"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:32, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം|ശാസ്ത്ര ക്ലബ് 2022-23 അക്കാദമിക വർഷത്തെ ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് ശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ജൂൺ 15 ന് സ്കൂൾ സെമി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:ശാസ്ത്ര ക്ലബ് 22.jpg|ലഘുചിത്രം|ശാസ്ത്ര ക്ലബ്]] | [[പ്രമാണം:43018 4.jpeg|ലഘുചിത്രം|‘അമ്പിളി കാലതീതമായ വിസ്മയചെപ്പ്]] | ||
2024-25 അക്കാദമിക വർഷശാസ്ത്രചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിനു വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/8/24 ശനിയാഴ്ച രാവിലെ 6.30 നു സ്കൂളിൽ നിന്ന് ഒരു പഠന നൈപുണിവികസനയാത്ര സംഘടിപ്പിച്ചു. | |||
[[പ്രമാണം:43018 5.jpeg|ലഘുചിത്രം|‘അമ്പിളി കാലതീതമായ വിസ്മയചെപ്പ്]] | |||
ഇന്ത്യയുടെ സാന്നിധ്യം ചന്ദ്രനിൽ തൊട്ടിട്ടു ഒരു വർഷം പിന്നിടുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി VSSC സംഘടിപ്പിക്കുന്ന ‘അമ്പിളി കാലതീതമായ വിസ്മയചെപ്പ് ’ ചന്ദ്രയാൻ 3 എക്സിബിഷൻ സൂര്യകാന്തി ഓഡിറ്റോറിയം കനകകുന്നിലും, പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്തപരീക്ഷണങ്ങൾ നേരിട്ട് ചെയ്തു നോക്കുവാൻ വേണ്ടി പ്രിയദർശിനി പ്ലാനേറ്ററിയത്തിലും സന്ദർശിച്ചു. | |||
[[പ്രമാണം:ശാസ്ത്ര ക്ലബ് 22.jpg|ലഘുചിത്രം|'''ശാസ്ത്ര ക്ലബ്''']] | |||
2022-23 അക്കാദമിക വർഷത്തെ ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് ശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ജൂൺ 15 ന് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂളിലെ മുൻ ശാസ്ത്ര അദ്ധ്യാപിക ആയിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉത്ഘാടക. ഇതിനോടാനുബന്ധിച്ച FM റേഡിയോ ശാസ്ത്ര 360 യുടെ ഉൽഘാടനം മുൻ ശാസ്ത്ര അദ്ധ്യാപിക അനിത ടീച്ചറും നിർവഹിച്ചു. കുട്ടികൾ തന്നെ നിർമ്മിച്ച തുണി ബാഗുകൾ ഉത്ഘാടകർക്ക് സമ്മാനമായി നൽകുകയും ചെയ്തു. | 2022-23 അക്കാദമിക വർഷത്തെ ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് ശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ജൂൺ 15 ന് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂളിലെ മുൻ ശാസ്ത്ര അദ്ധ്യാപിക ആയിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉത്ഘാടക. ഇതിനോടാനുബന്ധിച്ച FM റേഡിയോ ശാസ്ത്ര 360 യുടെ ഉൽഘാടനം മുൻ ശാസ്ത്ര അദ്ധ്യാപിക അനിത ടീച്ചറും നിർവഹിച്ചു. കുട്ടികൾ തന്നെ നിർമ്മിച്ച തുണി ബാഗുകൾ ഉത്ഘാടകർക്ക് സമ്മാനമായി നൽകുകയും ചെയ്തു. | ||
'''ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം''' | '''ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം''' | ||
[[പ്രമാണം:ശാസ്ത്രമേള 22.jpg|ലഘുചിത്രം|ശാസ്ത്രമേള]] | [[പ്രമാണം:ശാസ്ത്രമേള 22.jpg|ലഘുചിത്രം|'''ശാസ്ത്രമേള''']] | ||
ഒക്ടോബർ 15, 16 തീയതികളിലായി നടന്ന ഉപജില്ല മേളകളിൽ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഐ.ടി മേളയിലും ലക്ഷ്മി വിലാസം ഹൈസ്കൂൾ ഓവറോൾ നേടുകയും ഗണിത ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു .ജില്ലാ ശാസ്ത്രമേളയിൽ എൽ.വി.എച്ച് .എസ് ഓവറോൾ നേടി. സംസ്ഥാനതലത്തിൽ | ഒക്ടോബർ 15, 16 തീയതികളിലായി നടന്ന ഉപജില്ല മേളകളിൽ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഐ.ടി മേളയിലും ലക്ഷ്മി വിലാസം ഹൈസ്കൂൾ ഓവറോൾ നേടുകയും ഗണിത ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു .ജില്ലാ ശാസ്ത്രമേളയിൽ എൽ.വി.എച്ച് .എസ് ഓവറോൾ നേടി. സംസ്ഥാനതലത്തിൽ | ||
വരി 11: | വരി 17: | ||
'''ശാസ്ത്രപഥം''' | '''ശാസ്ത്രപഥം''' | ||
[[പ്രമാണം:ശാസ്ത്രപഥം22.jpg|ലഘുചിത്രം|ശാസ്ത്രപഥം]] | [[പ്രമാണം:ശാസ്ത്രപഥം22.jpg|ലഘുചിത്രം|'''ശാസ്ത്രപഥം''']] | ||
ശാസ്ത്രപഥം ഏറ്റവും കൂടുതൽ നൂതന ആശയങ്ങൾ പങ്കുവച്ചതിന് സംസ്ഥാന തലത്തിൽ ലക്ഷ്മി വിലാസം ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. | ശാസ്ത്രപഥം ഏറ്റവും കൂടുതൽ നൂതന ആശയങ്ങൾ പങ്കുവച്ചതിന് സംസ്ഥാന തലത്തിൽ ലക്ഷ്മി വിലാസം ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. | ||
[[പ്രമാണം:സയൻസ് ക്ലബ് 22.jpg|ലഘുചിത്രം|സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]] | [[പ്രമാണം:സയൻസ് ക്ലബ് 22.jpg|ലഘുചിത്രം|'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''']] | ||
'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' | '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' | ||
* ജൂൺ 14-രക്ത ദാന ദിനം | * ജൂൺ 14-രക്ത ദാന ദിനം | ||
വരി 40: | വരി 46: | ||
[[പ്രമാണം:Scienceclub05.jpg|ലഘുചിത്രം| | [[പ്രമാണം:Scienceclub05.jpg|ലഘുചിത്രം|'''ശാസ്ത്രമേള - മികവുകൾ''']] | ||
'''ശാസ്ത്രമേള - മികവുകൾ''' | '''ശാസ്ത്രമേള - മികവുകൾ''' | ||
* ഉപജില്ല ശാസ്ത്രമേള | * ഉപജില്ല ശാസ്ത്രമേള | ||
വരി 56: | വരി 62: | ||
[[പ്രമാണം:Science Club06.jpg|ലഘുചിത്രം|'''ജില്ലാ ശാസ്ത്ര മത്സരം''']] | |||
'''ജില്ലാ ശാസ്ത്ര മത്സരം''' | '''ജില്ലാ ശാസ്ത്ര മത്സരം''' | ||
* വർക്കിംഗ് മോഡൽ -ഒന്നാം സ്ഥാനം മീനാക്ഷി. ബി. എസ് ആദിത്യൻ. എൻ. എ | * വർക്കിംഗ് മോഡൽ -ഒന്നാം സ്ഥാനം മീനാക്ഷി. ബി. എസ് ആദിത്യൻ. എൻ. എ |