"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
13:27, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 138: | വരി 138: | ||
===<u>ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം</u>=== | ===<u>ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം</u>=== | ||
<p style="text-align:justify">  ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു .</p> | <p style="text-align:justify">  ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു .</p> | ||
====<u>മലയാളം കമ്പ്യൂട്ടിങ്</u> ==== | |||
ലിബർ ഓഫീസ് റൈറ്റർ ഡോക്യുമെന്റിൽ ടൈറ്റിൽ പേജ് ഉൾപ്പെടുത്താനും ടൈറ്റിൽ പേജ് ആകർഷകമായി ഡിസൈൻ ചെയ്യാനും കമ്പ്യൂട്ടർ ഫോൾഡറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു. കൂടാതെ ലിബർ ഓഫീസ് റൈറ്ററുകളിലെ പേജുകളിൽ വിവിധ ഷേപ്പുകൾ ചിത്രങ്ങൾ ഫോർമാറ്റിംഗ് സങ്കേതങ്ങൾ എന്നിവ നൽകാനും ലിബർ ഓഫീസ് റൈറ്ററിൽ ടെക്സ്റ്റ് ബോക്സിന്റെ വിവരങ്ങൾ ചേർത്ത് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കാനും ഫൂട്ടർ എന്നിവ ചേർത്ത് പേജ് ആകർഷകമാക്കാനും കുട്ടികൾക്കായിമലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നുസ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി. | |||
====<u> വീഡിയോ എഡിറ്റിങ്ങ് & ക്യാമറ </u>==== | |||
കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ് എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി. | |||
====<u> പ്രോഗ്രാമിങ് </u>==== | |||
കോഴികുഞ്ഞിന് അമ്മകോഴിയുടെ അടുത്ത് എത്തിക്കാനുള്ള വഴി കാണിച്ചു കൊടുക്കുന്ന Maze ഗെയിം ഗെയിം കളിച്ചുകൊണ്ട് ക്ലാസ്സ് ആരംഭിച്ചത്. ഗെയിം കൂടുതൽ രസകരമാക്കാനായി ലെവൽ, ലൈഫ്, സൗണ്ട്, അനിമേഷൻ തുടങ്ങിയ അനേകം സാധ്യതകൾ ഉണ്ടായിരുന്നുതുടർന്ന് maze ഗെയിം കമ്പ്യൂട്ടറിൽ സ്വയം തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു. ഇതിനായി സ്ക്രാച്ച് ഭാഷ ഉപയോഗിച്ച് കമ്പ്യൂട്ടർ ഗെമുകളും അനിമേഷൻനും ചെയ്യാൻ സഹായിക്കുന്ന scratch3 എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്.ഇന്റർഫേസ് ഡിസൈനിങ്, കോഡിങ് എന്നീ ഘട്ടങ്ങൾ പുർത്തിയാക്കികൊണ്ട് ഗെയിം കുട്ടികൾ സ്വയം നിർമ്മിച്ചു. | |||
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ചിത്രശാല]]= | =[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ചിത്രശാല]]= |