സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട് (മൂലരൂപം കാണുക)
11:54, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ്→സ്കൂൾ പ്രവർത്തനങ്ങൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=68 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=Sr മേരി അഗസ്റ്റിൻ | |പ്രധാന അദ്ധ്യാപിക=Sr മേരി അഗസ്റ്റിൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=VINU KURUVILLA | ||
|സ്കൂൾ ചിത്രം=31540.jpg | | |സ്കൂൾ ചിത്രം=31540.jpg | | ||
|size= | |size= | ||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്. == | |||
== ചരിത്രം == | == ചരിത്രം == | ||
ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.[[സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.[[സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | ||
വരി 190: | വരി 191: | ||
|} | |} | ||
==<big>'''സ്കൂളിലെ അദ്ധ്യാപകർ'''</big>== | ==<big>'''സ്കൂളിലെ അദ്ധ്യാപകർ'''</big>== | ||
സി..മേഴ്സി കാവുക്കാട്ട് (ഹെഡ്മിസ്ട്രസ് ), ശ്രീമതി മഞ്ജു തോമസ് , ശ്രീമതി നീതു സെബാസ്റ്റ്യൻ, ശ്രീമതി ജിജിമോൾ ജോയി, ശ്രീമതി നോബി ജോസ്, ശ്രീമതി ആൽബി കെ മാത്യു , ശ്രീമതി ബിജി വർഗീസ് , | സി..മേഴ്സി കാവുക്കാട്ട് (ഹെഡ്മിസ്ട്രസ് ), ശ്രീമതി മഞ്ജു തോമസ് , ശ്രീമതി നീതു സെബാസ്റ്റ്യൻ, ശ്രീമതി ജിജിമോൾ ജോയി, ശ്രീമതി ദിവ്യ കെ ജി, ശ്രീമതി നോബി ജോസ്, ശ്രീമതി ആൽബി കെ മാത്യു , ശ്രീമതി ബിജി വർഗീസ് , | ||
='''<u><big><sub>സ്കൂൾ പ്രവർത്തനങ്ങൾ</sub></big></u>'''= | ='''<u><big><sub>സ്കൂൾ പ്രവർത്തനങ്ങൾ</sub></big></u>'''= | ||
=== 2024-2025 === | |||
'''പരിസ്ഥിതി ദിനാചരണം''' | |||
== '''പ്രവേശനോത്സവം''' '''2022'''-'''2023''' == | |||
സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ ആഘോഷങ്ങളോടെ ബഹുമാനപ്പെട്ട മാനേജർ ഫാ .മാത്യു മതിലകത്തിൻ്റെ അദ്ധ്യക്ഷതയിൽ കൊണ്ടാടി .സ്വാഗതം Headmistress Sr. മേഴ്സി കാവുക്കാട്ട് പറഞ്ഞു ഉദ്ഘാടനം വാർഡ് മെമ്പറായ സുധാ ഷാജി നടത്തി . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അനു മുഖ്യസന്ദേശം നൽകി .വാർഡ് മെമ്പർമാരായ ലിൻസി, ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു കുട്ടികൾക്ക് പഠനോപകരണങ്ങളും ,ബാഗും ,കുടയും വിതരണം ചെയ്തു | |||
=== വായന മാസാചരണം === | |||
വായന മാസാചരണത്തോടുനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിനടുത്തുള്ള നവോദയ വായനശാല കുട്ടികൾ സന്ദർശിച്ചു പാലാ St.Thomas College ൽ നിന്നും അദ്ധ്യാപകരും കുട്ടികളും സ്കൂൾ സന്ദർശിച്ചു ഓളം പുസ്തകങ്ങൾ നൽകി വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിച്ചുവായനയുടെ പ്രസക്തി വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിന് വിപുലമായ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.ഒരു മാസം നീളുന്ന വിവിധ പരിപാടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു. | |||
[[പ്രമാണം:31540 1.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:31540 2c.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ലഹരിക്കെതിരെ''' '''കൈ''' '''കോർത്ത്''' == | |||
SH UPS ഉളളനാടും ലയൺസ് ക്ലബ് പ്രവിത്താനവും നവോദയം വായനശാല ഉള്ളനാടും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി . സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം ,റാലി ,മനുഷ്യചങ്ങല ,ഫ്ലാഷ് മോബ്,ഗാനം ,പ്രതിജ്ഞ എന്നിവയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . | |||
[[പ്രമാണം:SNTD22 KTM 31540 1.jpg|ലഘുചിത്രം]] | |||
'''തിരികെ വിദ്യാലയത്തിലേക്ക്''' | '''തിരികെ വിദ്യാലയത്തിലേക്ക്''' | ||
നവംബർ 1 -)൦ തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി.. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി സ്വീകരിച്ചു [[പ്രമാണം:BS21 KTM 31540 2.jpg|ലഘുചിത്രം|ഞങ്ങൾ വരുകയായി |247x247ബിന്ദു|പകരം=|ഇടത്ത്]] | 2022 നവംബർ 1 -)൦ തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി.. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി സ്വീകരിച്ചു [[പ്രമാണം:BS21 KTM 31540 2.jpg|ലഘുചിത്രം|ഞങ്ങൾ വരുകയായി |247x247ബിന്ദു|പകരം=|ഇടത്ത്]] | ||
വരി 205: | വരി 232: | ||
'''ഫിറ്റ് ഇന്ത്യാ വാരാചരണം''' | '''<u>ഫിറ്റ് ഇന്ത്യാ വാരാചരണം</u>''' | ||
2021 നവംബർ29 മുതൽ ഡിസംബർ 4 വരെ വിവിധ പരിപാടികളോടെ ഫിറ്റ് ഇന്ത്യാ വാരാചരണം സ്കൂളിൽ സംഘടിപ്പിച്ചു | 2021 നവംബർ29 മുതൽ ഡിസംബർ 4 വരെ വിവിധ പരിപാടികളോടെ ഫിറ്റ് ഇന്ത്യാ വാരാചരണം സ്കൂളിൽ സംഘടിപ്പിച്ചു | ||
[[പ്രമാണം:Mind refreshing.jpg|ലഘുചിത്രം| | [[പ്രമാണം:Mind refreshing.jpg|ലഘുചിത്രം|259x259px]] | ||
[[പ്രമാണം:31540 a.jpg|ലഘുചിത്രം| യോഗ|പകരം=|ഇടത്ത്]] | [[പ്രമാണം:31540 a.jpg|ലഘുചിത്രം| യോഗ|പകരം=|ഇടത്ത്]] | ||
[[പ്രമാണം:31540b.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:31540b.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
'''ക്രിസ്മസ് ആഘോഷം''' | '''<u>ക്രിസ്മസ് ആഘോഷം</u>''' | ||
[[പ്രമാണം:31540d.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:31540d.jpg|ഇടത്ത്|ലഘുചിത്രം|197x197px|ഈശോയുടെ ജനനം]] | ||
[[പ്രമാണം:31540c.jpg|ലഘുചിത്രം| ഒരു പാട്ട് ആയാലോ]] | [[പ്രമാണം:31540c.jpg|ലഘുചിത്രം| ഒരു പാട്ട് ആയാലോ|210x210ബിന്ദു]] | ||
[[പ്രമാണം:1643596324054.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:1643596324054.jpg|നടുവിൽ|ലഘുചിത്രം|215x215px|let's merry]] | ||
[[പ്രമാണം:1643596324057.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:1643596324041.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<u>ലോക മാതൃഭാഷ ദിനാചരണം</u>''' | |||
[[പ്രമാണം:ഭാഷ പഠിക്കാം .jpg|ഇടത്ത്|ലഘുചിത്രം|204x204ബിന്ദു]] | |||
[[പ്രമാണം:1645865389790 (1).jpg|ലഘുചിത്രം|പകരം=|256x256ബിന്ദു]] | |||
[[പ്രമാണം:1645865389780.jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു]] | |||
== <small>'''<u>സ്കൂൾ വിക്കി അദ്ധ്യാപകപരിശീലനം</u>'''</small> == | |||
പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു . പാലാ സബ് ജില്ലയിലെ 20 സ്കൂളിൽ നിന്നായി 20 അദ്ധ്യാപകർ പങ്കെടുത്തു . നമ്മുടെ സ്കൂളിൽ നിന്നും ശ്രീമതി നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന സ്കൂളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും | പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു . പാലാ സബ് ജില്ലയിലെ 20 സ്കൂളിൽ നിന്നായി 20 അദ്ധ്യാപകർ പങ്കെടുത്തു . നമ്മുടെ സ്കൂളിൽ നിന്നും ശ്രീമതി നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന സ്കൂളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും | ||
[[പ്രമാണം:സ്കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:സ്കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
വരി 233: | വരി 276: | ||
വിദ്യാരംഗം - | |||
== നേട്ടങ്ങൾ == | |||
'''<big>2023-2024</big>''' | |||
ജൽ ജീവൻ മിഷൻ, ജലനിധി പദ്ധതികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്കായി കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെ സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം ഉള്ളനാട് സേക്രഡ്ഹാർട്ട് യുപി സ്കൂളിൻറെ SHORT FILM '''"ഒരുതുള്ളി കരുതൽ"''' കരസ്ഥമാക്കി.'''https://youtu.be/9zTeZUaAEXo?si=wVgdLOgfi0FuFqob''' | |||
സ്കൂൾ ഇതര വിവിധ സംഘടനകളുo കൗൺസിലുകളും നടത്തിയ വിവിധ മത്സരങ്ങളിൽ ജിസ്ന സിന്റോ യും മീര രതീഷും FISRT,SECOND സമ്മാനങ്ങൾ നേടി | |||
പഞ്ചായത്ത് തലത്തിൽ മികച്ച കുട്ടി കർഷകനായി '''ALAN ANISH''' തെരഞ്ഞെടുക്കപ്പെട്ടു | |||
പ്രവർത്തിപരിചയമേള -'''JUBIN BABU'''- Bamboo Products -SECOND, '''PRAVEENKUMAR P P'''-Book Binding-SECOND, '''ABHINAV ABHILASH'''-Wood Work -SECOND | |||
ഉപജില്ലാ കലോത്സവത്തിൽ '''ഹന്ന മരിയ ജോസഫ്''' മാപ്പിളപ്പാട്ട് FIRST, ഭരതനാട്യം SECOND, നാടോടി നൃത്തം | |||
'''ജിസ്ന സിൻ്റോ-''' അറബിക് പദ്യം ചൊല്ലൽ SECOND, മോണോ ആക്ട് SECOND, പ്രവിത്താനം സ്കൂളിൽ വച്ച് നടന്ന P M ദേവസ്യ സ്മാരക കവിതാ രചന മത്സരം SECOND | |||
'''മീര രതീഷ്''' -ജലച്ചായം, Fabric painting FIRST, Pencil Drawing THIRD | |||
'''2022-2023''' ഉപജില്ല സ്കൂൾ കലോത്സവത്തിൽ മീര രതീഷ്-ജലഛായം First , ചിത്രചനപെ൯സിൽ. Second | |||
ഹന്നാ മരിയജോസഫ്- മാപ്പിളപ്പാട്ട്Third A5,നാടോടി നൃത്തം FIRST, പൃഥ്വിലക്ഷ്മി ബാബു ഇംഗ്ലീഷ് പദ്യം ചൊല്ലൽFourth A5 | |||
'''2021-2022''' -വിദ്യാരംഗം പ്രാദേശിക ചരിത്ര രചന SECOND PRIZE - '''Prithvilakshmi Babu''' | |||
വിദ്യാരംഗം -ചിത്രചന - 'കോവിഡ് കാലത്തെ ആശുപത്രി' second prize '''Meera Ratheesh''' class ii | |||
[[പ്രമാണം:31540 2.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:31540 2.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
2020-2021 ൽ സബ് ജില്ല തല വായന മത്സരത്തിൽ '''കൃഷ്ണേന്ദു'''വിനും , '''നിധി മറിയം ജിജോ'''ക്കും സമ്മാനം ലഭിച്ചു | '''2020-2021''' ൽ സബ് ജില്ല തല വായന മത്സരത്തിൽ '''കൃഷ്ണേന്ദു'''വിനും , '''നിധി മറിയം ജിജോ'''ക്കും സമ്മാനം ലഭിച്ചു | ||
Inspire Award - '''TINTO BINU''' 2020 -2021- ൽ ലഭിച്ചു | Inspire Award - '''TINTO BINU''' 2020 -2021- ൽ ലഭിച്ചു | ||
വരി 249: | വരി 316: | ||
'കൊറോണാ പ്രതിസന്ധിയും അതിജീവനും ഒരു പഠനം ' | 'കൊറോണാ പ്രതിസന്ധിയും അതിജീവനും ഒരു പഠനം ' | ||
2019 -2020 ൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഏറ്റവും മികച്ച യു.പി സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു | '''2019 -2020''' ൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഏറ്റവും മികച്ച യു.പി സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു | ||
2016-17 പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം | '''2016-17''' പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം | ||
റവന്യൂ പ്രവർത്തിപരിചയമേള ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം | റവന്യൂ പ്രവർത്തിപരിചയമേള ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം | ||
വരി 284: | വരി 351: | ||
=വഴികാട്ടി= | =വഴികാട്ടി= | ||
* പാലാ നഗരത്തിൽ നിന്ന് 10.കി.മീ.കിഴക്കുമാറി പ്രവിത്താനം ഉളളനാടു കയ്യൂർ റോഡും ഉളളനാട് കൊടുംമ്പിടി റോഡും തമ്മിൽ പിരിയുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. | * പാലാ നഗരത്തിൽ നിന്ന് 10.കി.മീ.കിഴക്കുമാറി പ്രവിത്താനം ഉളളനാടു കയ്യൂർ റോഡും ഉളളനാട് കൊടുംമ്പിടി റോഡും തമ്മിൽ പിരിയുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. | ||
---- | |||
{{Slippymap|lat=9.748953|lon= 76.724393 |zoom=30|width=800|height=400|marker=yes}} | |||
{{ | |||
|width= | |||