"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
13:27, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||

[[പ്രമാണം:44050 449.png|left|150px]] | [[പ്രമാണം:44050 449.png|left|150px]] | ||

ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഏഴാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ, അഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു. | ||

[[പ്രമാണം:44050 22_4_10.png|left|250px]] | [[പ്രമാണം:44050 22_4_10.png|left|250px]] | ||
വരി 102: | വരി 102: | ||
|26|| 15554|| അനഘ ആർ എസ് || 8 സി|| [[പ്രമാണം:44050_23_11_9_16.jpg|70px|center|]] | |26|| 15554|| അനഘ ആർ എസ് || 8 സി|| [[പ്രമാണം:44050_23_11_9_16.jpg|70px|center|]] | ||

|27|| | |27|| 15729|| കാതറിൻ ഷിബു || 8 ഡി|| [[പ്രമാണം:44050_23_10_8_27.jpg|70px|center|]] | ||

|28|| | |28|| 14938|| അഭിനന്ദ് എസ് || 8 ഡി|| [[പ്രമാണം:44050_23_11_k_3.jpg|70px|center|]] | ||

|29|| | |29|| 15722|| മുഹമ്മദ് നിഹാൽ || 8 ഇ|| [[പ്രമാണം:44050_23_11_k_30.jpg|70px|center|]] | ||

|30|| | |30|| 15714|| ദീപക് എ എസ് || 8 സി|| [[പ്രമാണം:44050_23_11_k_31.jpg|70px|center|]] | ||

|31|| | |31|| 14709|| രേഷ്മ. എസ് ആർ || 8 ഡി|| [[പ്രമാണം:44050_23_11_k_32.jpg|70px|center|]] | ||

വരി 127: | വരി 127: | ||
===ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനക്യാമ്പ്=== | ===ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനക്യാമ്പ്=== | ||

ലിറ്റിൽ |
2023- 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യ ഏകദിന പരിശീലനക്യാമ്പ് 2023 ജൂലൈ മാസം ഒന്നാം തീയതി ശനിയാഴ്ചരാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനമായിരുന്നു. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ സമ്മാനം നൽകി .

===ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം=== | ===ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം=== | ||

കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ, ഡെസ്ക്ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താം, സിസ്റ്റം settings തുറന്നു എങ്ങനെ കീബോർഡ് ലേഔട്ട് മാറ്റാം,സിസ്റ്റം സെറ്റിംഗ്സ് ജാലകത്തിൽ സൗണ്ട് എങ്ങനെ ക്രമീകരിക്കാം ,ശബ്ദം എങ്ങനെ ഒഴിവാക്കാം ,ഡെസ്ക്ടോപ്പ് തീം എങ്ങനെ മാറ്റാം എന്നൊക്കെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അപ്ലിക്കേഷൻ ബാറിൽ മെനു ഉൾപ്പെടുത്തുന്നതെങ്ങനെ ,നെറ്റ്വർക്ക്,ലാംഗ്വേജ് ,സൗണ്ട് ,ടൈം എങ്ങനെ ഉൾപ്പെടുത്താം ക്ലാസ്സ് മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. | കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ, ഡെസ്ക്ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താം, സിസ്റ്റം settings തുറന്നു എങ്ങനെ കീബോർഡ് ലേഔട്ട് മാറ്റാം,സിസ്റ്റം സെറ്റിംഗ്സ് ജാലകത്തിൽ സൗണ്ട് എങ്ങനെ ക്രമീകരിക്കാം ,ശബ്ദം എങ്ങനെ ഒഴിവാക്കാം ,ഡെസ്ക്ടോപ്പ് തീം എങ്ങനെ മാറ്റാം എന്നൊക്കെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അപ്ലിക്കേഷൻ ബാറിൽ മെനു ഉൾപ്പെടുത്തുന്നതെങ്ങനെ ,നെറ്റ്വർക്ക്,ലാംഗ്വേജ് ,സൗണ്ട് ,ടൈം എങ്ങനെ ഉൾപ്പെടുത്താം ക്ലാസ്സ് മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. | ||
===റോബോട്ടിക്സ് പ്രദർശനം=== | |||
[[പ്രമാണം:44050 24 2 7 32.jpg||thumb|2൦0px||]] | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു | |||
===ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം=== | ===ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം=== | ||

ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു .

ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു .

====മലയാളം കമ്പ്യൂട്ടിങ് ==== | |||
ലിബർ ഓഫീസ് റൈറ്റർ ഡോക്യുമെന്റിൽ ടൈറ്റിൽ പേജ് ഉൾപ്പെടുത്താനും ടൈറ്റിൽ പേജ് ആകർഷകമായി ഡിസൈൻ ചെയ്യാനും കമ്പ്യൂട്ടർ ഫോൾഡറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു. കൂടാതെ ലിബർ ഓഫീസ് റൈറ്ററുകളിലെ പേജുകളിൽ വിവിധ ഷേപ്പുകൾ ചിത്രങ്ങൾ ഫോർമാറ്റിംഗ് സങ്കേതങ്ങൾ എന്നിവ നൽകാനും ലിബർ ഓഫീസ് റൈറ്ററിൽ ടെക്സ്റ്റ് ബോക്സിന്റെ വിവരങ്ങൾ ചേർത്ത് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കാനും ഫൂട്ടർ എന്നിവ ചേർത്ത് പേജ് ആകർഷകമാക്കാനും കുട്ടികൾക്കായിമലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നുസ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി. | |||
==== വീഡിയോ എഡിറ്റിങ്ങ് & ക്യാമറ ==== | |||
കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ് എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി. | |||
==== പ്രോഗ്രാമിങ് ==== | |||
കോഴികുഞ്ഞിന് അമ്മകോഴിയുടെ അടുത്ത് എത്തിക്കാനുള്ള വഴി കാണിച്ചു കൊടുക്കുന്ന Maze ഗെയിം ഗെയിം കളിച്ചുകൊണ്ട് ക്ലാസ്സ് ആരംഭിച്ചത്. ഗെയിം കൂടുതൽ രസകരമാക്കാനായി ലെവൽ, ലൈഫ്, സൗണ്ട്, അനിമേഷൻ തുടങ്ങിയ അനേകം സാധ്യതകൾ ഉണ്ടായിരുന്നുതുടർന്ന് maze ഗെയിം കമ്പ്യൂട്ടറിൽ സ്വയം തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു. ഇതിനായി സ്ക്രാച്ച് ഭാഷ ഉപയോഗിച്ച് കമ്പ്യൂട്ടർ ഗെമുകളും അനിമേഷൻനും ചെയ്യാൻ സഹായിക്കുന്ന scratch3 എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിച്ചത്.ഇന്റർഫേസ് ഡിസൈനിങ്, കോഡിങ് എന്നീ ഘട്ടങ്ങൾ പുർത്തിയാക്കികൊണ്ട് ഗെയിം കുട്ടികൾ സ്വയം നിർമ്മിച്ചു. | |||
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ചിത്രശാല]]= |