ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,196
തിരുത്തലുകൾ
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Govt.hss.mangalam}} | {{prettyurl|Govt.hss.mangalam}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
വരി 6: | വരി 7: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=35041 | |സ്കൂൾ കോഡ്=35041 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=04019 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32110200802 | |യുഡൈസ് കോഡ്=32110200802 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=1952 | ||
|സ്ഥാപിതവർഷം=1951 | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം= മംഗലം | |സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.എസ് മംഗലം | ||
|പോസ്റ്റോഫീസ്=മംഗലം | |പോസ്റ്റോഫീസ്=മംഗലം | ||
|പിൻ കോഡ്=690515 | |പിൻ കോഡ്=690515 | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=315 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=265 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=580 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=265 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=441 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=441 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | ||
വരി 47: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഷാജി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=അബ്ദുൾ ഷംലാദ് എസ് | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ ഷംലാദ് എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശിവലാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ചിപ്പി | ||
|സ്കൂൾ ചിത്രം=35041-1.jpeg| | |സ്കൂൾ ചിത്രം=35041-1.jpeg| | ||
|size=350px | |size=350px | ||
വരി 61: | വരി 62: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽ സ്ഥാപിച്ച ഈ സ്ക്കൂൾ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽ സ്ഥാപിച്ച ഈ സ്ക്കൂൾ കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ത്തിൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി. തുടർന്നു [[ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം|വായിക്കുക]] | ||
== ചരിത്രം == | == ചരിത്രം == | ||
ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ | ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു(തുടർന്ന് വായിക്കുക)[[ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി | ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപ്പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം മെയ് 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾ ബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന്റെ എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസ്സ് മുറികൾ. ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ ,പൂർവ്വ അധ്യാപകർ, ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടുണ്ട്. | ||
ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം മെയ് 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾ ബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി സർക്കാരിന്റെ | |||
ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ ,പൂർവ്വ അധ്യാപകർ, ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*വിദ്യാരംഗം കലാസാഹിത്യ വേദി | *വിദ്യാരംഗം കലാസാഹിത്യ വേദി | ||
*സ്കൂൾ ഹെൽത്ത് ക്ലബ്. | *സ്കൂൾ ഹെൽത്ത് ക്ലബ്. | ||
*സയൻസ്, സോഷ്യൽസയൻസ്, മാക‍്തമാററിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ | *സയൻസ്, സോഷ്യൽസയൻസ്, മാക‍്തമാററിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
വരി 79: | വരി 78: | ||
*ഇക്കോ ക്ലബ് | *ഇക്കോ ക്ലബ് | ||
*നേച്ചർ ക്ലബ് | *നേച്ചർ ക്ലബ് | ||
*പച്ചക്കറി | *പച്ചക്കറി ഉല്പാദനം | ||
*STUDENT POLICE CADET (SPC) | *STUDENT POLICE CADET (SPC) | ||
*JUNIOR RED CROSS(JRC) | *JUNIOR RED CROSS (JRC) | ||
ഗാന്ധിദർശൻ | *ഗാന്ധിദർശൻ | ||
*ഐ ടി ക്ലബ്ബ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*ECA ക്ലബ് | |||
*സ്പോർട്സ് ക്ലൂബ് | |||
* | |||
== | == പുറംകണ്ണികൾ == | ||
യൂട്യൂബ് ലിങ്ക് | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="2" | {|class="wikitable" style="text-align:center; width:300px; height:500px" border="2" | ||
വരി 159: | വരി 161: | ||
|- | |- | ||
|2021-2022 | |2021-2022 | ||
|രാജി | |രാജി കെ | ||
|2021-2022 | |2021-2022 | ||
|പുഷ്പകുമാരി | |പുഷ്പകുമാരി | ||
|- | |- | ||
|2022-2023 | |||
|മിനി പി.കെ | |||
|2022-2023 | |||
|ഷാജി.എസ് | |||
|- | |||
|2023-2024 | |||
|ജയശ്രീ എസ് | |||
|2023-2024 | |||
|ഷാജി.എസ് | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 170: | വരി 181: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* മംഗലം ബസ് സ്റ്റാന്റിൽനിന്നും 300.മി കിഴക്ക് മാറി സ്ഥിതിചെയ്യുന്നു | |||
* മംഗലം ജ്‍ഞാനേശ്വര ക്ഷേത്ര സമീപം | * മംഗലം ജ്‍ഞാനേശ്വര ക്ഷേത്ര സമീപം | ||
{{Slippymap|lat=9.233364|lon=76.42102 |zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ