"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 88: വരി 88:
== '''സ്നേഹ റാലി''' ==
== '''സ്നേഹ റാലി''' ==
ഹിരോഷിമ നാഗസാക്കി അനുസ്മരണത്തോടനുബന്ധിച്ച്  കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ  സ്നേഹ സന്ദേശ റാലി നടത്തി.  സ്നേഹ ഗീതങ്ങൾ  ആലപിച്ച്  പ്ലക്കാർഡുകൾ ഏന്തി  എല്ലാ ക്ലാസുകളിലും  സ്നേഹ സന്ദേശങ്ങൾ കൈമാറി. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ വി റാലി ഫ്ലാഗ് ഓഫ്  ചെയ്തു.
ഹിരോഷിമ നാഗസാക്കി അനുസ്മരണത്തോടനുബന്ധിച്ച്  കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ  സ്നേഹ സന്ദേശ റാലി നടത്തി.  സ്നേഹ ഗീതങ്ങൾ  ആലപിച്ച്  പ്ലക്കാർഡുകൾ ഏന്തി  എല്ലാ ക്ലാസുകളിലും  സ്നേഹ സന്ദേശങ്ങൾ കൈമാറി. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ വി റാലി ഫ്ലാഗ് ഓഫ്  ചെയ്തു.
<gallery mode="Packed">
പ്രമാണം:11072 hiroshima nagasaki day1.jpg
പ്രമാണം:11072 sneharali.jpg
</gallery>
== '''സ്വാതന്ത്ര ദിനാഘോഷം''' ==
ഈ വർഷത്തെ സ്വാതന്ത്രദിനഘോഷം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ  പത്മനാഭൻ കെ.വി സ്കൂൾ അസംബ്ലിയിൽ വച്ച്  ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ, എസ് എം സി  ചെയർമാൻ എ.നാരായണനും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ  ഗോപാലകൃഷ്ണൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ  ഓരോ ക്ലാസിലും  മികവുപുലർത്തിയ കുട്ടികൾക്കും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി  ആതിരയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ  ആതിര എൻഡോവ്മെന്റും, ഒമ്പതാം ക്ലാസിലെ  മികച്ച  അഞ്ചു കുട്ടികൾക്ക്  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്  ചടങ്ങിൽ വച്ച് നൽകി. എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ  കുട്ടികളുടെ  ദേശഭക്തിഗാനവും, നൃത്തവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും  പിടിഎയുടെ  നേതൃത്വത്തിൽ  പായസ വിതരണം നടത്തി.
<gallery mode="Packed">
പ്രമാണം:11072 independanceday5.jpg
പ്രമാണം:11072 independanceday3.jpg
പ്രമാണം:11072 independanceday1.jpg
പ്രമാണം:11072 independanceday 2.jpg
പ്രമാണം:11072 independenceday4.jpg
</gallery>
== '''ചിങ്ങപ്പുലരിയെ വരവേറ്റ്  കൊളത്തൂർ സ്കൂളിലെ കുട്ടികൾ''' ==
ഈ വർഷത്തെ കർഷകദിനം  സമുചിതമായി ആചരിച്ചു. കൊളത്തൂരിലെ കർഷകൻ  കുഞ്ഞിത്തീയ്യനെ  അസംബ്ലിയിൽ വെച്ച് എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പൊന്നാടയണിയിച്ച്  ആദരിച്ചു. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, വിദ്യാർത്ഥികളായ  ആദിദേവ്,കിരൺ കൃഷ്ണ  ആഗ്നേയ തുടങ്ങിയവർ  സംസാരിച്ചു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ  പച്ചക്കറി തോട്ടം ചിങ്ങം ഒന്നിന്  വെള്ളരി  നട്ടു  കൊണ്ട് തുടക്കം കുറിച്ചു.
<gallery mode="Packed">
പ്രമാണം:11072 karshakadinam2.jpg
പ്രമാണം:11072 karshakadinam1.jpg
പ്രമാണം:11072 vellarykrishi1.jpg
</gallery>
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553776...2553797" എന്ന താളിൽനിന്ന് ശേഖരിച്ചത്