സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ (മൂലരൂപം കാണുക)
12:50, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Joseph`S L P G S Alappuzha}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=ആലപ്പുഴ | |സ്ഥലപ്പേര്=ആലപ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 15: | വരി 14: | ||
|സ്കൂൾ വിലാസം= ആലപ്പുഴ | |സ്കൂൾ വിലാസം= ആലപ്പുഴ | ||
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫിസ് | |പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫിസ് | ||
|പിൻ കോഡ്= | |പിൻ കോഡ്=68800 | ||
|സ്കൂൾ ഫോൺ=0477 2242929 | |സ്കൂൾ ഫോൺ=0477 2242929 | ||
|സ്കൂൾ ഇമെയിൽ=35213alp@gmail.vom | |സ്കൂൾ ഇമെയിൽ=35213alp@gmail.vom | ||
വരി 36: | വരി 35: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=936 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
വരി 52: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷാന്റി മെെക്കിൾ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷാന്റി മെെക്കിൾ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ഡിക്രൂസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിയാന | ||
|സ്കൂൾ ചിത്രം=35213 1.jpeg | |സ്കൂൾ ചിത്രം=35213 1.jpeg | ||
|size=350px | |size=350px | ||
വരി 59: | വരി 58: | ||
|ലോഗോ=35213 2.jpeg | |ലോഗോ=35213 2.jpeg | ||
|logo_size=50px | |logo_size=50px | ||
}}ചരിത്രം | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിൽ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ആലപ്പുഴ. | |||
==ചരിത്രം== | |||
[[പ്രമാണം:35213 1.jpeg|ലഘുചിത്രം]] | [[പ്രമാണം:35213 1.jpeg|ലഘുചിത്രം]] | ||
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ,ആലപ്പുഴ. "കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടിളെ വാർത്തെടുക്കൂ " എന്ന വി. മാഗ്ദലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 129 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം പെൺകുട്ടികൾക്കായുള്ള ഏറ്റവും പഴക്കമേറിയ ആലപ്പുഴയിലെ വിദ്യാഭ്യാസസ്ഥാപനമാണ്. | കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ,ആലപ്പുഴ. "കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടിളെ വാർത്തെടുക്കൂ " എന്ന വി. മാഗ്ദലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 129 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം പെൺകുട്ടികൾക്കായുള്ള ഏറ്റവും പഴക്കമേറിയ ആലപ്പുഴയിലെ വിദ്യാഭ്യാസസ്ഥാപനമാണ്. | ||
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. | പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. | ||
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ഭൗതീക സൗകര്യങ്ങൾ == | == ഭൗതീക സൗകര്യങ്ങൾ == | ||
ആലപ്പുഴയുടെ ഭരണ കേന്ദ്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കുന്ന സ്കൂളിൽ 28 ക്ലാസ് മുറികളുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള ടോയ്ലറ്റുകളും, യൂറിനലുകളും , ശുദ്ധമായ കുടിവെള്ള സൗകര്യവുമുണ്ട്. അടുക്കള, ജനറേറ്റർ, കളിയുപകരണങ്ങൾ എന്നിവയുമുണ്ട്. അസംബ്ലി ഹാൾ, സ്കൂൾ ബസ്സ് എന്നീ സൗകര്യങ്ങളുണ്ട്. | |||
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== പ്രവർത്തനങ്ങൾ == | |||
കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായ ഹസ്തവുമായി സ്കൂളിലെ കുട്ടികളും,അധ്യാപകരും, മാനേജ്മെന്റും പ്രവർത്തിച്ചുവരുന്നു | |||
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ക്ലബ്ബുകൾ == | |||
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* അനുരാധ | |||
* ടെസി | |||
* ഷെറിൻ | |||
* ലക്ഷ്മീദേവി | |||
== നേട്ടങ്ങൾ == | |||
* ഉപജില്ലാകലോത്സവം ഒാവറോൾ ചാന്പ്യൻഷിപ്പ് | |||
* ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹൃ ശാസ്ത്ര, പ്രവർത്തിപരിചയ,ഐ ടി മേളയിൽ ഓവറോൾ ചാന്പ്യൻഷിപ്പ്. | |||
* നല്ലപാഠം എ + ഗ്രേഡ്. | |||
. | |||
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2കിലോമീറ്റർ) | ||
* | *ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ. | ||
*''' | *'''ആലപ്പുഴ ട്രാൻസ്പോർട്ട്''' ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.49550|lon=76.32938|zoom=18|width=full|height=400|marker=yes}} | ||
<!----> | |||
== '''പുറംകണ്ണികൾ''' == | |||
<!----> | <!----> | ||
==അവലംബം== | |||
<references /> |