"കോളാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,420 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഓഗസ്റ്റ്
പിണറായി പഞ്ചായത്തിലെ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(പിണറായി പഞ്ചായത്തിലെ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി പഞ്ചായത്തിലെ കോളാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോളാട് ജെ ബി എസ് . {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കോളാട്  
|സ്ഥലപ്പേര്=കോളാട്  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=ദീപ. ജി  
|പ്രധാന അദ്ധ്യാപിക=ദീപ. ജി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി
|പി.ടി.എ. പ്രസിഡണ്ട്=ജീഷ്ണ ജിജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സനിത
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=14317.jpg
|സ്കൂൾ ചിത്രം=14317a.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
}}  
}}  


== ചരിത്രം ==
== ചരിത്രഠ ==




'''പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയർ ബേസിക് സ്കൂൾ 1949 ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ചു.1953 ൽ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകൻ ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ തന്നെയായിരുന്നു. 1 മുതൽ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ,റൈയ്ത്തത്ത്.എം,ജ്യോത്സ്ന.ജി, ഷിനില.എം എന്നവരും പ്രീ പ്രൈമറിയിൽ 2 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു .''' സാമൂഹ്യ പങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് വിദ്യാലയത്തിൻ്റെ വിജയത്തിനു പിന്നിൽ.                                                                                 


'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>'''   


'''പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയർ ബേസിക് സ്കൂൾ 1949 ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ചു.1953 ൽ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകൻ ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ തന്നെയായിരുന്നു. 1 മുതൽ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ,റൈയ്ത്തത്ത്.എം,ജ്യോത്സ്ന.ജി, ഷിനില.എം എന്നവരും പ്രീ പ്രൈമറിയിൽ 2 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു .സാമൂഹ്യപങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് ഈ വിദ്യാലയത്തിന് വിജയത്തിന് പിന്നിൽ.
വിശാലമായ 6 ക്ലാസ് മുറികൾ,ആവശ്യമായ ഫർണ്ണിച്ചറുകൾ,മുഴുവൻ ക്ലാസുകളിലും,ട്യൂബ്,ഫാൻ  സൗകര്യം, ശുചിത്വ പൂർണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടർ സൗകര്യം ആധുനിക സൗകര്യത്തോടു കൂടിയ പാചകപ്പുര, ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്ല്  ഈ വിദ്യാലയത്തിലുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
 
 
  വിശാലമായ 6 ക്ലാസ് മുറികൾ,ആവശ്യമായ ഫർണ്ണിച്ചറുകൾ,മുഴുവൻ ക്ലാസുകളിലും,ട്യൂബ്,ഫാ സൗകര്യം, ശുചിത്വ പൂർണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടർ സൗകര്യം എല്ലാം ഈ വിദ്യാലയത്തിലുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==






കായിക മേളയിൽ നിരവധി തവണ ചാമ്പ്യൻഷിപ്പുകൾ,കലാമേളയിൽ നിരവധി എ ഗ്രേ‍ഡുകൾ, ക്വിസ് ,ഗണിതപ്രതിഭാനിർണ്ണയം,എൽഎസ്എസ്, ഇവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.
കായിക മേളയിൽ നിരവധി തവണ ചാമ്പ്യൻഷിപ്പുകൾ,കലാമേളയിൽ നിരവധി എ ഗ്രേ‍ഡുകൾ, ക്വിസ് ,ഗണിതപ്രതിഭാനിർണ്ണയം,എൽഎസ്എസ്, ഇവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.അറബിക് കലോത്സവത്തിന് ഓവർ ഓൾ കിരീടം ലഭിച്ചിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 90: വരി 83:




 
,എം.രാജൻ,കെ.വസു,ടി.എം നാണി,ചന്തുക്കുട്ടി നായർ
എം.രാജൻ
കെ.വസു
ടി.എം നാണി
ചന്തുക്കുട്ടി നായർ
കുഞ്ഞിരാമൻ
കുഞ്ഞിരാമൻ
എം നാരായണൻ നായർ
എം നാരായണൻ നായർ
വരി 116: വരി 105:




==വഴികാട്ടി=={{#multimaps:11.803564,75.476581|width=800zoom=16}}
==വഴികാട്ടി==
 
തലശ്ശേരിയിൽ നിന്ന് ബസ് മാർഗം കണ്ണൂർ റോഡ്- കൊടുവള്ളി ഗേറ്റ് - പിണറായി റോഡ് വഴി പടന്നക്കര ബസ് സ്റ്റോപ്പ് - ഓട്ടോമാർഗം അണ്ടല്ലൂർ കാവ് റോഡ് കോളാട് പാലം എത്തുന്നതിന്  തൊട്ടു മുന്നേ വലതു വശം സ്കൂൾ{{Slippymap|lat=11.803564|lon=75.476581|zoom=16|width=800|height=400|marker=yes}}
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304962...2558590" എന്ന താളിൽനിന്ന് ശേഖരിച്ചത്