരിപാടി ആണിത്. ഇതിൽ ആദ്യം എത്തിയത് സംസ്ഥാന കൃഷി വകുപ്പിന്റെ ഹരിത മിത്ര പുരസ്കാരം നേടിയ ചേർത്തലയിലെ യുവ കർഷകൻ ആയ സുജിത് എസ് ആണ്. അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ കുട്ടികളുമായി പങ്കു വയ്ച്ചു. സോഷ്യൽ സയൻസ് ക്ലബ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. | |||
<gallery mode="packed-hover"> | |||
35052_nattarivu_2425_1.jpg | |||
35052_nattarivu_2425_2.jpg | |||
35052_nattarivu_2425_3.jpg | |||
35052_nattarivu_2425_4.jpg | |||
35052_nattarivu_2425_5.jpg | |||
</gallery> | |||

==ജൈവ കൃഷി == | |||

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷിക്ക് തുടക്കം കുറിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ തയ്യറാക്കിയ വിവിധ പച്ചക്കറി തൈകൾ കുട്ടികളും സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്നയും ചേർന്ന് പ്രത്യേകം തയ്യറാക്കിയ സ്ഥലത്തു നട്ടു. ജീവിത ശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ജൈവപച്ചക്കറികളുടെ പ്രാധാന്യം എന്താണെന്ന് സയൻസ് അദ്ധ്യാപിക ശ്രീമതി ഡാനി ജേക്കബ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | |||
<gallery mode="packed-hover"> | |||
</gallery> | |||

==ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- മൈം അവതരണം == | |||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന മൈം കുട്ടികൾ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു. തൊട്ടടുത്തുള്ള സ്കൂളുകളിലും പ്രധാന ജംക്ഷനുകളിലും മൈം അവതരണം നടന്നു. ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെയും മുതിർന്നവരെയും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആണ് മൈം സംഘടിപ്പിക്കപ്പെട്ടത്. | |||
<gallery mode="packed-hover"> | |||
35052_mimelahari_2425_1.jpg | |||
35052_mimelahari_2425_2.jpg | |||
35052_mimelahari_2425_4.jpg | |||
35052_mimelahari_2425_5.jpg | |||
35052_mimelahari_2425_8.jpg | |||
</gallery> | |||