"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki>{{Lkframe/Pages}}</nowiki>
<nowiki>{{Lkframe/Pages}}</nowiki>
{{Lkframe/Pages}}
{{Lkframe/Pages}}
{| class="wikitable"
|+
!
|}

== 2022-25 ബാച്ച് ==
== 2022-25 ബാച്ച് ==
വരി 19: വരി 23:
}}
}}
2022 -25 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 40കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു .എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലിത   തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.

== ഫ്രീഡം ഫെസ്റ്റ് ==
ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച്  വിവിധ പരിപാടികൾ നടത്തി .ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാനായി പ്രദർശനം നടത്തി .കുട്ടികൾ, അധ്യാപകർ ,രക്ഷകർത്താക്കൾ എന്നിവർ ഈ  പ്രദർശനത്തിൽ പങ്കെടുക്കുകയും ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം മനസിലാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പോസ്റ്റർ നിർമാണം നടത്തുകയും ,പ്രദർശനം നടത്തുകയും ചെയ്തു.പോസ്റ്റർ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി .
== ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ് നടത്തി.ഇഞ്ചിയാനി സ്കൂളിലെ ശ്രീമതി സിമ്പിൾ ജോർജ് ടീച്ചർ ക്ലാസിനു നേതൃത്വം നൽകി.അനിമേഷൻ, സ്ക്രാച്ച് എന്നി വിഷയങ്ങളിൽ ക്ലാസ് എടുത്തു.മികച്ച പ്രകടനം നടത്തിയ കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554108...2554604" എന്ന താളിൽനിന്ന് ശേഖരിച്ചത്