"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കെ.കെ.ജലാലിനെ ആദരിച്ച് നല്ലപാഠം കൂട്ടുകാർ ==
റിട്ട.അധ്യാപകനും മലയോരത്തെ മികച്ച കർഷകനു മായ കെ.കെ.ജലാലിനെ ജെഎം യുപി സ്കൂൾ നല്ലപാഠം ക്ലബ് ആദരിച്ചു. ജലാൽ മാഷിന്റെ നെൽപാടവും മുന്തിരിത്തോട്ടവും കുട്ടികളിൽ ഏറെ കൗതുകമുണ്ടാക്കി. നെൽ കൃഷിയും മുന്തിരിത്തോട്ടവും ആദ്യമായിട്ടാണു പല കുട്ടികളും കാണുന്നത്. കൃഷികൾ ചെയ്യു ന്ന രീതികളെക്കുറിച്ച് ജലാൽ മാഷ് കുട്ടികൾക്ക് വിവരിച്ചു കൊടു ത്തു. നല്ലപാഠം കോഓർഡിനേറ്റർമാരായ സി.കെ.ഷീന, ബിനി ജോർജ്, അധ്യാപകരായ സി.കെ .രജീഷ്, എം.ഗോകുൽദാസ് നല്ലപാഠം ക്ലബ് അംഗങ്ങളായ വി ശാൽ ദേവ്, നിമജോസി, ജെന്നി ഫർ ജോജി, ടി.സിയ, ബിഷ്റുൽ ഹാഫി തുടങ്ങിയവർ പരിപാടി ക്ക് നേതൃത്വം നൽകി.
== ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂൾ നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു. ==
[[പ്രമാണം:13951 197.jpg|വലത്ത്‌|ചട്ടരഹിതം]]
നല്ലപാഠം ക്ലബ്ബ് അധ്യാപകരായ പഞ്ചായത്ത് പ്രസിഡണ്ടിനെയും മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെയും ആദരിച്ചു. റിട്ടയേർഡ് അധ്യാപകനായ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്ററെയും മുൻ പഞ്ചായത്ത് പ്രസിഡണ്ടായ റിട്ടയേഡ് അധ്യാപകൻ കെ കുഞ്ഞി കൃഷ്ണൻ നായരെയും ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു. മദർ പി.ടി .എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് , എസ് സുനീഷ് എന്നിവർ ആശംസ നേർന്നു. നല്ല പാഠം കോഡിനേറ്റർ മാരായ ടി.പി പ്രഭാകരൻ ,വി വി അജയകുമാർ എന്നിവർ നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
== കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കടന്ന കർഷകനെ ആദരിച്ച് നല്ലപാഠം ക്ലബ്ബ് ==
17/08/2023 ( ചിങ്ങം 1 )
[[പ്രമാണം:13951 179.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിൽ കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കാലമായി തുടരുന്ന  കർഷകനായ  കൊഴുമ്മൽ ഗോവിന്ദൻ നായരെ ആദരിച്ചു. കണ്ണൂർ - കാസർഗോഡ് ജില്ലാ അതിർത്തിയായ തവളക്കുണ്ടിലെ തന്റെ കൃഷിയിടത്തിൽ ഇന്നും സജീവമായ ഇദ്ദേഹം പുതു തലമുറയ്ക്ക് ആവേശമാണ്.  സ്വതസിദ്ധമായ നർമ്മ ഭാഷണം കൊണ്ട് കുട്ടികളെ സ്വീകരിച്ച അദ്ദേഹം കൃഷിയെക്കുറിച്ച് കുട്ടികൾക്ക് തന്റെ അനുഭവങ്ങൾ നല്ലപാഠമായി അവതരിപ്പിച്ചു. പരിപാടികൾക്ക് നല്ലപാഠം കോഡിനേറ്റർമാരായ ടി.പി. പ്രഭാകരൻ, വി.വി. അജയകുമാർ എന്നിവരും കുട്ടികളായ ശ്രീദേവ് ഗോവിന്ദ്, ശ്രീഹരി , നിധി കൃഷ്ണ , നിഹാല നൗഷാദ്, സി.കെ വരദ എന്നിവർ നേതൃത്വം നൽകി.


== '''തണൽ നട്ട്  നല്ലപാഠം''' ==
== '''തണൽ നട്ട്  നല്ലപാഠം''' ==
387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913586...2558129" എന്ന താളിൽനിന്ന് ശേഖരിച്ചത്