"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:09, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മികച്ച അധ്യാപകനുള്ള അവാർഡ് ഇല്യാസ് മാസ്റ്റർക്ക് | |||
[[പ്രമാണം:18028news1.jpg|ലഘുചിത്രം]] | |||
=മികച്ച അധ്യാപകനുള്ള അവാർഡ് ഇല്യാസ് മാസ്റ്റർക്ക്= | |||
2009 മുതൽ 2018 വരെയുള്ള 9 വർഷത്തെ നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ | 2009 മുതൽ 2018 വരെയുള്ള 9 വർഷത്തെ നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ | ||
അധ്യാപക ജീവിതത്തിനിടെ ഇത് മൂന്നാം തവണയാണ് ഇല്യാസ് മാഷിനെ അവാർഡുകൾ | അധ്യാപക ജീവിതത്തിനിടെ ഇത് മൂന്നാം തവണയാണ് [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാഷിനെ അവാർഡുകൾ | ||
തേടിയെത്തിയിരിക്കുന്നത് . | തേടിയെത്തിയിരിക്കുന്നത് . | ||
നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ ഇല്യാസ് മാഷിനു സംസ്ഥാന പി.ടി.എ.യുടെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ബെസ്റ്റ് ടീച്ചർ അവാർഡാണ് ഇപ്പ്രാവശ്യം ലഭിച്ചിരിക്കുന്നത് . ശാസ്ത്രാധ്യാപകനായ ഇല്യാസ് മാസ്റ്റർ ലിറ്റിൽ സയന്റിസ്റ്റ് കൂടിയാണ് . വിദ്യാലയതിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്രരംഗങ്ങളിലെ മികവാർന്ന പ്രകടനനങ്ങളാണ് അദ്ധേഹത്തെ | നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാഷിനു സംസ്ഥാന പി.ടി.എ.യുടെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ബെസ്റ്റ് ടീച്ചർ അവാർഡാണ് ഇപ്പ്രാവശ്യം ലഭിച്ചിരിക്കുന്നത് . ശാസ്ത്രാധ്യാപകനായ [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർ ലിറ്റിൽ സയന്റിസ്റ്റ് കൂടിയാണ് . വിദ്യാലയതിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്രരംഗങ്ങളിലെ മികവാർന്ന പ്രകടനനങ്ങളാണ് അദ്ധേഹത്തെ | ||
അവാർഡിനർഹനാക്കിയത്. | അവാർഡിനർഹനാക്കിയത്. | ||
സയൻസ് ഫ്രം ട്രാഷ് , കെമിക്കൽ മാജിക് ,പരീക്ഷണക്കളരി , വാന നിരീക്ഷണം , സിഡി നിർമാണം തുടങ്ങി സബ്ജില്ല , ജില്ലാ , സംസ്ഥാന ശാസ്ത്രമേളകളിലും ബാല ശാസ്ത്ര കോണ്ഗ്രസ്കളിലും വിദ്യർത്ഥികളെ പങ്കെടുപ്പിച്ചു വിജയം നേടുന്നതിൽ നേത്ർപരമായ പങ്കു വഹിച്ചിട്ടുണ്ട്. | സയൻസ് ഫ്രം ട്രാഷ് , കെമിക്കൽ മാജിക് ,പരീക്ഷണക്കളരി , വാന നിരീക്ഷണം , സിഡി നിർമാണം തുടങ്ങി സബ്ജില്ല , ജില്ലാ , സംസ്ഥാന ശാസ്ത്രമേളകളിലും ബാല ശാസ്ത്ര കോണ്ഗ്രസ്കളിലും വിദ്യർത്ഥികളെ പങ്കെടുപ്പിച്ചു വിജയം നേടുന്നതിൽ നേത്ർപരമായ പങ്കു വഹിച്ചിട്ടുണ്ട്. | ||
2009 ൽ സംസ്ഥാന എസ്എസ്എ യുടെ ഗലീലിയോ അവാർഡ് , 2015 ൽ ഓൾ ഇന്ത്യടീച്ചർസ് ഫെഡ്റെഷൻറെ ഗുരു ശ്രേഷ്ഠ അവാർഡ് എന്നിവയും ലചിട്ടുണ്ട് .ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും , ശാസ്ത്ര ക്ലാസുകളിലൂടെയും കേരളത്തിലെ ശാസ്ത്രധ്യപകർക്ക് മുഴുവൻ സുപരിചിതനാണ് ഇല്യാസ് മാസ്റ്റർ . നെല്ലിക്കുത്ത് സ്‌കൂളിലെ ഔദ്യോഗിക ജീവിതത്തിലാണ് ഈ മൂന്നു അവാർഡുകളും ലഭിച്ചിട്ടുള്ളത്. | 2009 ൽ സംസ്ഥാന എസ്എസ്എ യുടെ ഗലീലിയോ അവാർഡ് , 2015 ൽ ഓൾ ഇന്ത്യടീച്ചർസ് ഫെഡ്റെഷൻറെ ഗുരു ശ്രേഷ്ഠ അവാർഡ് എന്നിവയും ലചിട്ടുണ്ട് .ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും , ശാസ്ത്ര ക്ലാസുകളിലൂടെയും കേരളത്തിലെ ശാസ്ത്രധ്യപകർക്ക് മുഴുവൻ സുപരിചിതനാണ് [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർ . നെല്ലിക്കുത്ത് സ്‌കൂളിലെ ഔദ്യോഗിക ജീവിതത്തിലാണ് ഈ മൂന്നു അവാർഡുകളും ലഭിച്ചിട്ടുള്ളത്. | ||
ഇല്യാസ് പെരിമ്പലം എന്ന പേരിലറിയപ്പെടുന്ന ഇല്യാസ് മാസ്റ്റർ ആനക്കയം പെരിമ്പലം | [[ഇല്യാസ് പെരിമ്പലം|ഇല്യാസ് പെരിമ്പലം]] എന്ന പേരിലറിയപ്പെടുന്ന ഇല്യാസ് മാസ്റ്റർ ആനക്കയം പെരിമ്പലം | ||
സ്വദേശിയാണ് . ഭാര്യ : ഹബീബ . മക്കൾ : ബാസിത് , വാരിസ് , ഇക്ബാൽ , ഹസീബ്. | സ്വദേശിയാണ് . ഭാര്യ : ഹബീബ . മക്കൾ : ബാസിത് , വാരിസ് , ഇക്ബാൽ , ഹസീബ്. | ||
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യം പിടിച്ച ചന്ദ്രഗ്രഹണം വിദ്യാർത്ഥികൾക്കും , ജനങ്ങൾക്കും | നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യം പിടിച്ച ചന്ദ്രഗ്രഹണം വിദ്യാർത്ഥികൾക്കും , ജനങ്ങൾക്കും | ||
ദർശിക്കാൻ വേണ്ട തെയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോയാണ് , നാട്ടുകാർക്കും | ദർശിക്കാൻ വേണ്ട തെയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോയാണ് , നാട്ടുകാർക്കും | ||
വിദ്യാർത്ഥികൾക്കും സർവോപരി ഇല്യാസ് മാസ്റ്റർക്കും ഒരുപോലെ അമോദം പകർന്നു | വിദ്യാർത്ഥികൾക്കും സർവോപരി [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർക്കും ഒരുപോലെ അമോദം പകർന്നു | ||
മൂന്നാമത്തെ അവാർഡ് കടന്നു വരുന്നത് . | മൂന്നാമത്തെ അവാർഡ് കടന്നു വരുന്നത് . | ||
ആഗസ്റ്റ് 4 ന് തൃശൂർ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രിയാണ് അവാർഡു | ആഗസ്റ്റ് 4 ന് തൃശൂർ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രിയാണ് അവാർഡു | ||
സമ്മാനിക്കുക . | സമ്മാനിക്കുക . | ||
ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ഞങ്ങളുടെ [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ||
=== നെല്ലിക്കുത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു=== | |||
നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് | നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് | ||
നെല്ലിക്കുത്ത് പരിധിയിൽ വെച്ചാണ് . അത് പോലെ ഒന്നര കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മൂന്നു വില്ലേജുകൾ അതിര് പങ്കിടുന്ന പ്രദേശം എന്ന പ്രത്യേകതയുമുണ്ട് . എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമേ ജില്ലാ ആരോഗ്യ വകുപ്പ് മറ്റൊരു പ്രത്യേകത കൂടി ഇപ്പോൾ നൽകിയിരിക്കുന്നു . | നെല്ലിക്കുത്ത് പരിധിയിൽ വെച്ചാണ് . അത് പോലെ ഒന്നര കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മൂന്നു വില്ലേജുകൾ അതിര് പങ്കിടുന്ന പ്രദേശം എന്ന പ്രത്യേകതയുമുണ്ട് . എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമേ ജില്ലാ ആരോഗ്യ വകുപ്പ് മറ്റൊരു പ്രത്യേകത കൂടി ഇപ്പോൾ നൽകിയിരിക്കുന്നു . | ||
വരി 41: | വരി 45: | ||
പ്രവർത്തനങ്ങളിൽൽ സജീവ പങ്കാളിത്തം വഹിക്കാറുള്ള നെല്ലിക്കുത്ത് ഡിഫൻഡർസ് ക്ലബ് | പ്രവർത്തനങ്ങളിൽൽ സജീവ പങ്കാളിത്തം വഹിക്കാറുള്ള നെല്ലിക്കുത്ത് ഡിഫൻഡർസ് ക്ലബ് | ||
ജില്ലാ കളക്റ്റർക്കും , ആരോഗ്യ വകുപ്പിനും , മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും , മഞ്ചേരി നഗരസഭക്കും ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ്. | ജില്ലാ കളക്റ്റർക്കും , ആരോഗ്യ വകുപ്പിനും , മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും , മഞ്ചേരി നഗരസഭക്കും ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ്. | ||
===ശാന്തി ടീച്ചറിനിത് ഇരട്ടി മുധുരമാണ്.=== | |||
നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും | |||
പെരുമഴക്കാലവും. | |||
ഈ മാസം 25 മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് . | |||
ഗോപിക , ജിൻഷ ഷെറിൻ , അപർണശ്രീ , സൽവാ ഷരിൻ അർച്ചന , അപർണ എന്നീ വിദ്യാർത്ഥികളാണത്.കേരളാ ടീമിനെ നയിക്കുന്നതും നമ്മുടെ ഗോപിക തന്നെയാണ് . സ്‌കൂളിലെ കായികാധ്യാപിക സിആർ ശാന്തി ടീച്ചറുടെ ശിക്ഷണ മികവിലൂടെയാണ് ഇവർക്ക് ഈ നേട്ടം | |||
കൈവരിക്കാനായത്. കായികാധ്യാപിക എന്നതിലുപരി ഗോപിക എന്ന വിദ്യാർത്ഥിയുടെ മാതാവുമാണ് ശാന്തി ടീച്ചർ. ടീച്ചരിനിത് ഇരട്ടി മുധുരമാണ്. ഇവർക്ക് പുറമേ കോട്ടയം ജില്ലക്ക് വേണ്ടി നെല്ലികുത്ത് നീന്നു നസീബ പികെ എന്ന വിദ്യാർത്ഥിയുമുണ്ട്. | |||
ദേശീയ ചാമ്പ്യൻഷിപ്പിനു ശേഷം സിംബാബ്‌വേയുമായി നടക്കുന്ന നാല് മത്സരങ്ങള്ള പരംപരയിൽ ഇന്ത്യൻ ടീമിന് വേണ്ടി കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങൾ ഗോപികയും , ജിൻഷ ഷെറിനും | |||
നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ തന്നെയാണ് . കൂടെ വയനാടിൽ നിന്നുളള ശാമിനി എന്ന വിദ്യർത്ഥികൂടിയുണ്ട് | |||
കേരളീയർക്ക് അത്രയോന്നും പരിചിതമാല്ലാത്ത കായികയിനമാണ് ഡ്യു ബാൾ . ഹാൻഡ് ബാളിന്റെ | |||
മറ്റൊരു രീതി എന്ന് വേണമെങ്കിൽ പറയാം . ഫുട്ബാൾ മൈതാനത്തിൻറെ പകുതിയിലേറെ വരുന്ന | |||
കളിക്കളത്തിൽ രണ്ടാട്ടറ്റത്തായുള്ള ഗോൾ പോസ്റ്റിൽ സ്ഥാപിച്ച ബോക്സിലേക്ക് ഹാൻഡ് ബാളിനേക്കാൾ | |||
താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക് | |||
എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും. ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്. | |||
==എസ്എസ്എൽസിക്ക് വീണ്ടും 100% == | |||
SSLCക്ക് മൂന്നു തവണ നൂറു മേനി യും ,ഇതിനോടകം പതിനെട്ടു ക്ലാസ് മുറികൾ ഹൈട്ടെക്ക് ആവുകയും | |||
മൂന്നു വിദ്യാർത്ഥികൾക്ക് US സ്കോളർഷിപ്പും , അഞ്ചു വിദ്യാർത്ഥികൾക്ക് MNMS സ്കോളർഷിപ്പുമായി തുടരെയുള്ള വിജയങ്ങൾക്കൊപ്പം ഡ്യു ബാൾ ഗെയിമിലൂടെ അന്താരാഷ്ട്ര തലത്തിലും നമ്മുടെ സ്കൂൾ | |||
ശ്രദ്ധിക്കപ്പെടാൻ പോവുകയാണ് | |||
ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനായി ഹിമാചലിലേക്ക് പുറപ്പെടുന്ന വിദ്യർത്ഥികൾക്ക് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ജന പ്രതിനിധികളും ചേർന്നു ഹൃർദ്യമായ യാത്രയയപ്പ് നൽകി. | |||
ഇന്ന് സ്കൂൾ അങ്കണത്തിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ മഞ്ചേരി മുനിസിപ്പൽ സ്റ്റാണ്ടിംഗ് ചെയർമാൻ PP കബീർ , ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കോഴിക്കോട് മെഡിക്കൽകോളേജ് മൂന്നാം വർഷ | |||
മെഡിസിൻ വിദ്യാർത്ഥിയുമായ വാസിഫ CP , ചലഞ്ചെർസ് ക്ലബ് വെള്ളുവങ്ങാട് | |||
KSTA സഹകരണ സംഘം , ഹൈസ്കൂൾ സ്റ്റാഫ് VHC സ്റ്റാഫ് , ഹയർസെക്കൻഡറി സ്റ്റാഫ് ,സ്കൂൾ വെൽഫയർ കമ്മറ്റി എന്നിവരും യാത്രാസംഘത്തിന് സ്നേഹോപഹാരം നൽകി. | |||
12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക. | |||
== റാഷിദ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു== | |||
ഇരു വൃക്കകളും തകരാറിലായി നാലര മാസമായി ഡയാലിസിസിനു വിധേയനായി ചികിത്സയിലായിരുന്ന റാഷിദ്. കെ നെല്ലിക്കുത്ത് എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് 3 pm ന് വിജയകരമായി നടന്നിരിക്കുന്നു. | |||
കോഴിക്കോട് ഇഖ്റ: ഹോസ്പിറ്റലിൽ വെച്ചാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ചെയ്തത്. | |||
വൃക്ക ദാനം ചെയ്യുന്ന സഹോദരിയെ കാലത്ത് 5 മണിക്കും , റാഷിദിനെ കാലത്ത് 7 മണിക്കുമാണ് സർജറിക്കായി തിയേറ്ററിൽ പ്രവേശിപ്പിച്ചത്. | |||
ഇതിനായി 6 പേരുടെ രക്തം സ്വീകരിച്ചിരുന്നു. | |||
റാഷിദും, വൃക്ക ദാനം ചെയ്ത സഹോദരിയും ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. | |||
സർജറി വളരെ വിജയകരമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. | |||
സർജറിയുടെ ആദ്യ വിജയ ഘട്ടം | |||
എന്ന് പറയുന്നത് | |||
രോഗി മൂത്രമൊഴിക്കുക എന്നതാണ്. ആ കടമ്പ കടന്നിരിക്കുന്നു , റാഷിദ് സർജറിക്ക് ശേഷം മൂത്രമൊഴിക്കകയുണ്ടായി. | |||
അടുത്ത ബന്ധുക്കളും, റാഷിദ് ചികിത്സാ സഹായ ജനകീയ കമ്മിറ്റി ഭാരവാഹികളും സർജറി സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. | |||
സർജറിക്ക് ശേഷം റാഷിദിനെ ഒരു നോക്ക് കാണാൻ ഇവർക്ക് സാധിക്കുകയുമുണ്ടായി. | |||
റാഷിദിനു വേണ്ടി ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട് പല രീതിയിലും സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ സുമനസുകൾക്കും നന്ദി രേഖപ്പെടുത്തുകയാണ്. | |||
എത്രയും വേഗം റാഷിദിനെ സർവ ശക്തൻ ജീവതത്തിലേക്ക് | |||
തിരിച്ചു കൊണ്ടു വരട്ടെ എന്ന് പ്രാർഥിക്കന്നു.. | |||
===വീണ്ടും വീണ്ടും വിജയ ഭേരി മുഴക്കുകയാണ് GVHSS നെല്ലിക്കുത്ത്.=== | |||
3 കുട്ടികളാണ് GVHSS നെല്ലിക്കുത്തിൽ നിന്ന് ഇപ്രാവശ്യം USS സ്കോളർഷിപ്പ്‌കരസ്ഥമാക്കിയിരിക്കുന്നത്. | |||
1. നിദ പർവീൺ , D/O കുഞ്ഞിമുഹമ്മദ് , പുന്നക്കാടൻ വീട് , വെള്ളുവങ്ങാട്സൗത്ത്. | |||
2 ,അൻഷിദ .പിഎം , D/O മജീദ് , പള്ളാട്ടിൽ മേലെതോടി വീട് , നെല്ലിക്കുത്ത് | |||
ഒലിപ്രക്കാട്. | |||
3. ബാസിൽസമാൻ , S/o അബ്ദുൽകരീം , വടക്കാങ്ങര വീട് , വെള്ളുവങ്ങാട്. | |||
മൂന്നു പേരും GVHSS നെല്ലിക്കുത്ത് ഏഴാം തരം വിദ്യാർത്ഥികളാണ്. | |||
USS ജേതാക്കൾക്കും , അവരെ USS പരീക്ഷക്ക് സജ്ജരാക്കിയ അധ്യാപകർക്കും | |||
അഭിനന്ദനങ്ങൾ... | |||
തുടർച്ചയായി മൂന്നു പ്രാവശ്യവും SSLC പരീക്ഷയിൽ നൂറു മേനി വിജയം കൈവരിക്കുക | |||
SSLC യിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് വഴി ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിനു മൂന്നാം | |||
സ്ഥാനവും , സംസ്ഥാന തലത്തിൽ പതിനാലാം സ്ഥാനവും കൈവരിച്ച ഗവ: സ്കൂൾ എന്ന നിലയിലെല്ലാം നെല്ലിക്കുതിന്റെ അഭിമാനമായി മാറിയ നമ്മുടെ GVHSS നെല്ലിക്കുത്തിനു ഇപ്രാവശ്യം | |||
തിളക്കങ്ങൾ ഏറെയാണ് . അതിനെല്ലാം പുറമേ ചരിത്രത്തിലാദ്യമായി ഹയർസെക്കൻഡറിയിൽ | |||
2 ഫുൾ A+ നേടുകയും രണ്ടു മാർക്ക് നഷ്ടത്തിൽ രണ്ടു കുട്ടികൾക്ക് 5A+ നേടുകയുമുണ്ടായി. | |||
അത്പോലെ VHC യിൽ 91 ശതമാനം വിജയം കൈവരിക്കുകയും 5 കുട്ടികൾ ഉന്നത വിജയം | |||
കരസ്ഥമാക്കുകയും ചെയ്തു. ഓരോ വർഷവും വിജയങ്ങളിൽ തിളക്കം കൂട്ടി വരുന്ന | |||
വിദ്യാർത്ഥികളെയും അധ്യാപകരെയും അനോമോദിക്കുന്ന ചടങ്ങ് എം ഉമ്മർ | |||
എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. | |||
മഞ്ചേരി മുനിസിപ്പൽ ചെയർമാൻ വിഎം സുബൈദ ,വൈസ് ചെയർമാൻ ഫിറോസ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിപി കബീർ , എംവി അബു , സ്കൂൾ വികസന കമ്മറ്റി കൺവീനർ ഉബൈദ് എന്നിവർ ആശംസ നേർന്നു . | |||
നെല്ലിക്കുത്ത് സംരംഭകരായ ചോല ഫുഡ്സ് , RBG കൺസ്ട്രക്ഷൻസ് , റോസ് ബേക്കറി താമരശ്ശേരി , ഡ്രീം ഹോം ഇന്ടീരിരിഴെയ്സ് നെല്ലികുത്ത് , നെല്ലിക്കുത്ത് ക്ഷീരോൽപാദക സഹകരണ സംഘം , ഷാർപ് സ്റ്റുഡിയോ നെല്ലിക്കുത്ത് എന്നിവർ സ്കൂളിനു വേണ്ടി സ്നേഹോപഹാരം കൈമാറി . | |||
ഡിഫൻറെഴ്സ് ക്ലബ് നെല്ലിക്കുത്ത് , എകെഎം നെല്ലിക്കുത്ത് , MFC ക്ലബ് നെല്ലിക്കുത്ത് | |||
മുക്കം എന്നീ ക്ലബുകളും സ്കൂളിനു ഉപഹാരം നൽകി. | |||
സംഘടനകളായ കോണ്ഗ്രസ് കമ്മറ്റി നെല്ലികുത്ത് , സി പി എം നെല്ലിക്കുത്ത് പാലം ബ്രാഞ്ച് , | |||
എസ എഫ് ഐ നെല്ലിക്കുത്ത് യൂനിറ്റ് SKSSF പടിക്കാലപറാംബ് എന്നിവരും സ്കൂളിനു | |||
അനുമോദദനോപഹാരം നൽകി . | |||
സീനിയർ അദ്ധ്യാപകൻ സിപി കൃഷ്ണകുമാർ മാഷ് , ഹയർസെക്കൻഡറി പ്രിൻസിപ്പൽ | |||
ബാബുരാജ് മാഷ് ,VHC പ്രിൻസിപ്പൽ ഷൌക്കത്ത് മാഷ് എന്നിവർ സംസാരിച്ചു. | |||
എംഎൽഎ യും , മുനിസിപ്പാലിറ്റിയും സ്കൂളിനോട് പ്രശംസിനീയമായ നിലപാടാണ് നാളിതു വരെ സ്വീകരിച്ചിട്ടുള്ളത് എന്നും ഓരോ വർഷവും ഞങ്ങൾ വിജയങ്ങളുടെ മാറ്റ് കൂട്ടി കൂട്ടി വരികയാണെന്നും , തുടർന്നുംപരിമിതികളെറെയുള്ള സ്കൂളിനു എംഎൽഎ യും , മുനിസിപ്പാലിറ്റിയും ഇനിയും കൂടുതൽ സാങ്കേതികമായി സഹായിക്കെണ്ടതുടെന്നും | |||
വരും വർഷങ്ങളിലും കൂടുതൽ മികച്ച റിസൾട്ട് ഉണ്ടാക്കാൻ അധായപകരായ ഞങ്ങൾ | |||
പ്രതിജ്ഞാബദ്ധരാണെന്നും ഹൈസ്കൂൾ സെക്ഷന് വേണ്ടി വിനോദ് മാഷ് സംവദിച്ചു. | |||
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉമ്മർ എംഎൽഎ മോമെന്ടോ നൽകി ആദരിച്ചു. | |||
നെല്ലിക്കുത്ത് ടൌൻ മദ്രസാ ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ രക്ഷിതാക്കളും | |||
അധ്യാപകരും , വിദ്യാർത്ഥികള്മടങ്ങുന്ന വൻ ജനാവലി സന്നിഹിതരായിരുന്നു. | |||
നെല്ലിക്കുത്ത് GVHSS വീണ്ടും വീണ്ടും വിജയ ഗാഥ രചിക്കുന്നു. | |||
ഇക്കൊല്ലവും എസഎസഎൽസി പരീക്ഷയിൽ 100 % വിജയം. | |||
പരീക്ഷ എഴുതിയ 254 കുട്ടികൾക്കും വിജയം . | |||
14 ഫുൾ എ+ | |||
10 കുട്ടികൾക്ക് 9 എ+ | |||
ഓരോ വർഷവും വിജയങ്ങളിൽ മികവു പുലർത്തുന്ന നമ്മുടെ സ്കൂളിനും അധ്യാപകർക്കും കുട്ടികൾക്കും അനുമോദനങ്ങൾ...! | |||
ഇത് മൂന്നാം തവണയാണ് GVHSS നെല്ലികുത്ത് 100 % വിജയം നേടിയെടുക്കുന്നത്... | |||
ത്രം വരച്ചും ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം | |||
നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു | നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു | ||