"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 249: വരി 249:
!ആരോൺ സോളമൻ എസ്
!ആരോൺ സോളമൻ എസ്
!8B
!8B
|} [[പ്രമാണം:44046-lk 23-26.jpeg|നടുവിൽ|300x300px|23-26ലിറ്റിൽ കൈറ്റ്സ്]]
|}
[[പ്രമാണം:44046 lk23photo.jpg|നടുവിൽ|400x400px|23-26ലിറ്റിൽ കൈറ്റ്സ്]]


== പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച് ==
== പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച് ==
വരി 262: വരി 263:




==24-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് മീഡിയ 23 - 26 ബാച്ച് ==
ആഗസ്റ്റ് 13. 2024ന് നടന്ന 24 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആദ്യവസാനം ഡി എസ് എൽ ആർ ക്യാമറ വഴി ഫോട്ടോകളും വീഡിയോയും ചെയ്തത് 23 - 26 ബാച്ചിലെ അഭിമന്യു ഡി ബി, ധനുഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. അവർ തന്നെ കേഡൻ ലൈവിൽ വീഡിയോ തയ്യാറാക്കുകയും ചെയ്തു.


== യൂണിറ്റ്തല  പരിശീലന ക്ലാസുകൾ ==
== യൂണിറ്റ്തല  പരിശീലന ക്ലാസുകൾ ==
വരി 269: വരി 272:




ഗ്രാഫിക് ആൻഡ് ഡിസൈനിങ്ങും ആനിമേഷനും  
=== ഗ്രാഫിക് ആൻഡ് ഡിസൈനിങ്ങും ആനിമേഷനും ===


ജിമ്പ് ഇങ്ക് സ്കൈപ്പ് സോഫ്റ്റ്‌വെയറുകളിലൂടെ വരച്ച വരകളും വർണ്ണങ്ങളും ടുപ്പി ട്യൂബ് ഡെസ്കിലൂടെ  ആനിമേഷൻ ചെയ്യുക എന്നകുഞ്ഞുമനസ്സുകളിൽ താല്പര്യമുണർത്തുന്ന കർത്തവ്യമാണ് ലിറ്റിൽ കൈറ്റ്സുകൾക്ക് ചെയ്യേണ്ടിയിരുന്നത്. ജിമ്പിലൂടെ മനോഹരമായ ഒരു സന്ധ്യാ ദൃശ്യം ബാഗ്രൗണ്ട് ആയി വരയ്ക്കുക,  എങ്കിൽ ഒരു പായക്കപ്പൽ ഇമേജ് ആക്കുക അവ എക്സ്പോർട്ട് ചെയ്ത് സൂക്ഷിച്ച് ജീവൻ ഉണ്ടാക്കുക,  ആനിമേഷൻ സാങ്കേതികവിദ്യകൾ ടു പി ട്യൂബ് ഡെസ്കിന്റെ ക്യാൻവാസ് ഫ്രെയിമുകൾ . എന്നിങ്ങനെ വിവിധ അറിവുകൾ അവർ നേടി മനോഹരമായ വ്യത്യസ്തങ്ങളായ എം പി ഫോർ വീഡിയോകൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വരച്ചു ചേർത്തു.
ജിമ്പ്, ഇങ്ക് സ്കൈപ്പ് സോഫ്റ്റ്‌വെയറുകളിലൂടെ വരച്ച വരകളും വർണ്ണങ്ങളും ടുപ്പി ട്യൂബ് ഡെസ്കിലൂടെ  ആനിമേഷൻ ചെയ്യുക എന്നകുഞ്ഞുമനസ്സുകളിൽ താല്പര്യമുണർത്തുന്ന കർത്തവ്യമാണ് ലിറ്റിൽ കൈറ്റ്സുകൾക്ക് ചെയ്യേണ്ടിയിരുന്നത്. ജിമ്പിലൂടെ മനോഹരമായ ഒരു സന്ധ്യാ ദൃശ്യം ബാഗ്രൗണ്ട് ആയി വരയ്ക്കുക,  ഇങ്ക് സ്കേപ്പിൽ  ഒരു പായക്കപ്പൽ ഇമേജ് ആക്കുക, അവ എക്സ്പോർട്ട് ചെയ്ത് സൂക്ഷിച്ച് ജീവൻ ഉണ്ടാക്കുക,  ആനിമേഷൻ സാങ്കേതികവിദ്യകൾ ടുപ്പി ട്യൂബ് ഡെസ്കിന്റെ ക്യാൻവാസ്ഫ്രെയിമുകൾ . എന്നിങ്ങനെ വിവിധ അറിവുകൾ അവർ നേടി മനോഹരമായവ്യത്യസ്തങ്ങളായ എം പി ഫോർ വീഡിയോകൾ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ വരച്ചു ചേർത്തു.


=== കെഡൻ ലൈവ് പരിശീലിച്ചത് ആനിവേഴ്സറി വീഡിയോയിലൂടെ ===
=== കെഡൻ ലൈവ് പരിശീലിച്ചത് ആനിവേഴ്സറി വീഡിയോയിലൂടെ ===


23 26 ബാച്ചിന് പകർന്നു കൊടുത്ത മീഡിയാൻ ഡോക്യുമെന്റേഷൻ ക്ലാസ്സ് അവർ നന്നായി പ്രയോജനപ്പെടുത്തി പഠനപ്രക്രിയയുടെ ഭാഗമായി അതേ കാലയളവിൽ തന്നെ നടന്ന സ്കൂൾ ആനിവേഴ്സറി പരിപാടികൾ വീഡിയോ തയ്യാറാക്കണമെന്ന്  ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറ വഴിയെടുത്ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത്  വീഡിയോ തയ്യാറാക്കി. 8 ബി യിലെ അഭിമന്യു ഡി  ശബരീഷ്, 87 ലെ ധനുഷ് വൈഗ എന്നിവരാണ് വീഡിയോ തയ്യാറാക്കാൻ നേതൃത്വം വഹിച്ചത്
23-26 ബാച്ചിന് പകർന്നു കൊടുത്ത മീഡിയാൻ ഡോക്യുമെന്റേഷൻ ക്ലാസ്സ് അവർ നന്നായി പ്രയോജനപ്പെടുത്തി പഠനപ്രക്രിയയുടെ ഭാഗമായി അതേ കാലയളവിൽ തന്നെ നടന്ന സ്കൂൾ ആനിവേഴ്സറി പരിപാടികൾ വീഡിയോ തയ്യാറാക്കണമെന്ന്  ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറ വഴിയെടുത്ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത്  വീഡിയോ തയ്യാറാക്കി. 8 ബി യിലെ അഭിമന്യു ഡി  ശബരീഷ്, 87 ലെ ധനുഷ് വൈഗ എന്നിവരാണ് വീഡിയോ തയ്യാറാക്കാൻ നേതൃത്വം വഹിച്ചത്


=== മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ ===
=== മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ ===


കഥകളും കവിതകളും ഉൾക്കൊണ്ട മാഗസിൻ തയ്യാറാക്കുന്നതിലേക്കായി ലിബർ ഓഫീസ് റൈറ്റർ പരിചയപ്പെട്ടു. മലയാളത്തിൽ ടൈപ്പ് ചെയ്ത് പരിശീലിച്ചു.  റൈറ്ററിലെ പല ടൂൾസുകൾ പരിചയപ്പെട്ടു. ഹെഡർ, ഫൂട്ടർ, വിവിധ ഫോർമാറ്റിംഗ് സങ്കേതങ്ങൾ, ഷേപ്പുകൾ എന്നിങ്ങനെ. ആകർഷകമായ കവർപേജ് നിർമ്മാണം പരിശീലിച്ചു. ടൈറ്റിൽ പേജ് ഉൾപ്പെടുത്തുക, പേജ് ഡിസൈൻ ചെയ്യുക എന്നിവയെല്ലാം പഠിച്ചു.
2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിച്ചു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച്  അവ ശേഖരിച്ച് അവർ പഠിച്ച സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
=== സ്ക്രാച്ച് 3 യിലൂടെ ഗെയിം നിർമ്മാണം ===
=== അനിമേഷന്റെ പുതിയ തലങ്ങൾ ഓപ്പൺടൂൺസിലൂടെ ===


2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച് ശേഖരിച്ച് മാഗസിൻ തയ്യാറാക്കി.  സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെയാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്.


==ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ==
==ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ==


 
==== [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല കാണാം|ചിത്രശാല കാണാം]] ====
<gallery>
44046-lk23hardware.jpeg
44046-animation23-26a.jpeg
44046-animation23-26b.jpeg
44046-animation23-26c.jpeg
44046-animation23-26d.jpeg
44046-animation23-26e.jpeg
44046-computing23-26a.jpeg
44046-computing23-26b.jpeg
44046-computing23-26c.jpeg
44046-computing23-26c.jpeg
44046-lk24class2.jpeg
44046-lk24class1.jpeg
44046-lk23-26camera1.jpg
44046-lk23-26camera2.jpg
</gallery>
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2410065...2555343" എന്ന താളിൽനിന്ന് ശേഖരിച്ചത്