"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിവരങ്ങൾ ഉൾപ്പെടുത്തി
(ചെ.) (ADDED PHOTO)
(ചെ.) (വിവരങ്ങൾ ഉൾപ്പെടുത്തി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:22002 yoga.jpg|ലഘുചിത്രം|യോഗാ ദിനം]]
{{Yearframe/Pages}}
{{Yearframe/Pages}}
== വായനാദിനം ==
[[പ്രമാണം:20240619 101951.j.jpg|ലഘുചിത്രം|വായനാദിനം 2024-25]]
2024-25 വായനാദിനാഘോഷങ്ങൾ പൂർവ്വവിദ്യാർത്ഥിയും നാടകസംവിധായകനും അവാർഡ് ജേതാവുമായ സന്ദീപ് സതീഷ് സസന്തോഷം ഉദ്ഘാടനം നിർവ്വഹിച്ചു.വായനാദിനത്തിൽ താൻ രചിച്ച കവിത സുഭദ്ര ടീച്ചർ കുട്ടികൾക്കായി അവതരിപ്പിച്ചു.കുട്ടികളുടെ സർഗ്ഗാത്മകശേഷി ഉണർത്തുന്നതിനായി പലമത്സരപരിപാടികളും രചനാമത്സരങ്ങളും മലയാള അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.വായനാവാരാചരണത്തിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധഭാഷകളിൽ അസംബ്ലി നടത്തുകയുണ്ടായി.
== യോഗാദിനം ==
യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകനായ ലെനിൻ ഉണ്ണി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.വിവിധ യോഗാസനങ്ങൾ അസ്സംബ്ലിയിൽ പരിചയപ്പെടുത്തുകയും കുട്ടികൾ അത് പരിശീലിക്കുകയും ചെയ്തു. [[പ്രമാണം:22002 yoga.jpg|ലഘുചിത്രം|യോഗാ ദിനം|നടുവിൽ]]
കൂടാതെ ഞങ്ങളുടെ വിദ്യാലയത്തിലെ ശ്രീദേവി ടീച്ചർ കൂടുതൽ യോഗാസനങ്ങൾ  പരിശീലപ്പിച്ചു.
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525407...2558552" എന്ന താളിൽനിന്ന് ശേഖരിച്ചത്