"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

400 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഓഗസ്റ്റ് 2024
(ചെ.)
ആമുഖം ,ഇൻഫോ ബോക്സ് ഇവ തിരുത്തി
(ചെ.) (ഇൻഫോബോക്സ് തിരുത്തി)
(ചെ.) (ആമുഖം ,ഇൻഫോ ബോക്സ് ഇവ തിരുത്തി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl| G L P G S Varkala}}
{{prettyurl| G L P G S Varkala}}
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  '''വർക്കല ജി എൽ പി ജി എസ്'''.  വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.  വർക്കല ഉപജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ  സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ  പഠനം നടത്തുന്നത്.   
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  '''വർക്കല ജി എൽ പി ജി എസ്'''.  വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.  വർക്കല ഉപജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ  സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി 435 കുരുന്നുകളാണ് ഇപ്പോൾ  പഠനം നടത്തുന്നത്.   
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വർക്കല  
|സ്ഥലപ്പേര്=വർക്കല  
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|ഉപജില്ല=വർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിവർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി വർക്കല
|വാർഡ്=23
|വാർഡ്=23
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=204
|ആൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=214
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=418
|വിദ്യാർത്ഥികളുടെ എണ്ണം 1-10=335
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ഗീത. വി  
|പ്രധാന അദ്ധ്യാപിക=ഗീത. വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിതിൻ നായർ
|പി.ടി.എ. പ്രസിഡണ്ട്=വി.എസ്. അരുൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=42223_school.jpg
|സ്കൂൾ ചിത്രം=42223_school.jpg
|size=350px
|size=350px
വരി 73: വരി 73:


==മാനേജ്‌മെന്റ് ==
==മാനേജ്‌മെന്റ് ==
വർക്കല മുനിസിപ്പാലിറ്റിയുടെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന്  ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ  ലഭ്യമാവുന്നു. മുനിസിപ്പാലിറ്റി, വാർഡ് കൗൺസിൽ, എസ്.എം.സി, പി. ടി. എ, എം. പി. ടി. എ, സ്കൂൾ കൗൺസിൽ എന്നിവയിൽ നിന്ന് സ്വാംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി വിദ്യാലയത്തിലെ പഠന, പഠനേതര പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണ് . നിലവിലെ എസ്.എം.സി. യിൽ 16 അംഗങ്ങൾ ഉണ്ട്. ശ്രീ.നിതിൻ നായർ ആണ് ഇപ്പോഴത്തെ ചെയർമാൻ. ശ്രീമതി ദിവ്യ ആണ്  മദർ പി.ടി.എ. പ്രസിഡന്റ് . ശ്രീമതി. വി. ഗീത ആണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.
വർക്കല മുനിസിപ്പാലിറ്റിയുടെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന്  ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ  ലഭ്യമാവുന്നു. മുനിസിപ്പാലിറ്റി, വാർഡ് കൗൺസിൽ, എസ്.എം.സി, പി. ടി. എ, എം. പി. ടി. എ, സ്കൂൾ കൗൺസിൽ എന്നിവയിൽ നിന്ന് സ്വാംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി വിദ്യാലയത്തിലെ പഠന, പഠനേതര പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണ് . നിലവിലെ എസ്.എം.സി. യിൽ 15 അംഗങ്ങൾ ഉണ്ട്. ശ്രീ. വി.എസ്. അരുൺ ആണ് ഇപ്പോഴത്തെ ചെയർമാൻ. ശ്രീമതി സരിത ആണ്  മദർ പി.ടി.എ. പ്രസിഡന്റ്. ശ്രീമതി. വി. ഗീത ആണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


വരി 111: വരി 112:


==പ്രീ പ്രൈമറി ==
==പ്രീ പ്രൈമറി ==
പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ്  ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു.  
പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ്  ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു. BALA പ്രീപ്രൈമറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിയുപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.  [[ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] 


==ചിത്രശാല==
==ചിത്രശാല==
വരി 194: വരി 195:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 8.7299001, 76.7166017| zoom=18 }}
{{Slippymap|lat= 8.7299001|lon= 76.7166017|zoom=16|width=800|height=400|marker=yes}}


==അവലംബം==
==അവലംബം==
<references />
<references />
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018719...2556765" എന്ന താളിൽനിന്ന് ശേഖരിച്ചത്