"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
09:02, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്→വോട്ടിംഗ് മെഷിൻ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 90: | വരി 90: | ||
=='''പ്രവർത്തനങ്ങൾ_2024-25'''== | =='''പ്രവർത്തനങ്ങൾ_2024-25'''== | ||
[[പ്രമാണം:12047 pcamp 24.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024 ]] | |||
===പ്രിലിമിനറി ക്യാമ്പ് === | ===പ്രിലിമിനറി ക്യാമ്പ് === | ||
കടുമേനി: 08/08/2024ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ | കടുമേനി: 08/08/2024ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് കെ വി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ മുന്ന് വര്ഷകാലയളിവിലെ പ്രവർത്തനങ്ങളും ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളെ കുറിച്ചും ക്യാമ്പിൽ പരിചയപ്പെടുത്തി.രക്ഷിതാക്കൾക്കായുള്ള ക്ലാസും സംഘടിപ്പിച്ചു. | ||
=== വോട്ടിംഗ് മെഷിൻ === | |||
[[പ്രമാണം:12047 election 24.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ_24]] | |||
കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു . |