"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
16:54, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ്→അക്കാദമിക മികവുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== സ്കൂൾ ഭരണഘടന നിർമ്മാണം -സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം== | |||
സംസ്ഥാനതലത്തിൽ സ്കൂൾ ഭരണഘടന നിർമ്മാണ മത്സരത്തിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്ത് രണ്ടാം സ്ഥാനം നേടി | |||
https://youtu.be/x6bPKBop3nE?si=tMgaNdtCP_1O8AAd | |||
==ദേശീയ ചാമ്പ്യൻഷിപ്പ് == | |||
[[പ്രമാണം:18028tq.jpg|വലത്ത്|ചട്ടരഹിതം|200x200ബിന്ദു]] | |||
നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും | |||
പെരുമഴക്കാലവും. | |||
ഈ മാസം 25 മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് . | |||
ഗോപിക , ജിൻഷ ഷെറിൻ , അപർണശ്രീ , സൽവാ ഷരിൻ അർച്ചന , അപർണ എന്നീ വിദ്യാർത്ഥികളാണത്.കേരളാ ടീമിനെ നയിക്കുന്നതും നമ്മുടെ ഗോപിക തന്നെയാണ് . സ്‌കൂളിലെ കായികാധ്യാപിക സിആർ ശാന്തി ടീച്ചറുടെ ശിക്ഷണ മികവിലൂടെയാണ് ഇവർക്ക് ഈ നേട്ടം | |||
കൈവരിക്കാനായത്. കായികാധ്യാപിക എന്നതിലുപരി ഗോപിക എന്ന വിദ്യാർത്ഥിയുടെ മാതാവുമാണ് ശാന്തി ടീച്ചർ. ടീച്ചരിനിത് ഇരട്ടി മുധുരമാണ്. ഇവർക്ക് പുറമേ കോട്ടയം ജില്ലക്ക് വേണ്ടി നെല്ലികുത്ത് നീന്നു നസീബ പികെ എന്ന വിദ്യാർത്ഥിയുമുണ്ട്. | |||
ദേശീയ ചാമ്പ്യൻഷിപ്പിനു ശേഷം സിംബാബ്‌വേയുമായി നടക്കുന്ന നാല് മത്സരങ്ങള്ള പരംപരയിൽ ഇന്ത്യൻ ടീമിന് വേണ്ടി കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങൾ ഗോപികയും , ജിൻഷ ഷെറിനും | |||
നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ തന്നെയാണ് . കൂടെ വയനാടിൽ നിന്നുളള ശാമിനി എന്ന വിദ്യർത്ഥികൂടിയുണ്ട് | |||
കേരളീയർക്ക് അത്രയോന്നും പരിചിതമാല്ലാത്ത കായികയിനമാണ് ഡ്യു ബാൾ . ഹാൻഡ് ബാളിന്റെ | |||
മറ്റൊരു രീതി എന്ന് വേണമെങ്കിൽ പറയാം . ഫുട്ബാൾ മൈതാനത്തിൻറെ പകുതിയിലേറെ വരുന്ന | |||
കളിക്കളത്തിൽ രണ്ടാട്ടറ്റത്തായുള്ള ഗോൾ പോസ്റ്റിൽ സ്ഥാപിച്ച ബോക്സിലേക്ക് ഹാൻഡ് ബാളിനേക്കാൾ | |||
താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക് | |||
എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും. ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്. | |||
=ദേശീയ കലാ ഉത്സവ്= | =ദേശീയ കലാ ഉത്സവ്= | ||
[[പ്രമാണം:18028 10.jpg|thumb|]] | [[പ്രമാണം:18028 10.jpg|thumb|]] | ||
വരി 6: | വരി 25: | ||
ഈ ചരിത്ര നേട്ടത്തോടെ ചരിത്രമുറങ്ങുന്ന നെല്ലിക്കുത്തിന്റെ മണ്ണിൽ നിന്നും ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് പരിപാടിയിൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ച ആദ്യത്തെ നെല്ലിക്കുത്ത്കാരനാവുകയാണ് വിധിൻ. ടി. എന്ന കലാകാരൻ. | ഈ ചരിത്ര നേട്ടത്തോടെ ചരിത്രമുറങ്ങുന്ന നെല്ലിക്കുത്തിന്റെ മണ്ണിൽ നിന്നും ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് പരിപാടിയിൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ച ആദ്യത്തെ നെല്ലിക്കുത്ത്കാരനാവുകയാണ് വിധിൻ. ടി. എന്ന കലാകാരൻ. | ||
പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്
| പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്

==എസ് എസ് എൽ സി റിസൽട്ട്== | |||
2024ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. | 2024ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. | ||
തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി | തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി നേടിയ സ്കൂളാണ് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത് | ||
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു.<>br/ | എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു.<>br/ | ||
=ബെസ്റ്റ് പിടിഎ അവാർഡ്= | |||
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.2016-17 വർഷത്തിലെ | തുടർച്ചയായി മികച്ച പി.ടി.എ ക്കുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി പിടിഎ വളരെയധികം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പിടിഎയുടെ വക സ്കൂളിൽ പ്രീ പ്രൈമറിയും,സ്കൂൾ ബസ്സും ഉണ്ട് | ||
==ശാസ്ത്രമേള == | |||
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.2016-17 വർഷത്തിലെ ജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടാൻ | |||
ശാസ്ത്രമേളയിലെ വുഡ് വർക്കിൽ നിതിൻ ടി എന്ന കുട്ടി തുടർച്ചയായി രണ്ടു തവണ സംസ്ഥാന തലത്തിൽ പ്രൈസ് നേടിയിട്ടുണ്ട്. | |||

==LSS,USS,NMMS == | ==LSS,USS,NMMS == | ||
LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു. | LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു. | ||
==JRC== | |||
2024 ജനുവരി 26ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ റിപ്ലബിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു | |||
==ലിറ്റിൽ കൈറ്റ്സ് == | |||
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും ജില്ലാ ക്യാമ്പിലേക്ക് ഹാറൂൺ റഷീദ്, ഷിഫാ എന്നീ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു | |||
== പ്രവർത്തിപരിചയമേള == | |||
മലപ്പുറം റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ ഹൈസ്കുളിൽ നിന്നും 3 കുട്ടികൾ പങ്കെടുത്തു. | |||
wood work ൽ vidint TT ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മേളയിൽ A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി UP വിഭാഗത്തിൽ vegitable Printing മത്സരത്തിൽ Anikha A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ വിധിൽ TT സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു | |||
==അക്കാദമിക മികവുകൾ == | |||
@ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി തുടർച്ചയായി പത്താംതവണയും 100% വിജയം ലഭിച്ചു. 264 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ അതിൽ 27 കുട്ടികൾ ഫുൾ Aപ്ലസ് 13കുട്ടികൾ 9 എ പ്ലസ് കരസ്ഥമാക്കി. 26
കുട്ടികൾ എൻ.എം. എം.എസ് യോഗ്യത നേടി.

@ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വച്ച് നടന്ന റിപ്പബ്ലിക് ദിനപരേഡിൽ ജെ.ആർ.സി യൂണിറ്റിന് രണ്ടാം സ്ഥാനം നേടാനായി.

@ വളരെ ഉത്തരവാദിത്വത്തോടു കൂടി മാതൃകാപരമായി നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും 2 കുട്ടികൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി.

@ നാഷണൽ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ റോൾപ്ലേ കോമ്പറ്റീഷനിൽ നമ്മുടെ ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

@ മഞ്ചേരി സബ്ജില്ല സ്പോർട്സിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടാം സ്ഥാനം നേടി.

@ സംസ്ഥാനതലത്തിൽ ബെസ്റ്റ് പിടിഎ നാലാം സ്ഥാനം നേടാൻ സ്കൂളിന് സാധിച്ചു.

@ സബ്ജില്ലാ ശാസ്ത്രമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം നേടിയെടുക്കാൻ സാധിച്ചു.

@ സംസ്ഥാന ശാസ്ത്രമേളയിൽ വുഡ് വർക്ക് ഒന്നാംസ്ഥാനം ലഭിച്ചു.

@ തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മത്സരത്തിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി.

@ സംസ്ഥാന സ്കൂൾ ഗെയിംസ് തായ്‌ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സ് 32 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

@വിജയസ്പർശം പരിപാടിയിലൂടെ പിന്നോക്കക്കാരായ കുട്ടികളെ കണ്ടെത്താനും പരിഹാരബോധനത്തിലൂടെ അവരെ ഉയർത്തിക്കൊണ്ടുവരാനുംസാധിച്ചു.ദത്തെടുക്കൽ പ്രക്രിയയിലൂടെ വിജയ് സ്പർശം പദ്ധതി ഒരു പരിധിവരെ വിജയിപ്പിക്കാനായി

@ വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരം കിട്ടി.

@ സ്കൂൾ ലൈബ്രറി ഡിിറ്റലൈസ് ചെയ്‍തു.

@ USS പരിശീലനം LSSപരിശീലനം

@ അമ്മ വായന, വായനാ മൂല എന്നീ പരിപാടികളിലൂടെ വായന പരിപോഷിപ്പിക്കാൻ സാധിച്ചു. |